Learn GK 8

Copen Heaven ഏത് രാജ്യത്തിന്റെ തലസ്ഥാനമാണ്?
ഡെൻമാർക്ക്
” സുഹറ ” എന്ന കഥാപാത്രം ആരുടെ ചെറുനോവലിലെ കഥാപാത്രമാണ്?
വൈക്കം മുഹമ്മദ് ബഷീറിന്റെ ബാല്യകാലസഖിയിലേത്.[1944ൽ പ്രസിദ്ധീകരിച്ച ഈ കൃതിയെക്കുറിച്ച് “ജീവിതത്തിൽ നിന്നും അടർത്തിയെടുത്ത ഒരേട് ” എന്നും “അതിന്റെ വക്കിൽ രക്തം പൊടിഞ്ഞിരിക്കുന്നു” എന്നും എം.പി.പോൾ വിശേഷിപ്പിച്ചിട്ടുണ്ട്.
ഗാന്ധിജി പ്രസിദ്ധീകരിച്ച പത്രം?
നവജീവൻ.
അന്താരാഷ്ട്ര നാണയനിധി ഏത് ചുരുക്കപ്പേരിലാണ് അറിയപ്പെടുന്നത്?
IMF [International Monitory Fund]
Quicksilver എന്നറിയപ്പെടുന്ന മെറ്റൽ?
മെർക്കുറി [Hg]
Lithography എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു?
Printing.
മനുഷ്യ ശരീരത്തിലെ ഏറ്റവും ബലമുള്ള വസ്തു?
ഇനാമൽ
National Bank for Agriculture and Rural Development.
1741 ൽ മാർത്താണ്ഡവർമയും ഡച്ചുകാരും തമ്മിൽ നടന്ന യുദ്ധം. യുദ്ധത്തിൽ മാർത്താണ്ഡവർമ ജയിച്ചു.
Pink Eye എന്നറിയപ്പെടുന്നതെന്ത്?
ചെങ്കണ്ണ് (conjunctivitis)