Skip to content
August 28, 2026
Learn Kerala PSC Online

Learn Kerala PSC Online

Kerala's Best KPSC Free Learning Plaform

Random posts

Trending News

Social Science
ഹോം റൂൾ പ്രസ്ഥാനം – 1916 01
1 day ago1 day ago
02
Social Science
ഗാന്ധിജിയുടെ ഇന്ത്യയിലെ വരവും ചമ്പാരൻ സമരവും – 1917

Category Collection

  • Home
  • Books
  • CPO
  • Jobs
  • Latest Updates
  • Mock Test
  • PSC
  • About Us
  • Home
  • PSC
  • Learn GK 32
  • Daily GK Questions
  • PSC

Learn GK 32

6 years ago3 years ago01 mins
psc

🟧’വെളുത്ത സ്വർണം’ എന്നറിയപ്പെടുന്നത് ?

🅰 കശുവണ്ടി

🟧 ഫലങ്ങളെകുറിച്ചുള്ള പഠനം ?

🅰പോമോളജി

🟧 ‘പച്ച സ്വർണം’ എന്നറിയപ്പെടുന്നത് ?

🅰വാനില

🟧പ്രകൃതിയുടെ ടോണിക്ക് എന്നറിയപ്പെടുന്ന ഫലം ?

🅰ഏത്തപ്പഴം

🟧പുക്കളുടെയും പഴങ്ങളുടെയും സ്വാഭാവിക ഗന്ധവും രുചിയും നല്കുന്ന നിറമില്ലാത്ത പദാർഥങ്ങൾ ആണ് ….?

🅰എസ്റ്ററുകൾ

🟧നാരങ്ങാ വിഭാഗത്തിലുള്ള ഫലങ്ങളിൽ ധാരാളമായി കാണപ്പെടുന്ന ജീവകം?

🅰 ജീവകം സി

Learn GK Online Free

🟧 പാവങ്ങളുടെ ആപ്പിൾ എന്നറിയപ്പെടുന്നത് ?

🅰തക്കാളി

🟧 വിത്തില്ലാത്ത മാവ് ?

🅰സിന്ധു

🟧 വിത്തില്ലാത്ത മാതളം ?

🅰ഗണേഷ്

🟧 ഫലമുണ്ടെങ്കിലും വിത്തില്ലാത്ത സസ്യം ?

🅰വാഴ

🟧 ഫലങ്ങളുടെ രാജാവ് എന്നറിയപ്പെടുന്നത് ?

🅰മാങ്ങ

🟧 മാമ്പഴങ്ങളുടെ രാജാവ് എന്നറിയപ്പെടുന്നത്?

🅰 അൽഫോണ്‍സ

🟧 ഫലങ്ങളുടെ റാണി എന്നറിയപ്പെടുന്നത് ?

🅰 മാങ്കോസ്റ്റിൻ

🟧 ലോകത്തിലെ ഏറ്റവും വലിയ ഫലം ?

🅰ചക്ക

🟧 സ്വർഗീയ ഫലം എന്നറിയപ്പെടുന്നത് ?

🅰കൈതചക്ക

🟧 ‘ഇന്ത്യയിലെ ഈന്തപ്പഴം’ എന്ന് അറബികൾ വിളിച്ചത് ?

🅰പുളി

🟧 പരുത്തി നാര് പരുത്തിച്ചെടിയുടെ ഏത് ഭാഗത്തുനിന്നാണ് ലഭിക്കുന്നത് ?

🅰 കായ്

🟧മുളകിന് എരിവ് നല്കുന്ന രാസ പദാർത്ഥം ?

🅰കാപ്സേസിൻ

Share this:

  • Share on Facebook (Opens in new window) Facebook
  • Share on X (Opens in new window) X

Like this:

Like Loading…

Related




Discover more from Learn Kerala PSC Online

Subscribe to get the latest posts sent to your email.

Tagged: kerala psc result psc latest notification psc learning sites psc login my profile psc previous question papers psc previous questions psc question paper psc questions and answers malayalam psc questions malayalam pscexamtips

Post navigation

Previous: Learn GK 31
Next: Learn GK 33

Related

Infographic highlighting the largest structure, fastest land animal, deepest ocean point, oldest living tree, tallest man, most populous city, and smallest bird. An infographic showcasing various world records and amazing facts across different categories.

World Records and Amazing Facts

admin4 weeks ago4 weeks ago 0
Digital PSC bulletin cover with Indian map, students, and educational icons A vibrant digital bulletin for PSC exam preparation with general knowledge highlights

PSC Bulletin: Daily General Knowledge Updates

admin1 month ago1 month ago 0
Study guide for Kerala PSC exams covering current affairs, Kerala history and geography, general science and Indian constitution, mental ability and English Essential topics for Kerala PSC exam preparation highlighted in a vibrant study poster.

Enrich Your GK for Kerala PSC Exams

admin1 month ago1 month ago 0
PSC GK Bulletin Current Affairs October 2023 monthly guide for UPSC SSC Bank RRB exams The October 2023 edition of PSC GK Bulletin offers comprehensive current affairs for government exam preparation.

PSC GK Bulletin – Current Affairs & Facts

admin1 month ago1 month ago 0
Free PSC Learning App
Start $5/Month Business
Join Free Community to make money online

Recent Posts

  • ഹോം റൂൾ പ്രസ്ഥാനം – 1916
  • ഗാന്ധിജിയുടെ ഇന്ത്യയിലെ വരവും ചമ്പാരൻ സമരവും – 1917
  • നിസ്സഹകരണ പ്രസ്ഥാനം – 1920-22
  • ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ രൂപീകരണം – 1885
  • ഉപ്പ് സത്യാഗ്രഹവും സിവിൽ നിയമലംഘന പ്രസ്ഥാനവും – 1930
  • ക്വിറ്റ് ഇന്ത്യാ പ്രസ്ഥാനം – 1942
  • ഇന്ത്യൻ സ്വാതന്ത്ര്യത്തിനായുള്ള അവസാന പോരാട്ടം – 1945-47
  • ഇന്ത്യൻ സ്വാതന്ത്ര്യം – 1947
  • 1857-ലെ ഒന്നാം സ്വാതന്ത്ര്യസമരം
  • പഴശ്ശി സമരങ്ങൾ: ബ്രിട്ടീഷ് ആധിപത്യത്തിനെതിരായ കേരളത്തിന്റെ വീരചരിത്രം
  • കുണ്ടറ വിളംബരം (1809): ബ്രിട്ടീഷ് ആധിപത്യത്തിനെതിരായ വേലുത്തമ്പി ദളവയുടെ ധീര പ്രഖ്യാപനം
  • മലയാളി മെമ്മോറിയലും ഈഴവ മെമ്മോറിയലും: സമത്വത്തിനും നീതിക്കും വേണ്ടിയുള്ള ചരിത്രപ്രസ്ഥാനങ്ങൾ
  • വൈക്കം സത്യാഗ്രഹം: സാമൂഹിക സമത്വത്തിനായുള്ള കേരളത്തിന്റെ മഹത്തായ പോരാട്ടം
  • ഗുരുവായൂർ സത്യാഗ്രഹം: ക്ഷേത്രപ്രവേശന അവകാശത്തിനായുള്ള കേരളത്തിന്റെ ചരിത്രപോരാട്ടം
  • കേരളത്തിലെ ഉപ്പുസത്യാഗ്രഹം: ഉപ്പുനിയമത്തിനെതിരായ സ്വാതന്ത്ര്യസമരം

You must read below

250
Created on December 10, 2021

അസിസ്റ്റന്റ് സെയിൽസ്മാൻ മോക്ക് ടെസ്റ്റ്

Kerala PSC Mock Test

1 / 15

ഒരു നല്ല സെയിൽസ്മാന് ഉണ്ടായിരിക്കേണ്ട ഏറ്റവും പ്രധാനപ്പെട്ട അടിസ്ഥാന ഗുണങ്ങൾ ഏതൊക്കെ? 1.സഹാനുഭൂതി 2. ക്ഷമാശീലം 3. വാക്ചാതുരി 4. അനുനയം

2 / 15

താഴെ കൊടുത്തതിൽ ശരിയായ പ്രസ്താവന ഏത്?

3 / 15

ഒരു വ്യാപാരി റീട്ടെയിൽ സ്റ്റോറിനായി സ്ഥാനം അന്വേഷിക്കുമ്പോൾ പരിഗണിക്കേണ്ട ഘടകങ്ങളിൽ ഉൾപ്പെടുന്നത് ഏത്?

4 / 15

ഭൂപടങ്ങളിലെ നിറങ്ങളും ചിഹ്നങ്ങളും എന്തിനെ സൂചിപ്പിക്കുന്നു എന്ന് കാണിക്കുന്നത്?

5 / 15

മിഡ് ഡേ മീൽ പദ്ധതി പ്രകാരം വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ പ്രൈമറി കുട്ടികൾക്ക് പാകം ചെയ്ത് ചുടോടെ നൽകേണ്ട ആഹാരത്തിന്റെ അളവ് എത്ര?

6 / 15

ദേശീയ ഭക്ഷ്യ ഭദ്രതാ നിയമത്തിലെ ആർട്ടിക്കിൾ 16 പ്രകാരം സംസ്ഥാന ഭക്ഷ്യ കമ്മിഷനിൽ ചെയർമാനെയും മെംബർ സെക്രട്ടറിയേയും കൂടാതെ എത്ര പേരാണ് അംഗങ്ങളായി ഉണ്ടാവുക?

7 / 15

കേരള സർക്കാരിന്റെ ജലനിധി പദ്ധതിയുമായി സഹകരിക്കുന്ന സ്ഥാപനം?

8 / 15

ജർമൻ ഏകീകരണത്തിന്റെ പിതാവ് എന്നറിയപ്പെടുന്നത്?

9 / 15

കേരള സംസ്ഥാന സിവിൽ സഫ്ലൈസ് കോർപറേഷൻ (സപ്ലൈകോ) സ്ഥാപിതമായ വർഷം?

10 / 15

പുത്തനണ അണക്കെട്ട് പണികഴിപ്പിച്ച ഭരണാധികാരി?

11 / 15

റോയൽ ഏഷ്യാറ്റിക് സൊസൈറ്റി സ്ഥാപിച്ചതാര്?

12 / 15

1838-ൽ സ്ഥാപിതമായ, ആധുനിക ഇന്ത്യയിലെ ആദ്യത്തെ രാഷ്ട്രീയ സംഘടന:

13 / 15

ഇന്ത്യൻ സാമ്പത്തിക ആസൂത്രണത്തിന്റെ പ്രധാന ലക്ഷ്യങ്ങളിൽ ഉൾപ്പെടാത്തത്?

14 / 15

ഇൻപുട്ട് - ഔട്ട്പുട്ട് പ്രവർത്തനങ്ങൾക്കായി സിപിയുമായി ബന്ധിപ്പിച്ചിരിക്കുന്ന താൽക്കാലിക മെമ്മറി?

15 / 15

കാർഷികോൽപാദനം ലക്ഷ്യമാക്കി കമാന്റ് ഏരിയ വികസന പദ്ധതി ആരംഭിച്ചത് ഏതു പഞ്ചവത്സരപദ്ധതിയുടെ കാലത്താണ്?

Your score is

The average score is 30%

LinkedIn Facebook VKontakte
0%

Make money online

Powered By Gotmenow. Copyright 2026. Powered By BlazeThemes.
  • Privacy Policy

%d