പൊതുവിജ്ഞാനം- ചോദ്യോത്തരങ്ങൾ Part 7

മികച്ച നടിക്കുള്ള ദേശീയ അവാര്‍ഡിന ്ആദ്യമായി അര്‍ഹയായത്?
(എ) ഹേമമാലിനി
(ബി) ദേവികാറാണി
(സി) നര്‍ഗീസ് ദത്ത്
(ഡി) ജയഭാദുരി
ഉത്തരം: (സി)

ഏത് രാജ്യത്ത് നടക്കുന്ന ഫിലിം ഫെസ്റ്റിവലിലാണ് ഗോള്‍ഡന്‍ പാം അവാര്‍ഡ് നല്‍കുന്നത്?
(എ) ഫ്രാന്‍സ്
(ബി) ജര്‍മനി
(സി) ഇററലി
(ഡി) റഷ്യ
ഉത്തരം: (എ)

രക്തബാങ്കുകളില്‍ രക്തം കേടുകൂടാതെ സൂക്ഷിക്കാന്‍ ഉപയോഗിക്കുന്ന രാസവസ്തു?
(എ) സോഡിയം നൈട്രേററ്
(ബി) സോഡിയം കാര്‍ബണേററ്
(സി) സോഡിയം സിട്രേററ്
(ഡി) ഫോയ്യമാണ്‍ഡിഹൈഡ്
ഉത്തരം: (സി)

അമേരിക്കന്‍ ഭരണഘടനയുടെ പിതാവ് എന്നറിയപ്പെടുന്നത്?
(എ) ജോര്‍ജ് വാഷിങ്ടണ്‍
(ബി) തോമസ് ജേഫേഴ്സണ്‍
(സി) ജോര്‍ജ് ആഡംസ്
(ഡി) ജെയിംസ് മാഡിസണ്‍
ഉത്തരം: (ഡി)

അടുത്തുള്ള വസ്തുക്കളെ കാണാന്‍ കഴിയുകയും അകലെയുള്ളതിനെതിനെ വ്യക്തമായി കാണാന്‍ കഴിയാതിരിക്കുകയും ചെയ്യുന്ന അവസ്ഥ?
(എ) മയോപ്പിയ
(ബി) ഹൈപ്പര്‍മെട്രോപ്പിയ
(സി) വെളളഴുത്ത്
(ഡി) കോങ്കണ്ണ്
ഉത്തരം: (എ)

യുവത്വ ഹോര്‍മോണ്‍ എന്നറിയപ്പെടുന്നത്?
(എ) അഡ്രിനാലിന്‍
(ബി) വാസോപ്രസിന്‍
(ഡി) ഇന്‍സുലിന്‍
(ഡി) തൈമോസിന്‍
ഉത്തരം: (ഡി)

മുഹമ്മദന്‍ ലിററററി സൊസൈററിയുടെ സ്ഥാപകന്‍?
(എ) മുഹമ്മദ് ഇക്ബാല്‍
(ബി) സയ്യദ് അഹമ്മദ്ഖാന്‍
(സി) നവാബ് അബ്ദുള്‍ ലത്തീഫ്
(ഡി) ആഗാഖാന്‍
ഉത്തരം: (സി)

കേരളസ്ഥിലെ ഏത് നഗരത്തിലാണ് പ്രസിദ്ധമായ മാനാഞ്ചിറ മൈതാനം?
(എ) തൃശ്ശൂര്‍
(ബി) കണ്ണൂര്‍
(സി) തിരുവനന്തപുരം
(ഡി) കോഴിക്കോട്
ഉത്തരം: (ഡി)

അഭിനവകേരളം എന്ന പ്രസിദ്ധീകരണം ആരംഭിച്ചത്?
(എ) ആഗമാനന്ദന്‍
(ബി) വാഗ്ഭടാനന്ദന്‍
(സി) സഹോദരന്‍ അയ്യപ്പന്‍
(ഡി) സി.വി.കുഞ്ഞുരാമന്‍
ഉത്തരം: (ബി)

ഏത് സിഖ് ഗുരുവിന്‍റെ കാലത്താണ് സുവര്‍ണ്ണക്ഷേത്രം നിര്‍മ്മിച്ചത്?
(എ) രാംദാസ്
(ബി) ഗോബിന്ദ്സിങ്
(സി) അര്‍ജന്‍ദേവ്
(ഡി) തേജ്ബഹാദൂര്‍
ഉത്തരം: (സി)