ആറ്റവും ആറ്റത്തിന്റെ ഘടനയും – പി.എസ്.സി. ചോദ്യോത്തരങ്ങൾ Part 7

psc

1. ആദ്യത്തെ ആറ്റംബോബ് നിർമാണത്തിന് നേതൃത്വം നൽകിയത് ?

ഓപ്പൺഹൈമർ

2. ഒരു മൂലകത്തിന്റെ തൻമാത്രയിൽ ഒരു ആറ്റം മാത്രമുള്ളവയാണ്?

ഏകാറ്റോമിക തൻമാത്ര (ഉദാ: ഉൽകൃഷ്ട മൂലകങ്ങൾ)

3. ഒരു മൂലകത്തിന്റെ തൻമാത്രയിൽ രണ്ട് ആറ്റം മാത്രമുള്ളവയാണ്?

ദ്വയാറ്റോമിക തൻമാത്ര

4. ഒരു മൂലകത്തിന്റെ തൻമാത്രയിൽ രണ്ടിൽ കൂടുതൽ ആറ്റങ്ങൾ ഉള്ളവയാണ്?

ബഹു അറ്റോമിക തൻമാത്ര (ഉദാ:സൾഫർ ഫോസ്ഫറസ്)

5. ‘തൻമാത്ര’ എന്ന പദം ആദ്യമായി ഉപയോഗിച്ചത്?

അവൊഗാഡ്രോ

6. ഒരു തൻമാത്രയിലെ വിവിധ ആറ്റങ്ങളുടെ ആകെ അറ്റോമിക മാസ്?

മോളിക്യുലാർ മാസ്

7. ഒരു പദാർത്ഥത്തിന്റെ തന്മാത്രയിലെ ആറ്റങ്ങളുടെ ശരിയായ എണ്ണം സൂചിപ്പിക്കുന്ന ഫോർമുല?

തന്മാത്രാസൂത്രം

8. ഒരേ തരം ആറ്റങ്ങൾ കൊണ്ട് നിർമ്മിതമായിരിക്കുന്നവയാണ്

മൂലകങ്ങൾ.

9. പദാര്‍ഥങ്ങളില്‍ പോസിറ്റീവ്‌ ചാര്‍ജിന്റെയും നെഗറ്റീവ്‌ ചാര്‍ജിന്റെയും സാന്നിധ്യമുണ്ടെന്ന്‌ ആദ്യം കണ്ടെത്തിയതാര്‌?

ഹംഫ്രി ഡേവി

10. വൈദ്യുതിയുടെ പിതാവാര്‌?

മൈക്കല്‍ ഫാരഡെ




Discover more from Learn Kerala PSC Online

Subscribe to get the latest posts sent to your email.