
ആത്മവിദ്യാസംഘം പി എസ് സി ചോദ്യോത്തരങ്ങൾ
∎ ആത്മവിദ്യാസംഘം സ്ഥാപിച്ചവർഷം 1917 ∎ ആരുടെ നേതൃത്വത്തിലാണ് ആത്മവിദ്യാ സംഘം സ്ഥാപിച്ചത് വാഗ്ഭാടാനന്ദൻ ∎ ആത്മവിദ്യാസംഘം സ്ഥാപിക്കുന്നതിന് നേതൃത്വം നൽകിയവർ 1. കുന്നോത്ത് കുഞ്ഞേക്കു ഗുരുക്കൾ 2. കറുപ്പയിൽ കണാരൻ മാസ്റ്റർ 3. കൈയാല ചേക്കു 4. പാലേരി ചന്തമ്മൻ 5. ധർമ്മ ധീരൻ ∎ ആത്മവിദ്യാ സംഘത്തിൻ്റെ പ്രധാന പ്രവർത്തനമേഖല മലബാറിൽ ആയിരുന്നു ∎ കെ ദേവയാനി, പി ഭാർഗവിയമ്മ, എം ലക്ഷ്മിക്കുട്ടിയമ്മ എന്നിവർ ആത്മവിദ്യാ സംഘത്തിൻറെ വനിതാവിഭാഗത്തിലെ പ്രധാന നേതാക്കളായിരുന്നു ∎ ആത്മവിദ്യാ…