Learn GK 34

psc

Important PSC Questions 2020

💜 എല്ലാ സംസ്ഥാനത്തും ഒരു ഹൈക്കോടതി ഉണ്ടായിരിക്കണം എന്ന് പ്രതിപാദിക്കുന്ന ആർട്ടിക്കിൾ

🅰  214

💜 ലോകായുക്ത ആദ്യമായി സ്ഥാപിതമായത് ഏത് സംസ്ഥാനത്താണ്

🅰  മഹാരാഷ്ട്ര

💜 ദേശീയ പിന്നാക്ക വിഭാഗ കമ്മീഷൻ രൂപവൽക്കരിച്ച വർഷം

🅰  1993

Learn PSC Online

💜 ദേശീയ പട്ടികജാതി കമ്മീഷൻ നിലവിൽ വന്ന വർഷം

🅰  2004

💜 ദേശീയ പട്ടികവർഗ്ഗ കമ്മീഷൻ നിലവിൽ വന്ന വർഷം

🅰  2004

💜 ദേശീയ ന്യൂനപക്ഷ കമ്മീഷൻ നിലവിൽ വന്ന വർഷം

🅰  1978

💜 കേരളത്തിൻറെ തീരപ്രദേശത്തിൻ്റെ നീളം

🅰  580  കിലോമീറ്റർ

💜  കേരളത്തിൽ എത്ര രാജ്യസഭാ അംഗങ്ങൾ ഉണ്ട്

🅰  9

💜 ഏറ്റവും വലിയ ശുദ്ധജല തടാകം

🅰  ശാസ്താംകോട്ട

💜  കേരളത്തിലെ ആദ്യത്തെ നിയമസഭാ സ്പീക്കർ

🅰  ശങ്കരനാരായണൻ തമ്പി

💜  കേരളത്തിൻറെ ഔദ്യോഗിക മത്സ്യം

🅰  കരിമീൻ

💜 കേരളത്തിനു പുറമേ മറ്റൊരു സംസ്ഥാനത്തിൻ്റെ -സംസ്ഥാന പക്ഷിയാണ്  വേഴാമ്പൽ ഏത് സംസ്ഥാനത്തിൻ്റെയാണ്

🅰  അരുണാചൽ പ്രദേശ്

💜 ഓണത്തെ കേരളത്തിൻറെ ദേശീയ ഉത്സവമായി പ്രഖ്യാപിച്ച വർഷം

🅰  1961

💜 കേരളത്തിൽ എത്ര കായലുകൾ കടലുമായി ബന്ധപ്പെട്ടിരിക്കുന്നു

🅰  27

💜 നെടിയിരിപ്പ് സ്വരൂപം എന്നറിയപ്പെട്ട രാജവംശം

🅰  കോഴിക്കോട് സാമൂതിരി രാജവംശം

For all kerala PSC notification go to official website


Facebook


Instagram


Youtube


Linkedin




Discover more from Learn Kerala PSC Online

Subscribe to get the latest posts sent to your email.