കേരളചരിത്രവും രാജാക്കന്‍മാരും Part 6

കേരളചരിത്രവും രാജാക്കന്‍മാരും

1. ഡച്ചുസേനയിലെ ഡിലനോയിയുടെ സേവനം പ്രയോജനപ്പെടുത്തി തിരുവിതാംകൂര്‍ സൈന്യത്തെ പരിഷ്കരിച്ച രാജാവ്?
മാര്‍ത്താണ്ഡവര്‍മ

2. ഡച്ചുകാരെ കുളച്ചല്‍ യുദ്ധത്തില്‍(1741) തോല്‍പ്പിച്ച രാജാവ്?
മാര്‍ത്താണ്ഡവര്‍മ

3. ഡച്ചുകാരുമായി മാവേലിക്കര ഉടമ്പടിയില്‍ (1753)ഏര്‍പ്പെട്ട രാജാവ്?
മാര്‍ത്താണ്ഡവര്‍മ

4. ദേവദാസി സമ്പ്രദായം നിര്‍ത്തലാക്കിയ തിരുവിതാംകൂര്‍ ഭരണാധികാരി?
റീജന്‍റ് റാണി സേതുലക്ഷ്മീഭായി

5. തോമസ് ഹാര്‍വേ ബേബര്‍ എന്ന തലശ്ശേരി സബ് കലക്ടര്‍ അര്‍ച്ച ചെയ്തത് ആരു നയിച്ച കലാപമാണ്?
പഴശ്ശിരാജാ

6. തേക്കടി വന്യജീവി സങ്കേതം 1934ല്‍ സ്ഥാപിച്ച തിരുവിതാംകൂര്‍ രാജാവ്?
ചിത്തിര തിരുനാള്‍

7. ചോക്കൂര്‍ ശാസനം ഏതു രാജാവിന്‍റെതാണ്?
ഗോദരവി

8. ചേരരാജാക്കന്‍മാരില്‍ ഏറ്റവും പ്രധാനി?
ചെങ്കുട്ടുവന്‍

9. ഹോസ്ദുര്‍ഗ് കോട്ട നിര്‍മിച്ചത്?
സോമശേഖര നായിക്കന്‍ (ഭരണകാലം 1714-39)

10. ‘കോയിലധികാരികള്‍’ എന്ന ബിരുദം സ്വീകരിച്ചിരുന്നത് എവിടത്തെ രാജാക്കന്‍മാരായിരുന്നു?
കൊച്ചി




Discover more from Learn Kerala PSC Online

Subscribe to get the latest posts sent to your email.