കേരളചരിത്രവും രാജാക്കന്‍മാരും Part 5
1. തിരുവനന്തപുരത്തെ വാനനിരീക്ഷണകേന്ദ്രം സ്ഥാപിച്ച രാജാവ്?
സ്വാതിതിരുനാള്‍
2. തിരുവനന്തപുരത്ത് സംസ്കൃത കോളേജ് ആരംഭിച്ചത് ഏത് രാജാവിന്‍റെ കാലത്താണ്?
ശ്രീമൂലം തിരുനാള്‍
3. തിരുവനന്തപുരത്ത് ഗവണ്‍മെന്‍റ് പ്രസ്സ്ഥാപിച്ചത്?
സ്വാതി തിരുനാള്‍
4. തിരുവനന്തപുരത്ത് ആയുര്‍വേദ കോളേജ് ആരംഭിച്ചത് ഏത് രാജാവിന്‍റെ കാലത്താണ്?
ശ്രീമൂലം തിരുനാള്‍
5. തിരുവനന്തപുരത്ത് പുരാവസ്തു ഗവേഷണ വകുപ്പ് ആരംഭിച്ചത് ഏത് രാജാവിന്‍റെ കാലത്താണ്?
ശ്രീമൂലം തിരുനാള്‍
6. തിരുവനന്തപുരത്ത് പുത്തന്‍ മാളിക(കുതിരമാളിക) പണികഴിപ്പിച്ച രാജാവ്?
സ്വാതി തിരുനാള്‍
7. തിരുവനന്തപുരത്ത് നിയമപഠനത്തിന്(ലോ ക്ലാസ് ) സംവിധാനമേര്‍പ്പെടുത്തിയ രാജാവ്?
ആയില്യം തിരുനാള്‍
8. തഹസില്‍ദാരെക്കാള്‍ ശമ്പളം കൊട്ടാരത്തിലെ ഗായകര്‍ക്ക് നല്‍കിയ തിരുവിതാംകൂര്‍ രാജാവ്?
സ്വാതി തിരുനാള്‍
9. തഹസില്‍ദാര്‍മാരുടെ സഹായത്തോടെ 1836-ല്‍ തിരുവിതാംകൂറില്‍ ആദ്യമായികാനേഷുമാരി (സെന്‍സസ്) എടുത്ത രാജാവ്?
സ്വാതി തിരുനാള്‍
10. തലശ്ശേരിയില്‍ പകണ്ടകശാല കെട്ടാന്‍ ബ്രിട്ടീഷുകാരെ അനുവദിച്ച രാജാവ്?
കോലത്തിരി
Discover more from Learn Kerala PSC Online
Subscribe to get the latest posts sent to your email.