Kerala PSC Questions And Answers

psc

1. സി. ഇ. ഒൻപതാം നൂറ്റാണ്ടിൽ മാർസപീർ ഈശോ എന്ന ക്രൈസ്തവ കച്ചവടക്കാരന് വേണാട് നാടുവാഴി നൽകിയ അവകാശം ഏത് ?
A) ജൂതശാസനം
B) തരിസാപ്പള്ളി ശാസനം ✅
C) തിരുമണ്ണൂർ ശാസനം
D) മുച്ചുന്തിപ്പള്ളി ശാസനം

2. ഭക്രാനംഗൽ അണക്കെട്ടിന്റെ നിർമ്മാണത്തിൽ പങ്കെടുത്ത ഏക വിദേശി ആരായിരുന്നു ?
A) ആൽബർട്ട് ഹെൻട്രി
B) അൽമേഡ
C) റോബർട്ട് ബ്രിസ്റ്റോ
D) ഹാർവിസ്ലോകം ✅

3: മൗലാനാ അബുൽകലാം ആസാദ് പ്രസിദ്ധീകരിച്ച പ്രതത്തിന്റെ പേര് എന്ത് ?
A) അൽഹിലാൽ. ✅
B) യങ് ഇന്ത്യ
C) വന്ദേമാതരം
D) വോയ്സ് ഓഫ് ഇന്ത്യ

4. മെൻഷെവിക്ക് പാർട്ടിക്ക് നേതൃത്വം നൽകിയതാര് ?
A) ലെനിൻ
B) ട്രോട്സ്കി
C) കെരൻസ്കി ✅
D) നിക്കോളാസ് രണ്ടാമൻ

5. രണ്ടാം ലോകയുദ്ധവുമായി ബന്ധമില്ലാത്ത ചലച്ചിത്രം ഏത് ?
A) ഷിൻഡ്ഴ്സ് ലിസ്റ്റ്
B) ദ ഗ്രേറ്റ് ഡിക്റ്റർ
C) ഗ്രാൻഡ് ഇല്യൂഷൻ ✅
D) കനാൽ

6, പാതിരാസൂര്യൻ ദൃശ്യമാകുന്ന പ്രസിദ്ധമായ സ്ഥലം ഏത് ?
A) ടൊറന്റോ
|B) ഹമ്മർഫെറ്റ്
C) മോൺട്രിയൽ
D) ഓസ്ലോ ✅

7. മാർബിൾ ഏത് തരം ശിലക്ക് ഉദാഹരണമാണ് ?
A) ആഗ്നേയ ശില
B) കായാന്തരിത ശില ✅
C) അവസാദ ശില
D) ഇവയൊന്നുമല്ല

8. ഭൂനികുതി ഈടാക്കുന്നതിനും ഉടമസ്ഥാവകാശം കാണിക്കുന്നതിനും വേണ്ടി നിർമ്മിച്ച് സൂക്ഷിക്കുന്ന ഭൂപടം ഏത് ?
A) കഡസ്ട്രൽ ഭൂപടങ്ങൾ ✅
B) ധരാതലീയ ഭൂപടങ്ങൾ
C) ചുവർ ഭൂപടങ്ങൾ
D) അറ്റ്ലസ് ഭൂപടങ്ങൾ

9. ജി. പി. എസിന് പകരമായി ഇന്ത്യ വികസിപ്പിച്ചെടുത്ത ഉപഗ്രഹാധിഷ്ഠിത ഗതി നിർണയ സംവിധാനം ഏത് ?
A) IRS
B) ഗലീലിയോ
C) ശ്ലോനാസ്
D) IRNSS ✅

10. ചൂലന്നൂർ പക്ഷിസങ്കേതം ഏത് ജില്ലയിലാണ് സ്ഥിതി ചെയ്യുന്നത് ?
A) എറണാകുളം
B) പാലക്കാട് ✅
C) ഇടുക്കി
D) കൊല്ലം