
Learn GK 14
ഇന്ത്യയിലെ ഏത് സംസ്ഥാനമാണ് ചക്ക ഔദ്യോഗിക ഫലമായി പ്രഖ്യാപിച്ചത്? കേരളം ഏത് ബാങ്കാണ് ചെസ്റ്റിലെ കറൻസി എണ്ണുന്നതിന് റോബോട്ട് ഉപയോഗിച്ചത്? IClCl Bank വെള്ളത്തിന്റെ PH മൂല്യം? 7 ( Seven ) ചവിട്ടുനാടകം അഭ്യസിപ്പിക്കുന്ന ആശാന് പറയുന്ന പേര്? അണ്ണാവി ശരീര ഊഷ്മാവ് നിയന്ത്രിക്കുന്ന ഗ്രന്ഥി.? ഹൈപ്പോതലാമസ്. 1930-ൽ ഗാന്ധിജി സിവിൽ നിയമലംഘന പ്രസ്ഥാനം ആരംഭിച സ്ഥലം? സബർമതി ആശ്രമം (ഗുജറാത്ത്) Microsoft Word ൽ Gutter Margin ” എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്? ബൈന്റിംഗ് സമയം…