മത്സരപ്പരീക്ഷകളിലെ കേരളം Part 10

141. കേരളത്തിലെ ഏറ്റവും വലിയ ഭൂമേഖലഇടനാട് 142. മലമ്പുഴ അണക്കെട്ട് ഏത് വകുപ്പിന്‍റെ മേല്‍നോട്ടത്തിലാണ്ജലസേചനം 143. കേരളത്തിലെ ഏറ്റവും വലിയ ആര്‍ക്കിയോളജിക്കല്‍ മ്യൂസിയംതൃപ്പൂണിത്തുറ ഹില്‍ പാലസ് 144. രാഷ്ട്രപതിയുടെ സ്വര്‍ണമെഡണ്‍ നേടിയ ആദ്യ മലയാളചിത്രംചെമ്മീന്‍ 145. മലയാളത്തില്‍ അച്ചടിച്ച ആദ്യത്തെ പുസ്തകംസംക്ഷേപവേദാര്‍ഥം 146. കേരളത്തില്‍ ഏതു ഭൂപ്രദേശത്തിലാണ് ഏറ്റവും കൂടുതല്‍ ജനസാന്ദ്രതയുള്ളത്തീരപ്രദേശം 147. മലയാളത്തിലെ ആദ്യത്തെ മഹാകാവ്യമായ രാമചന്ദ്രവിലാസം രചിച്ചതാര്അഴകത്ത് പദ്മനാഭക്കുറുപ്പ് 148. കേരളത്തിലെ ആദ്യത്തെ സമ്പൂര്‍ണ ജൈവ ഗ്രാമംഉടുമ്പന്നൂര്‍ (ഇടുക്കി ജില്ല) 149. മലയാളത്തിന്‍റെ ആദികവി…

Read More

മത്സരപ്പരീക്ഷകളിലെ കേരളം Part 9

126. ഒരു സ്ത്രീ പോലും അഭിനയിക്കാത്ത മലയാള ചലച്ചിത്രം?മതിലുകള്‍ 127. കേരളത്തിലെ ഏറ്റവും വലിയ ജലസേചന പദ്ധതി?കല്ലട 128. കേരളത്തിലെ ഏറ്റവും വലിയ കോട്ട?ബേക്കല്‍ 129. കേരളത്തിലെ ആദ്യത്തെ സിനിമാസ്റ്റുഡിയോ?ഉദയ(ആലപ്പുഴ) 130. മലബാര്‍ സ്പെഷ്യല്‍ പൊലീസിന്‍റെ ആസ്ഥാനം?മലപ്പുറം 131. മലബാറിലെ ആദ്യ ജലവൈദ്യുതപദ്ധതി?കുറ്റ്യാടി 132. കേരളത്തിലെ ഏറ്റവും വലിയ കായല്‍?വേമ്പനാട് 133. നടനുള്ള ദേശീയ അവാര്‍ഡ് ആദ്യമായി നേടിയ മലയാളി?പി.ജെ.ആന്‍റണി 134. മലയാള വ്യാകരണമെഴുതിയ ആദ്യത്തെ ക്രിസ്ത്യന്‍ മിഷനറി?ആഞ്ജലോ ഫ്രാന്‍സിസ് മെത്രാന്‍ 135. കേരളത്തിലെ ഏറ്റവും വലിയ…

Read More

മത്സരപ്പരീക്ഷകളിലെ കേരളം Part 8

106. കേരളസ്ഥിലെ ആദ്യ മന്ത്രിസഭയിലെ റവന്യൂ, എക്സൈസ് മന്ത്രികെ.ആര്‍.ഗൗരി 107. ശ്രീമൂലം പ്രജാസഭ സ്ഥാപിതമായ വര്‍ഷം1904 108. ഫ്രാന്‍സിസ്കോ ഡി അല്‍മെയ്ഡ (പോര്‍ച്ചുഗീസ്) കണ്ണൂരെത്തിയത് ഏത് വര്‍ഷത്തില്‍എ.ഡി.1505 109. മലയാളത്തിലെ ആദ്യത്തെ നിശബ്ദസിനിമവിഗതകുമാരന്‍ 110. കേരളത്തിലെ പ്രഥമ കമ്യൂണിസ്റ്റ് എം.എല്‍.എ.ഇ.ഗോപാലകൃഷ്ണ മേനോന്‍(1949) 111. ബ്രിട്ടീഷുകാര്‍ മയ്യഴി കൈവശപ്പെടുത്തിയത് ഏത് വര്‍ഷത്തില്‍എ.ഡി.1779 112. കേരളത്തിലെ ആദ്യ ബ്രിട്ടീഷ് വിരുദ്ധകലാപംആറ്റിങ്ങല്‍ കലാപം(1721) 113. കേരളത്തിലെ ആദ്യ വനിതാ വൈസ് ചാന്‍സലര്‍ഡോ.ജാന്‍സി ജെയിംസ് 114. ബ്രിട്ടീഷുകാര്‍ പാലിയത്തച്ചനെ കൊച്ചിയില്‍ നിന്ന് നാടുകടത്തിയത്…

Read More

മത്സരപ്പരീക്ഷകളിലെ കേരളം Part 7

91. 874 ദിവസം കൊണ്ട് മഹാഭാരതം മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തിയത്കൊടുങ്ങല്ലൂര്‍ കുഞ്ഞിക്കുട്ടന്‍ തമ്പുരാന്‍ 92. മലബാര്‍ കലാപത്തിനുശേഷം ലഹളക്കാര്‍ ഭരണാധികാരിയായി വാഴിച്ചത്ആലി മുസലിയാര്‍ 93. കേരളത്തിലെ ആദ്യ നൃത്യ, നാട്യ പുരസ്കാരത്തിന് അര്‍ഹയായത്കലാമണ്ഡലം സത്യഭാമ 94. കേരളത്തിലെ ആദ്യ പ്രതിപക്ഷനേതാവ്പി.ടി.ചാക്കോ 95. മലബാര്‍ കലാപം നടന്ന വര്‍ഷം1921 96. മലബാര്‍ സിമന്‍റ് ഫാക്ടറി എവിടെയാണ്വാളയാര്‍ 97. കേരളത്തിലെ ഗ്രന്ഥശാലാ പ്രസ്ഥാനത്തിന് അടിത്തറയിട്ടത്പി എന്‍ പണിക്കര്‍ 98. ഭാസ്കര രവിവര്‍മന്‍ ഒന്നാമനുമായി ബന്ധപ്പെട്ട ശാസനം1000 എ.ഡിയിലെ ജൂതശാസനം 99. ബ്രിട്ടീഷുകാര്‍ക്കെതിരെ…

Read More

മത്സരപ്പരീക്ഷകളിലെ കേരളം Part 6

76.കേരളത്തിലെ പക്ഷികള്‍ എന്ന പുസ്തകം രചിച്ചത്?കെ.കെ.നീലകണ്ഠന്‍ (ഇന്ദുചൂഢന്‍) 77.കേരളത്തിലെ ആദ്യത്തെ വനിതാ ഗവര്‍ണര്‍?ജ്യോതി വെങ്കിടാചലം 78. ആദിവാസിഭാഷയില്‍ നിര്‍മിച്ച കേരളത്തിലെ ആദ്യത്തെ സിനിമ?ഗുഡ 79. അട്ടപ്പാടിയില്‍ കൂടി ഒഴുകുന്ന നദി?ശിരുവാണി 80. മട്ടാഞ്ചേരിയില്‍ യഹൂദപ്പള്ളി സ്ഥാപിക്കപ്പെട്ട വര്‍ഷം?1567 81.അഞ്ചുതെങ്ങില്‍ കോട്ട നിര്‍മ്മിക്കാന്‍ ആറ്റിങ്ങല്‍ റാണി ഇഗ്ലീഷുകാരെ അനുവദിച്ചത്ഏത് വര്‍ഷത്തില്‍?എ.ഡി.1684 82. 99ലെ വെള്ളപ്പൊക്കം എന്ന് പ്രസിദ്ധമായ വെള്ളപ്പൊക്കം ഉണ്ടായതെപ്പോള്‍?1924 83. കേരളത്തിലെ ആദ്യ നിയമ സര്‍വകലാശാല?നുയാല്‍സ് 84.1957 ലെ ഇ.എം.എസ്.മന്ത്രിസഭയിലെ തദ്ദേശഭരണ വകുപ്പുമന്ത്രി?പി.കെ.ചാത്തന്‍ 85. മനുഷ്യന്‍ മതങ്ങളെ…

Read More

മത്സരപ്പരീക്ഷകളിലെ കേരളം Part 5

61. കേരളത്തിലെ ആദ്യത്തെ വനിതാ ചാന്‍സലര്‍?ജ്യോതി വെങ്കിടാചലം 62.1921-ലെ മലബാര്‍ ലഹള നയിച്ച പണ്ഡിതന്‍?ആലി മുസലിയാര്‍ 63. കേരളത്തിലെ ആദ്യത്തെ ശിശു സൗഹൃദ പഞ്ചായത്ത്?വെങ്ങാനൂര്‍ 64.1948-ല്‍ കൊച്ചി നിയമസഭയുടെ പ്രഥമ തിരഞ്ഞെടുക്കപ്പെട്ട സ്പീക്കറായത്?എല്‍.എം.പൈലി 65.ഏറ്റവുമധികം അന്താരാഷ്ട്ര ബഹുമതികള്‍ നേടിയ ഇന്ത്യന്‍ സിനിമ?പിറവി 66. തിരക്കഥയ്ക്ക് ദേശീയ അവാര്‍ഡ് നേടിയ ആദ്യ മലയാളി?എസ്.എല്‍.പുരം സദാനന്ദന്‍ 67. 1957 ലെ ആദ്യ കേരള മന്ത്രിസഭയിലെ വ്യവസായ മന്ത്രി?കെ.പി.ഗോപാലന്‍ 68. കേരളത്തിലെ ആദ്യത്തെ കാഴ്ചബംഗ്ലാവ് സ്ഥാപിക്കപ്പെട്ട വര്‍ഷം?1857 69.1949 ജൂലൈ ഒന്നിന്…

Read More

മത്സരപ്പരീക്ഷകളിലെ കേരളം Part 4

46. പതിനെട്ടരകവികള്‍ ആരുടെ സദസ്സിനെയാണ് അലങ്കരിച്ചിരുന്നത്?മാനവിക്രമദേവന്‍ 47. കേരളത്തിലെ ഏറ്റവും തെക്കേയറ്റത്തെ നദി?നെയ്യാര്‍ 48. പദവിയിലിരിക്കെ അന്തരിച്ച ആദ്യത്തെ കേരള ഗവര്‍ണര്‍?സിക്കന്തര്‍ ഭക്ത് 49. ബാലാമണിയമ്മയ്ക്ക് കേന്ദ്ര സാഹിത്യഅക്കാദമി അവാര്‍ഡ് നേടിക്കൊടുത്ത കൃതി?മുത്തശ്ശി 50.1917-ല്‍ സമസ്ത കേരള സഹോദരസംഘം സ്ഥാപിച്ചത്?കെ.അയ്യപ്പന് 51. പദവിയിലിരിക്കെ അന്തരിച്ച കേരളത്തിലെ ആദ്യത്തെ നിയമസഭാംഗം?ഡോ.എ.ആര്‍.മേനോന്‍ 52.കോട്ടയം ജില്ലയിലെ പ്രശസ്തമായ പക്ഷിസങ്കേതം?കുമരകം 53. ശ്രീമൂലം തിരുനാള്‍ തിരുവിതാംകൂര്‍ രാജാവായത് ഏത് വര്‍ഷത്തില്‍?എ.ഡി.1885 54.ബാലാമണിയമ്മയുടെ ആദ്യത്തെ കാവ്യസമാഹാരം?കൂപ്പുകൈ 55.പദവിയിലിരിക്കെ അന്തരിച്ച കേരളത്തിലെ ആദ്യത്തെ മന്ത്രി?വി.കെ.വേലപ്പന്‍ 56….

Read More

മത്സരപ്പരീക്ഷകളിലെ കേരളം Part 3

31.കേരളത്തിലെ ആദ്യത്തെ കമ്യൂണിസ്റ്റ് ഗ്രൂപ്പ്കമ്യൂണിസ്റ്റ് ലീഗ് 32.ഗ്രീക്ക് റോമന്‍ നാവികനായ ഹിപ്പാലസ് കൊടുങ്ങല്ലൂരില്‍ വന്ന വര്‍ഷം?എ.ഡി.45 33.കേരളത്തിലെ ഏറ്റവും ജൈവവൈവിധ്യ മുള്ള വനം?സൈലന്‍റ് വാലി 34.ഫാല്‍ക്കേ അവാര്‍ഡ് നേടിയ ആദ്യ മലയാളി?അടൂര്‍ ഗോപാലകൃഷ്ണന്‍ 35. ശ്രീനാരായണഗുരുവിന്‍റെ ജډസ്ഥലം?ചെമ്പഴന്തി 36.കേരളത്തില്‍ ഏതു വര്‍ഷം നടന്ന തിരഞ്ഞെടുപ്പിലാണ് ഒരു കക്ഷിക്കും വ്യക്തമായ ഭൂരിപക്ഷം ലഭിക്കാത്തതിനാല്‍ നിയമസഭ രൂപവല്‍ക്കരിക്കാന്‍ കഴിയാതെപോയത്?1965 37.കേരളത്തില്‍ ഏറ്റവും കൂടുതല്‍ കാലം നിയമസഭാംഗമായ വനിത?കെ.ആര്‍.ഗൗരിയമ്മ 38. കേരളത്തില്‍ വരയാടുകള്‍ക്ക് പ്രസിദ്ധമായ ദേശീയോദ്യാനം?ഇരവികുളം 39.ട്രാവന്‍കൂര്‍ സിമന്‍റ്സ് എവിടെയാണ്?നാട്ടകം 40….

Read More

മത്സരപ്പരീക്ഷകളിലെ കേരളം Part 2

16. കേരളത്തിലെ ആദ്യത്തെ കയര്‍ഗ്രാമം?വയലാര്‍ 17. ശ്രീശങ്കരാചാര്യര്‍ ജനിച്ച സ്ഥലം?കാലടി 18.കേരളത്തിലെ ആദ്യ ഗവര്‍ണര്‍?രാമകൃഷ്ണറാവു 19.ശ്രീ ശങ്കരാചാര്യര്‍ ഊന്നല്‍ നല്‍കിയ മാര്‍ഗം?ജ്ഞാനമാര്‍ഗം 20. കേരളത്തിലെ ആദ്യ ചീഫ് ജസ്റ്റിസ്?കെ.ടി.കോശി 21.ക്രിസ്തു ഭാഗവതം രചിച്ചത്?പി.സി.ദേവസ്യ 22.കേരളത്തില്‍ ഏതു വര്‍ഷം നടന്ന തിരഞ്ഞെടുപ്പിലാണ് ഏറ്റവും കൂടുതല്‍ പോളിങ്ശതമാനം ?രേഖപ്പെടുത്തിയിരിക്കുന്നത്1960 23. കേരളത്തില്‍ ഒരു മണ്ഡലത്തില്‍ നിന്നു തന്നെ ഏറ്റവും കൂടുതല്‍ പ്രാവശ്യം വിജയിച്ചത്?കെ.എം.മാണി 24. മലയാളത്തി നിന്നും ഉര്‍വശി അവാര്‍ഡ് ആദ്യമായി നേടിയത്?ശാരദ 25.കേരളത്തിലെ ആദ്യത്തെ ലയണ്‍ സഫാരി പാര്‍ക്ക്?നെയ്യാര്‍…

Read More

മത്സരപ്പരീക്ഷകളിലെ കേരളം Part 1

1. ഭാരതത്തിന്‍റെ വിദേശകാര്യവകുപ്പ് കെട്ടിപ്പടുക്കുന്നതില്‍ സുപ്രധാന പങ്കുവഹിച്ച മലയാളി നയതന്ത്രജ്ഞന്‍?കെ.പി.എസ്.മേനോന്‍ 2.ഭാഷാദര്‍പ്പണം എന്ന ഗ്രന്ഥത്തിന്‍റെ കര്‍ത്താവ്?ആറ്റൂര്‍ കൃഷ്ണപ്പിഷാരടി 3.ശ്രീനാരായണഗുരു അരുവിപ്പുറം ശിവപ്രതിഷ്ഠ നടത്തിയ വര്‍ഷം?1888 4.ചെമ്മീന്‍ സിനിമയുടെ സംവിധായകന്‍?രാമു കാര്യാട്ട് 5. കേരളത്തില്‍ ഏറ്റവും കൂടുതല്‍കാലം ഡപ്യൂട്ടി സ്പീക്കറായത്?ആര്‍.എസ്. ഉണ്ണി 6.കേരളത്തില്‍ വായനാവാരമായി ആഘോഷിക്കുന്നത്?ജൂണ്‍ 19 -25 7.ബ്രിട്ടീഷ് മലബാര്‍ നിലവില്വന്നത് ഏത് വര്‍ഷത്തില്‍?എ.ഡി.1793 8.ഭ്രാന്തന്‍ ചാന്നാന്‍ ഏത് കൃതിയിലെ കഥാപാത്രമാണ്?മാര്‍ത്താണ്ഡവര്‍മ 9.ശ്രീനാരായണ ധര്‍മ പരിപാലനയോഗം സ്ഥാപിതമായ വര്‍ഷം?1903 10.കേരളത്തില്‍ ഉപ്പു സത്യാഗ്രഹത്തിന്‍റെ(1930) പ്രധാന വേദിയായിരുന്നത്ത്?പയ്യന്നൂർ 11.കോട്ടയം…

Read More