Learn GK – 60
🟦വേലുത്തമ്പി ദളവ ജനിച്ചത് എവിടെയാണ് 🅰കൽക്കുളം 🟦ആദ്യത്തെ സമ്പൂർണ നേത്രദാന ഗ്രാമമായ ചെറുകുളത്തൂർ ഏത് ജില്ലയിലാണ് 🅰കോഴിക്കോട് 🟦കേരളത്തിലെ രണ്ടാമത്തെ നീളം കൂടിയ നദി ഏതാണ് 🅰ഭാരതപ്പുഴ 🟦കേരളത്തിലൂടെ ഭാരതപ്പുഴ എത്ര കിലോമീറ്റർ ഒഴുകുന്നുണ്ട് 🅰209 🟦പമ്പയുടെ ദാനം എന്നറിയപ്പെടുന്ന പ്രദേശം 🅰കുട്ടനാട് 🟦ബേപ്പൂർ പുഴ എന്നറിയപ്പെടുന്നത് 🅰 ചാലിയാർ 🟦ലുഷായ് കുന്നുകളുടെ ഏറ്റവും കൂടുതൽ ഭാഗം സ്ഥിതി ചെയ്യുന്നത് ഏത് സംസ്ഥാനത്താണ് 🅰 മിസോറാം 🟦 ഉത്തരാഖണ്ഡിൽ സ്ഥിതിചെയ്യുന്ന നന്ദാദേവി കൊടുമുടിയുടെ ഉയരം 🅰7816km 🟦പൂർണമായും…