കേരളചരിത്രവും രാജാക്കന്‍മാരും Part 7
1. കേണണ്‍ മണ്‍റോയെ തിരുവിതാംകൂര്‍ദിവാനായി നിയമിച്ച ഭരണാധികാരി?
റാണി ഗൗരിലക്ഷ്മീഭായി
2. കോട്ടയത്തെ തിരുവിതാംകൂറിന്‍റെ ഭാഗമാക്കിയ രാജാവ്?
മാര്‍ത്താണ്ഡവര്‍മ
3. കോട്ട നിര്‍മാണത്തിന് കരിങ്കല്ലുപയോഗിച്ച ആദ്യത്തെ കേരളീയ രാജാവ്?
മാര്‍ത്താണ്ഡവര്‍മ
4. കേരളം ആക്രമിക്കാന്‍ ഹൈദരാലിയെക്ഷണിച്ചത്?
പാലക്കാട് കോമി അച്ചന്‍
5. കേരളവര്‍മ വലിയ കോയിത്തമ്പുരാന്‍ അധ്യക്ഷനായി പാഠപുസ്തക കമ്മിറ്റി രൂപവത്കരിച്ച രാജാവ്?
ആയില്യം തിരുനാള്‍
6. കേരളത്തിലെ ആദ്യത്തെ തൂക്കുപാലമായ പുനലൂര്‍ തൂക്കുപാലം നിര്‍മ്മിച്ചത് ഏത് രാജാവിന്‍റെ കാലത്ത്?
ആയില്യം തിരുനാള്‍
7. കേരളത്തിലെ ആദ്യത്തെ കോര്‍പ്പറേഷന്‍(1940) എന്ന ബഹുമതി തിരുവനന്തപുരം സ്വന്തമാക്കിയത് ഏത് ഭരണാധികാരിയുടെ കാലത്താണ്?
ചിത്തിര തിരുനാള്‍
8. കേരളത്തിലെ ആദ്യത്തെ വൈദ്യുതീകരിച്ച പട്ടണം എന്ന ബഹുമതി തിരുവനന്തപുരം സ്വന്തമാക്കിയത് ഏത് ഭരണാധികാരിയുടെ കാലത്താണ്?
റീജന്‍റ് റാണി സേതുലക്ഷ്മീഭായി
9. കേരളത്തിലെ അശോകന്‍ എന്നറിയപ്പെട്ട രാജാവ്?
വിക്രമാദിത്യ വരഗുണന്‍
10. കേരളക്കരയില്‍ ഡച്ച് ആധിപത്യത്തിന്‍റെ നട്ടെല്ലൊടിച്ച രാജാവ്?
മാര്‍ത്താണ്ഡവര്‍മ
Discover more from Learn Kerala PSC Online
Subscribe to get the latest posts sent to your email.