
തിരുവിതാംകൂർ രാജവംശം മുതൽ ഐക്യകേരളം വരെ -Part 3
തിരുവിതാംകൂറിലെ രാജാക്കന്മാര്‍ 1. തൃപ്പടിദാനം നടത്തിയ വര്‍ഷം ഏതാണ്? 1750 ജനുവരി 3 (കൊല്ലവര്‍ഷം 925) 2. ശ്രീപത്മനാഭസ്വാമി ക്ഷ്രേതത്തില്‍ ഭദ്രദീപം, മുറജപം എന്നിവയ്ക്ക് തുടക്കുമിട്ടതാര് ? അനിഴം തിരുനാൾ മാര്‍ത്താണ്ഡവര്‍മ 3. അനിഴം തിരുനാൾ മാര്‍ത്താണ്ഡവര്‍മയുടെ ആസ്ഥാന സദസ്സിനെ അലങ്കരിച്ച വിഖ്യാത കവികൾ ആരെല്ലാം? രാമപുരത്തു വാര്യര്‍, കുഞ്ചന്‍നമ്പ്യാര്‍ 4. അനിഴം തിരുനാൾ മാര്‍ത്താണ്ഡവര്‍മയ്ക്ക് ശേഷം തിരുവിതാംകൂര്‍ രാജാവായത് ആരാണ്? കാര്‍ത്തികതിരുനാള്‍ രാമവര്‍മ 5. ‘ധര്‍മരാജാവ്’ എന്നറിയപ്പെട്ട തിരുവിതാംകൂര്‍ ഭരണാധികാരിയാര് ? കാര്‍ത്തികതിരുനാള്‍ രാമവര്‍മ 6….