പൊതുവിജ്ഞാനം- ചോദ്യോത്തരങ്ങൾ Part 9
ഒപ്ററിക്കല്‍ ഫൈബര്‍ കണ്ടുപിടിച്ചതാര്?
(എ) കരോത്തേഴ്സ്
(ബി) ഹ്യജന്‍സ്
(സി) നരിന്ദര്‍ കപാനി
(ഡി) സാമുവല്‍ കോള്‍ട്ട്
ഉത്തരം: (സി)
ഏഷ്യന്‍ ഗെയിംസിണ്‍ സ്വര്‍ണ്ണം നേടിയ ആദ്യത്തെ മലയാളി
(എ) പി.ടി. ഉഷ
(ബി) എം.ഡി. വത്സമ്മ
(സി) കമണ്‍ജിത് സന്ധു
(ഡി) ടി.സി. യോഹന്നാന്‍
ഉത്തരം: (ഡി)
പെരുമണ്‍ തീവണ്ടി അപകടം നടന്ന വര്‍ഷം?
(എ) 1988
(ബി) 1989
(സി) 1990
(ഡി) 1991
ഉത്തരം: (എ)
രാജ്യ സഭയുടെ ചെയര്‍മാനായ ആദ്യമലയാളി?
(എ) എം.എം.ജേക്കബ്
(ബി) കെ.ആര്‍. നാരായണന്‍
(സി) വക്കം പുരുഷോത്തമന്‍
(ഡി) ജോണ്‍ മത്തായി
ഉത്തരം: (ബി)
ബംഗാള്‍ വിഭജനത്തെ ഹിന്ദു മുസ്ലീംഐക്യത്തിന്‍റെ മേല്‍ പതിച്ച ബോംബ് എന്ന് വിശേഷിപ്പിച്ചത്?
(എ) കഴ്സണ്‍ പ്രഭു
(ബി) മഹാത്മാഗാന്ധി
(സി) സുരേന്ദ്രനാഥ് ബാനര്‍ജി
(ഡി) ഗോപാലകൃഷ്ണ ഗോഖലെ
ഉത്തരം: (സി)
ബംഗ്ലാദേശിന്‍റെ ദേശീയ ഗാനമായ അമര്‍ സോനാര്‍ ബംഗ്ല രചിച്ചത്
(എ) കാസി നസ്റുള്‍ ഇസ്ലാം
(ബി) ബങ്കിംചന്ദ്രചാററര്‍ജി
(സി) രബീന്ദ്രനാഥ് ടാഗോര്‍
(ഡി) താരകാനാഥ് ദാസ്
ഉത്തരം: (സി)
1906 ല്‍ മിന്‍റോ പ്രഭുവിനെ സന്ദര്‍ശിച്ച് നിവേദനം നല്‍കിയ മുസ്ലീം ലീഗിന്‍റെ നിവേദന സംഘത്തെ നയിച്ചതാര്?
(എ) ആഗാഖാന്‍
(ബി) മുഹമ്മദ് ഇക്ബാല്‍
(സി) സര്‍ സയ്യദ് അഹമ്മദ്ഖാന്‍
(ഡി) മൗലാനാ മുഹമ്മദ് അലി
ഉത്തരം: (എ)
വധിക്കപ്പെട്ട ഏക ബ്രിട്ടീഷ് പ്രധാനമന്ത്രി
(എ) സ്പെന്‍സര്‍ പെര്‍സിവല്‍
(ബി) വില്യം പിററ്
(സി) ദിസ്റയേലി
(ഡി) ഹാരോള്‍ഡ് മാക്മില്ലന്‍
ഉത്തരം: (എ)
ഏത് സമുദ്രത്തിലാണ് ടൈററാനിക് കപ്പല്‍ മുങ്ങിയത്?
(എ) പസഫിക്
(ബി) അറ്റ്ലാന്റിക്
(സി) ഇന്ത്യന്‍ മഹാസമുദ്രം
(ഡി) ആര്‍ട്ടിക്
ഉത്തരം: (ബി)
ഏത് രാജ്യത്താണ് ശ്രീബുന്‍റെ പല്ലിനെ ആരാധിക്കുന്ന ക്ഷേത്രമുള്ളത്?
(എ) തായ്ലന്‍ഡ്
(ബി) ശ്രീലങ്ക
(സി) ചൈന
(ഡി) ജപ്പാന്‍
ഉത്തരം: (ബി)