Learn GK 12
ഇന്ത്യയിലെ ഏറ്റവും നീളം കൂടിയപാലം?
Dhola Sadiya Bridge (അസ്സമിൽ ബ്രഹ്മപുത്ര നദിയ്ക്ക് കുറുകേ 9.25 കി.മീ. നീളത്തിലുള്ള പാലം 2020ൽ പ്രധാനമന്ത്രി ശ്രീ.നരേന്ദ്ര മോദി ഉത്ഘാടനം ചെയ്തു)
പാലിയെന്റോളജി (Paleontology)
അക്വാഫോബിയ (Aquaphobia) ഉയരത്തോടുള്ള ഭയമായ അക്രോഫോബിയയുമായി പേരിൽ സാമ്യമുള്ളത് ശ്രദ്ധിക്കുക)
ജാലിയൻവാലാബാഗ് കൂട്ടക്കൊലയ്ക്ക് നേതൃത്വം നല്കിയ ജനറൽ ഡയർ (Michael O ‘Dwyer) നെ വധിച്ച ഇന്ത്യാക്കാരൻ?
ഉദ്ധം സിംഗ് (Shaheed Udham Singh എന്ന് പൂർണമായ പേര്) ലണ്ടനിൽ വച്ച് വധിച്ചു.
കേരളത്തിലെ ആദ്യ വിദ്യാഭ്യാസ മന്ത്രി?
പ്രൊഫ. ജോസഫ് മുണ്ടശ്ശേരി
ശാസ്ത്രീയ ചികിത്സാ വിദ്യയുടെ പിതാവ്?
ഹിപ്പോക്രാറ്റസ് (Hippocrates )
ആഗോളതലത്തിലെ ആദ്യ നൂറ് ബാങ്കുകളുടെ പട്ടികയിൽ ഏറ്റവും കൂടുതൽ ബാങ്കുകളുള്ള രാജ്യം ?
. ചൈന
ആദിത്യ 1 എന്ന സ്പെയ്സ് ക്രാഫ്റ്റിന്റെ ദൗത്യം?
സൂര്യനു ചുറ്റുമുള്ള പ്രഭാവലയം സംബന്ധിച്ച പഠനത്തിന് (Corona )
Protection of Children from Sexual Offences
. സാധാരണ കൂടുതലായി ഉപയോഗിക്കുന്ന ബ്ലീച്ചിംഗ് ഏജന്റ് ?
ക്ലോറിൻ