Learn GK 31
തളി കോട്ടയുദ്ധം നടന്ന വർഷം AD 1565 ഇന്ത്യൻ പീനൽ കോഡ് പാസാക്കിയ ഗവർണർ ജനറൽ കാനിങ് പ്രഭു ഗാന്ധിജി സ്വതന്ത്ര ഇന്ത്യയിൽ എത്ര നാൾ ജീവിച്ചു 168 ബങ്കിം ചന്ദ്ര ചാറ്റർജിയുടെ ആദ്യ നോവൽ ദുർഗേശ നന്ദിനി കൊക്കകോള വിരുദ്ധ സമരത്തിലൂടെ ലോക ശ്രദ്ധ നേടിയ പഞ്ചായത്ത് പെരുമാട്ടി ഗ്രാമപഞ്ചായത്ത് മഹാഭാരതത്തിലെ പർവങ്ങളുടെ എണ്ണം 18 ചിരസ്മരണ എന്ന നോവൽ ഏത് സമരത്തെ ആസ്പദമാക്കിയുള്ളതാണ് കയ്യൂർ സമരം ലോക്സഭ സെക്രട്ടറി ജനറലിനെ നിയമിക്കുന്നതാര് ലോക് സഭ…