psc

Learn GK 34

Important PSC Questions 2020 💜 എല്ലാ സംസ്ഥാനത്തും ഒരു ഹൈക്കോടതി ഉണ്ടായിരിക്കണം എന്ന് പ്രതിപാദിക്കുന്ന ആർട്ടിക്കിൾ 🅰  214 💜 ലോകായുക്ത ആദ്യമായി സ്ഥാപിതമായത് ഏത് സംസ്ഥാനത്താണ് 🅰  മഹാരാഷ്ട്ര 💜 ദേശീയ പിന്നാക്ക വിഭാഗ കമ്മീഷൻ രൂപവൽക്കരിച്ച വർഷം 🅰  1993 💜 ദേശീയ പട്ടികജാതി കമ്മീഷൻ നിലവിൽ വന്ന വർഷം 🅰  2004 💜 ദേശീയ പട്ടികവർഗ്ഗ കമ്മീഷൻ നിലവിൽ വന്ന വർഷം 🅰  2004 💜 ദേശീയ ന്യൂനപക്ഷ കമ്മീഷൻ നിലവിൽ വന്ന വർഷം 🅰  1978 💜 കേരളത്തിൻറെ തീരപ്രദേശത്തിൻ്റെ നീളം 🅰  580  കിലോമീറ്റർ 💜  കേരളത്തിൽ എത്ര രാജ്യസഭാ അംഗങ്ങൾ…

Read More
psc

Learn GK 33

Latest PSC Questions 🟧ബട്ടൺ ചീപ്പ് മുതലായവ നിർമ്മിക്കാൻ ഉപയോഗിക്കുന്ന പ്ലാസ്റ്റിക്❓ 🅰️ galalith 🟧 പ്ലാസ്റ്റികുകൾ കത്തിക്കുമ്പോൾ ഉണ്ടാകുന്ന കാൻസറിനു കാരണമായ വിഷവാതകം ❓ 🅰️ Dioxin 🟧കണ്ണ് വൃത്തിയാക്കുന്നതിനുള്ള ഐ ലോഷൻ ആയി ഉപയോഗിക്കുന്ന ബോറോൺ സംയുക്തം❓ 🅰️ബോറിക് ആസിഡ് 🟧ആറ്റം മാതൃക ആദ്യമായി അവതരിപ്പിച്ചത്❓ 🅰️നീൽസ് ബോർ 🟧അന്താരാഷ്ട്ര മോൾ ദിനം❓ 🅰️ഒക്ടോബർ 23 🟧ഏറ്റവും ലഘുവായ ആറ്റം❓ 🅰️ഹൈഡ്രജൻ 🟧ഏറ്റവും വലിയ ആറ്റം❓ 🅰️ഫ്രാൻസിയം 🟧പൊടിച്ച അയിരിനെ വായു പ്രവാഹത്തിൽ ശക്തിയായി…

Read More