Learn GK 9

ആനന്ദ് ” എന്ന തൂലികാനാമത്തിൽ അറിയപ്പെടുന്ന സാഹിത്യകാരൻ?
പി.സച്ചിദാനന്ദൻ (1936-ൽ തൃശൂർ ജില്ലയിലെ ഇരിങ്ങാലക്കുട ജനിച്ചു.)
“മരിച്ചവരുടെ മല” എന്നറിയപ്പെട്ടിരുന്ന പ്രദേശം!
മോഹൻ ജോദാരോ
ഇന്ത്യയിലെ ആദ്യ ഡിഫൻസ് പാർക്ക് (Defence Park) എവിടെയാണ്?
.ഒറ്റപ്പാലം (പാലക്കാട് ജില്ല)
ഒട്ടകപ്പക്ഷിയുടെ മുട്ട
പ്രപഞ്ചത്തിൽ ദ്രവ്യം ഏറ്റവും കൂടുതൽ കാണുന്ന അവസ്ഥ?
പ്ലാസ്മ
യൂറോപ്യൻ അധീനതയിലാവാത്ത ഏക തെക്കു കിഴക്കൻ ( South East) ഏഷ്യൻ രാജ്യം?
തായ്ലൻറ്
നെപ്പോളിയനെ പരാജയപ്പെടുത്തിയ വാട്ടർ ലൂ യുദ്ധം നടന്ന വാട്ടർ ലൂ എവിടെയാണ്?
ബ്രസ്സൽസ് (ബൽജിയത്തിനടുത്ത് )
“Oath of Tennis Court “- എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു?
ഫ്രഞ്ച് വിപ്ലവം (French Revolution)
സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ആയശേഷം ഗവർണർ ആയ ആദ്യ വ്യക്തി?
ശ്രീ.പി.സദാശിവം (ഇരുപത്തി ഒന്നാമത് കേരള ഗവർണർ.)
ലോകക്കപ്പ് ഫുട്ബോളിൽ ആദ്യകിരീടം നേടിയ രാജ്യം?
ഉറുഗ്വേ (1930 ൽ )