Learn GK 14
ഇന്ത്യയിലെ ഏത് സംസ്ഥാനമാണ് ചക്ക ഔദ്യോഗിക ഫലമായി പ്രഖ്യാപിച്ചത്?
കേരളം
ഏത് ബാങ്കാണ് ചെസ്റ്റിലെ കറൻസി എണ്ണുന്നതിന് റോബോട്ട് ഉപയോഗിച്ചത്?
IClCl Bank
7 ( Seven )
ചവിട്ടുനാടകം അഭ്യസിപ്പിക്കുന്ന ആശാന് പറയുന്ന പേര്?
അണ്ണാവി
ശരീര ഊഷ്മാവ് നിയന്ത്രിക്കുന്ന ഗ്രന്ഥി.?
ഹൈപ്പോതലാമസ്.
1930-ൽ ഗാന്ധിജി സിവിൽ നിയമലംഘന പ്രസ്ഥാനം ആരംഭിച സ്ഥലം?
സബർമതി ആശ്രമം (ഗുജറാത്ത്)
Microsoft Word ൽ Gutter Margin ” എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്?
ബൈന്റിംഗ് സമയം ഷീറ്റിലെ Data നഷ്ടപ്പെടാതിരിക്കാൻ സഹായകമായ തരത്തിൽ insert ചെയ്യുന്ന അഡീഷണൽ മാർജിൻ
അർത്ഥശാസ്ത്രത്തിന്റെ കർത്താവ്?
കൗടില്യൻ / ചാണക്യൻ
മനുഷ്യൻ ആദ്യമായി ഉപയോഗിച്ച ലോഹം?
ചെമ്പ് (copper)
പുളിയിൽ അടങ്ങിയിരിക്കുന്ന ആസിഡ് ?
Tartaric Acid.