Learn GK 15
കന്നട ഭാഷയിൽ 1994 ൽ ജ്ഞാനപീഠം നേടിയതാര്?
യു.ആർ.അനന്തമൂർത്തി.
” ഗാന്ധി” സിനിമയുടെ സംവിധായകൻ?
റിച്ചാർഡ് അറ്റൻബറോ .( Richard Attenborough) ഗാന്ധിജിയായി അഭിനയിച്ചത് ബെൻ കിംഗ്സ് ലി ( Ben Kiദgsley)
500 ക്യുബിക് സെ.മീ.
ഗാന്ധിജി ആസൂത്രണം ചെയ്ത വിദ്യാഭ്യാസ പദ്ധതി ?
Nai Talim ( നയിം താലിം) ( Knowledge and work are not Seperate)
വാൽമീകി ദേശീയ പാർക്ക് എവിടെയാണ്?
ബീഹാർ (ടൈഗർ റിസർവ്വ് ) ഇന്ത്യാ നേപ്പാൾ അതിർത്തിയിലാണ് ഈ പ്രദേശം.
പങ്കജ് അദ്വാനി ഏത് കായിക ഇനവുമായി ബന്ധപ്പെട്ടിരിക്കുന്നു?
ബില്യാർഡ്സ്
സൂര്യനിൽ നിന്ന് പ്രകാശം ഭൂമിയിലെത്താൻ വേണ്ടുന്ന സമയം?
8 (എട്ട്) മിനുട്ട്.
ഹെൽസിങ്കി
കണക്ക് കൂട്ടലിൽ കമ്പ്യൂട്ടറിനെ പരാജയപ്പെടുത്തിയ വ്യക്തി?
ശകുന്തളാ ദേവി (ബാംഗ്ളൂർ സ്വദേശിനി )
Thanatophobia