കേരളചരിത്രവും രാജാക്കന്‍മാരും Part 8

psc

1. കേരള ചരിത്രത്തിലെ ഏക മുസ്ലീം ഭരണാധികാരി?
അറയ്ക്കല്‍ രാജാ

2. കേരള ചരിത്രത്തിലെ ഏക ക്രിസ്ത്യന്‍ രാജാവ്?
വില്ലാര്‍വട്ടം തോമാ രാജാ

3. കേരള ചരിത്രത്തിലെ ആദ്യ വനിതാ ഭരണാധികാരി?
കൊച്ചിയിലെ റാണി ഗംഗാധര ലക്ഷ്മി

4. കേരള സിംഹം എന്ന് സര്‍ദാര്‍ കെ.എം.പണിക്കര്‍ വിശേഷിപ്പിച്ചത്?
പഴശ്ശി രാജാ

5. കേരള സര്‍വകശാലാ ആസ്ഥാനത്ത് സ്ഥാപിച്ചിരിക്കുന്ന പ്രതിമ ഒരു രാജാവിന്‍റേതാണ്?
ചിത്തിര തിരുനാള്‍

6. വേണാട് ചരിത്രത്തിലെ ആദ്യത്തെ വനിതാ ഭരണാധികാരി?
ഉമയമ്മ റാണി

7. വേലുത്തമ്പിയുടെ കുണ്ടറ വിളംബരസമയത്ത് (1809) തിരുവിതാംകൂര്‍ രാജാവ്?
അവിട്ടം തിരുനാള്‍ ബാലരാമവര്‍മ

8. മോഹിനിയാട്ടത്തിന്‍റെ വേഷവിധാനം പരിഷ്കരിച്ച തിരുവിതാംകൂര്‍ രാജാവ്?
സ്വാതി തിരുനാള്‍

9. ബേക്കല്‍ കോട്ട നിര്‍മ്മിച്ചത്?
ബെദനോറിലെ ശിവപ്പനായ്ക്കന്‍

10. തെക്കുംകൂറും വടക്കുംകൂറും തിരുവിതാംകൂറിനോടു ചേര്‍ത്ത രാജാവ്?
മാര്‍ത്താണ്ഡവര്‍മ




Discover more from Learn Kerala PSC Online

Subscribe to get the latest posts sent to your email.