കേരളചരിത്രവും രാജാക്കന്‍മാരും Part 18
1. ആദ്യ സന്ദര്‍ശനത്തില്‍ വാസ്കോഡഗാമയ്ക്കാവശ്യമായ ചരക്കുനല്‍കിയ രാജാവ്?
കണ്ണൂരിലെ കോലത്തിരി
2. ആദ്യ സന്ദര്‍ശനത്തില്‍ വാസ്കോഡഗാമ കണ്ട ആദ്യത്തെ കേരളീയ രാജാവ്?
കോഴിക്കോട് സാമൂതിരി
3. ആലങ്ങാടും പറവൂരും തിരുവിതാംകൂറിനോട് കൂട്ടിച്ചേര്‍ത്ത തിരുവിതാംകൂര്‍ രാജാവ്?
ധര്‍മരാജാവ്
4. ആലപ്പുഴയില്‍ ജെയിംസ് ഡാറ എന്ന പാശ്ചാത്യന്‍ കയര്‍ ഫാക്ടറി സ്ഥാപിക്കുമ്പോള്‍ രാജാവായിരുന്നത്?
ഉത്രംതിരുനാള്‍
5. ആരുടെ സേനാനായകനായിരുന്നു തലച്ചെന്നോര്‍?
സാമൂതിരി
6. ആരുടെ മന്ത്രിമുഖ്യനായിരുന്നു രാമയ്യന്‍?
മാര്‍ത്താണ്ഡവര്‍മ
7. ആരുടെ പീരങ്കിവിഭാഗത്തിനാണ് വെടിക്കുരുക്കള്‍ നേതൃത്വം നൽകിയിരുന്നത്?
സാമൂതിരി
8. ആരുടെ നാവിക സേനാത്തലവനായിരുന്നു കുഞ്ഞാലി മരയ്ക്കാര്‍?
സാമൂതിരി
9. ആയില്യം തിരുനാളുമായുള്ള നീരസത്തില്‍ തടവില്‍ പാര്‍പ്പിച്ചിരുന്ന കേരളവര്‍മ വലിയ കോയിതമ്പുരാനെ മോചിപ്പിച്ച രാജാവ്?
വിശാഖം തിരുനാള്‍
10. ആധുനിക തിരുവിതാംകൂറിന്‍റെ സ്ഥാപകന്‍?
മാര്‍ത്താണ്ഡവര്‍മ
Discover more from Learn Kerala PSC Online
Subscribe to get the latest posts sent to your email.