Odissa PSC Questions Malayalam
🆀 ഒഡീഷ രൂപീകൃതമായ വർഷം 🅰 1956 നവംമ്പർ 🆀 ഒഡീഷയുടെ തലസ്ഥാനം 🅰 ഭുവനേശ്വർ 🆀 ഒഡീഷയുടെ ഔദ്യോഗിക പക്ഷി 🅰 പനങ്കാക്ക 🆀 ഒഡീഷയുടെ ഔദ്യോഗികമൃഗം 🅰 സാംബർ മാൻ 🆀 ഒഡീഷയുടെ ഔദ്യോഗിക പുഷ്പം 🅰 അശോകം 🆀 ഒഡീഷയുടെ ഹൈക്കോടതിയുടെ ആസ്ഥാനം 🅰 കട്ടക്ക് 🆀 ഒഡീഷയിലെ പ്രധാന ഭാഷ 🅰 ഒഡിയ 🆀 ഒഡീഷയിൽ ആകെ എത്ര ജില്ലകൾ ആണുള്ളത് 🅰 30 🆀 ഒഡീഷയുടെ ഇപ്പോഴത്തെ മുഖ്യമന്ത്രി 🅰…