Learn GK 13
ഗാന്ധിജിയെ “മഹാത്മ ” എന്നു വിളിച്ചതാര്?
രബീന്ദ്രനാഥ ടാഗോർ
“India for Indians ” എന്ന പുസ്തകം ആരുടെ രചന?
ചിത്തരഞ്ജൻ ദാസ്
കുമാരനാശാന്റെ “കരുണ ” എന്ന ഖണ്ഡ കാവ്യത്തിന് അടിസ്ഥാനമായ ആംഗല കൃതി?
The Gospel of Budha ( ബുദ്ധന്റെ സുവിശേഷം ) ആശാൻ രചിച്ച അവസാന കാവ്യവും കരുണയാണ്.
“ഇലക്ട്രോണിക് സിറ്റി ഓഫ് ഇന്ത്യ ” എന്നറിയപ്പെടുന്ന നഗരം?
ബാംഗ്ളൂർ
Amnesty International എന്ന സംഘടന ഏത് മേഖലയുമായി ബന്ധപ്പെട്ടിരിക്കുന്നു?
മനുഷ്യാവകാശ സംരക്ഷണം
ആദ്യമായി ഏഷ്യൻ ഗയിംസ് നടന്ന വർഷം?
1951 (ഡൽഹിയിൽ വച്ച്)
National Institute of Aero nautical Engineering എവിടെയാണ്?
ന്യൂഡൽഹി
Anopheles കൊതുക് .
Saline Water (ഉപ്പുരസമുള്ള വെള്ളം ) ൽ വളരുന്ന സസ്യങ്ങൾക്ക് പറയുന്ന പേര്?
Halophytes ( ഹാലോഫൈറ്റ്സ്)
യൂക്ലിഡ് (Euclid)