പൊതുവിജ്ഞാനം- ചോദ്യോത്തരങ്ങൾ Part 8
ഏത് സംസ്ഥാനത്തിലാണ് മഹാബോധിക്ഷേത്രം?
(എ) ജാര്‍ഖണ്ഡ്
(ബി) ഉത്തര്‍പ്രദേശ്
(സി) ബീഹാര്‍
(ഡി) മധ്യപ്രദേശ്
ഉത്തരം: (സി)
മാനവേദന്‍ എന്ന സാമൂതിരി രാജാവ് രൂപം നല്‍കിയ കലാരൂപം
(എ) കൃഷ്ണനാട്ടം
(ബി) കഥകളി
(സി) രാമനാട്ടം
(ഡി) മോഹിനിയാട്ടം
ഉത്തരം: (എ)
ഏററവും കൂടുതല്‍ മുസ്ലീങ്ങളുള്ള രാജ്യം
(എ) ഇന്ത്യ
(ബി) പാകിസ്താന്‍
(സി) ഇന്തൊനേഷ്യ
(ഡി) സൗദി അറേബ്യ
ഉത്തരം: (സി)
ഓറഞ്ചുകളുടെ നഗരം എന്നറിയപ്പെടുന്നത്
(എ) നാസിക്
(ബി) നാഗ്പൂര്‍
(സി) പൂനെ
(ഡി) ഷിംല
ഉത്തരം: (ബി)
സൗരയൂഥത്തിലെ ഏററവും വലിയ അംഗം
(എ) ഭൂമി
(ബി) വ്യാഴം
(സി) ശനി
(ഡി) സൂര്യന്‍
ഉത്തരം: (ഡി)
ഏതൊക്കെ രാജ്യങ്ങള്‍ക്കിടയിലുള്ള അതിര്‍ത്തി രേഖയാണ് മാജിനട്ട് രേഖ?
(എ) റഷ്യ-ഫ്രാന്‍സ്
(ബി) ഫിന്‍ലന്‍ഡ്-സ്വീഡന്‍
(സി) ഫ്രാന്‍സ്-ജര്‍മനി
(ഡി) യു.എസ്.എ-കാനഡ
ഉത്തരം: (സി)
നീലഗിരി ട്രാഗസ് ഹൈലോക്രിയസ് എന്ന ശാസ്ത്രനാമമുള്ള ജന്തു പൊതുവേ അറിയപ്പെടുന്ന പേര്?
(എ) സിംഹവാലന്‍ കുരങ്ങ്
(ബി) വരയാട്
(സി) നക്ഷത്ര ആമ
(ഡി) മയില്‍
ഉത്തരം: (ബി)
കരയിലെ എററവും ഉയരം കൂടിയ ജന്തു
(എ) ആന
(ബി) ഒട്ടകം
(സി) ജിറാഫ്
(ഡി) ഹിപ്പോപൊട്ടാമസ്
ഉത്തരം: (സി)
ഏററവും കൂടുതല്‍ ഓണററി ഡോക്ടറേററുകള്‍ ലഭിച്ച ഇന്ത്യന്‍ പ്രസിഡന്‍റ്
(എ) പ്രതിഭാ പാട്ടീല്‍
(ബി) ഡോ. എസ്.രാധാകൃഷ്ണന്‍
(സി) പ്രണബ് മുഖയ്യജി
(ഡി) എ.പി.ജെ. അബ്ദുള്‍കലാം
ഉത്തരം: (ഡി)
ഇന്ത്യയിലെ ആദ്യത്തെ ഡിജിററല്‍ സംസ്ഥാനം
(എ) തമിഴ്നാട്
(ബി) കേരളം
(ബി) കര്‍ണാടക
(ഡി) തെലങ്കാന
ഉത്തരം: (ബി)