കേരളചരിത്രവും രാജാക്കന്‍മാരും Part 10

psc

1. കൊച്ചിയിലെ ഏറ്റവും പ്രശസ്തനായരാജാവ്?
ശക്തന്‍ തമ്പുരാന്‍

2. കൊച്ചിയിലെ മാര്‍ത്താണ്ഡവര്‍മ എന്നറിയപ്പെട്ടത്?
ശക്തന്‍ തമ്പുരാന്‍

3. കൊച്ചിയില്‍ 1925-ല്‍ നിയമസഭ നിലവില്‍വന്നത് ഏത് രാജാവിന്‍റെ കാലത്ത്?
രാമവര്‍മ

4. കൊച്ചി രാജാക്കന്‍മാരുടെ കിരീടധാരണം നടന്നിരുന്ന സ്ഥലം?
ചിത്രകൂടം

5. മെയിന്‍ സെന്‍ട്രല്‍ റോഡിന്‍റെ(എം.സി.റോഡ്) പണി 1877-ല്‍ പൂര്‍ത്തിയായപ്പോള്‍ തിരുവിതാംകൂര്‍ രാജാവായിരുന്നത്?
ആയില്യംതിരുനാള്‍

6. നെയ്യില്‍ കൈമുക്കി കുറ്റം കണ്ടുപിടിക്കുന്ന ശുചീന്ദ്രം കൈമുക്ക് നിര്‍ത്തലാക്കിയ രാജാവ്?
സ്വാതി തിരുനാള്‍

7. ജയദേവരുടെ ഗീതഗോവിന്ദം അവലംബിച്ച് കൃഷ്ണഗീതി എന്ന സംസ്കൃതകാവ്യം രചിച്ച സാമൂതിരി രാജാവ്?
മാനദേവന്‍

8. ചലച്ചിത്രമാക്കപ്പെട്ട ആദ്യത്തെ മലയാള സാഹിത്യകൃതിയുടെ ഇതിവൃത്തം ഏത്രാ ജാവിന്‍റെ ജീവിതമാണ്?
മാര്‍ത്താണ്ഡവര്‍മ

9. ഹജൂര്‍ പട്ടയം പുറപ്പെടുവിച്ച ആയ് രാജാവ്?
കരുനന്തദക്കന്‍

10. സ്വതന്ത്ര തിരുവിതാംകൂര്‍വാദം തിരുവിതാംകൂറിനെ പ്രക്ഷുബ്ധമാക്കിയത് ഏത്രാ ജാവിന്‍റെ കാലത്താണ്?
ചിത്തിരതിരുനാള്‍




Discover more from Learn Kerala PSC Online

Subscribe to get the latest posts sent to your email.