Learn GK 35

psc

Important PSC Questions 2020

💚 പുരാണങ്ങളിൽ കാളിന്ദി എന്നറിയപ്പെട്ടിരുന്ന നദി ഏതാണ് 

🅰 യമുന 

💚 ലോകത്തിൽ ഏറ്റവും കൂടുതൽ അഭ്രം ഉൽപ്പാദിപ്പിക്കുന്ന രാജ്യം ഏതാണ് 

🅰  ഇന്ത്യ 

💚 എലിഫൻറ് ദ്വീപുകൾ ഏതു നഗരത്തിന് അടുത്താണ് 

🅰  മുംബൈ 

💚 ലക്ഷദ്വീപിലെ ഏറ്റവും തെക്കേ അറ്റത്തുള്ള ദ്വീപ് 

🅰 മിനിക്കോയി

💚  ലക്ഷദ്വീപ് സമൂഹത്തിൽ  ആകെ എത്ര ദ്വീപുകൾ ഉണ്ട്

🅰  36 

💚 ടേബിൾ ലാൻഡ് എന്നറിയപ്പെടുന്ന ഭൂരൂപം

🅰  പീഠ ഭൂമി 

💚 എവറസ്റ്റ് കൊടുമുടിയുടെ ഉയരം എത്ര

🅰  8,848 മീറ്റർ 

💚 ഇ എസ് ഐ ദിനമായി ആചരിക്കുന്നത് 

🅰 ഫെബ്രുവരി 24

💚  ഇന്ത്യയിൽ ജനറൽ ഇൻഷുറൻസ് ദേശസാൽക്കരിച്ച വർഷം 

🅰 1972

Learn PSC Online

💜  ഇന്ത്യയെ ആക്രമിച്ച ആദ്യ വിദേശികൾ 

🅰  പേർഷ്യക്കാർ 

💜  കേരളത്തിലെ ആദ്യത്തെ ശിശു സൗഹൃദ ജില്ല 

🅰   എറണാകുളം 

💜  പുൽതൈലം ഗവേഷണ കേന്ദ്രം സ്ഥിതി ചെയ്യുന്നത് 

🅰  ഓടക്കാലി 

💜  കേരളത്തിൽ ജനസംഖ്യ വളർച്ച നിരക്ക് ഏറ്റവും കൂടുതൽ ഉള്ള ജില്ല 

🅰  മലപ്പുറം

💜  ഇന്ത്യയിലെ ആദ്യ കമ്പ്യൂട്ടർ സാക്ഷരത ജില്ല 

🅰  മലപ്പുറം 

💜  കേരളത്തിലെ ഇംഗ്ലീഷ് ചാനൽ എന്നറിയപ്പെടുന്ന നദി 

🅰  മയ്യഴിപ്പുഴ 

💜  ആപ്പിൾ കൃഷി ഉള്ള കേരളത്തിലെ പ്രദേശം ഏതാണ് 

🅰  കാന്തല്ലൂർ ഇടുക്കി 

💜  ഒരു വർഷത്തിൽ എത്ര ഞാറ്റുവേലകൾ ആണുള്ളത്

🅰  27 

💜  കുന്നുകളും മലകളും ഏറ്റവും കുറവുള്ള കേരളത്തിലെ ജില്ല 

🅰  ആലപ്പുഴ 

💜  ഭരണഘടനയിലെ കൺകറണ്ട് ലിസ്റ്റ്  എവിടെ നിന്നാണ് കടമെടുത്തത് 

🅰  ഓസ്ട്രേലിയ 

💜  എഴുതപ്പെട്ട ഏറ്റവും വലിയ ഭരണഘടന ഏത് രാജ്യത്തിൻറെ ആണ് 

🅰  ഇന്ത്യ 

💜  ഭരണഘടനയുടെ ആത്മാവ് ഭരണഘടന യിലേക്കുള്ള താക്കോൽ എന്നിങ്ങനെ നെഹ്റു വിശേഷിപ്പിച്ചത് ഭരണഘടനയിലെ ഏത് ഭാഗത്തെയാണ് 

🅰  ആമുഖം

For all PSC notification go to official website


Facebook


Youtube


Instagram


Linkedin