കേരളചരിത്രവും രാജാക്കന്‍മാരും Part 17
1. രാജ്യ വിസ്തൃതി ഏറ്റവും കൂടുതല്‍ വര്‍ധിപ്പിച്ച തിരുവിതാംകൂര്‍ രാജാവ്?
മാര്‍ത്താണ്ഡവര്‍മ
2. രാജാക്കന്‍മാരില്‍ സംഗീതജ്ഞന്‍, സംഗീതജ്ഞന്‍മാരില്‍ രാജാവ് എന്നറിയപ്പെട്ടത്?
സ്വാതി തിരുനാള്‍
3. രാജസൂയം, സുഭദ്രാഹരണം, പാഞ്ചാലീസ്വയംവരം, ബകവധം, കല്യാണസൗഗന്ധികം തുടങ്ങിയ ആട്ടക്കഥകള്‍ രചിച്ച തിരുവിതാംകൂര്‍ രാജാവ്?
ധര്‍മരാജാവ്
4. രണ്ടാമത്തെ പോര്‍ച്ചുഗീസ് ദൗത്യസംഘത്തെ നയിച്ചെത്തിയയ കബ്രാള്‍ ആദ്യം ഏത് കേരളീയ രാജാവുമായാണ ് ഉടമ്പടിയിലേര്‍പ്പെട്ടത്?
സാമൂതിരി
5. രാമപുരത്തു വാര്യര്‍, കുഞ്ചന്‍നമ്പ്യാര്‍ എന്നിവരുടെ പുരസ്കര്‍ത്താവായിരുന്ന തിരുവിതാംകൂര്‍ രാജാവ്?
മാര്‍ത്താണ്ഡവര്‍മ
6. ഇരുപതാം നൂറ്റാണ്ടില്‍ തിരുവിതാംകൂര്‍ഭരിച്ച ഏക വനിത?
റീജന്‍റ് റാണി സേതുലക്ഷ്മീഭായി
7. ഇരയിമ്മന്‍ തമ്പിയുടെ പ്രശസ്തമായ ‘ഓമനത്തിങ്കള്‍ കിടാവോ’ എന്നു തുടങ്ങുതാരാണ് ആരെ ഉറക്കാനാണ് രചിച്ചത്?
സ്വാതി തിരുനാള്‍
8. ഇന്ത്യയില്‍ ആദ്യ യൂറോപ്യന്‍കോട്ട (മാനുവല്‍ കോട്ട) കെട്ടാന്‍ പോര്‍ച്ചുഗീ സുകാര്‍ക്ക് അനുമതി നല്‍കിയ കേരളീയരാജാവ്?
കൊച്ചി രാജാവ്
9. ഇന്ത്യന്‍ യൂണിയനുമായി ലയനക്കരാറില്‍ ഒപ്പുവെച്ച തിരുവിതാംകൂര്‍ രാജാവ്?
ചിത്തിര തിരുനാള്‍
10. ഇന്ത്യ സ്വതന്ത്രമാകുമ്പോള്‍ കൊച്ചിരാജ്യത്തെ രാജാവ്?
കേരളവര്‍മ
Discover more from Learn Kerala PSC Online
Subscribe to get the latest posts sent to your email.