LDC MODEL QUESTIONS
1. അലൂമിനിയം ആദ്യമായി വേര്‍തിരിച്ച ശാസ്തജ്ഞന്‍ ?
Ans: ഹാന്‍സ് ഈസ്റ്റേര്‍ഡ്
2. ക്ഷാര സ്വഭാവമുള്ള ഏക വാതകം ?
Ans: അമോണിയ
3. ടാല്‍ക്കം പൗഡറില്‍ അടങ്ങിയ പദാര്‍ത്ഥം ?
Ans: ഹൈഡ്രെറ്റഡ് മെഗ്നീഷ്യം സിലിക്കേറ്റ്
4. ഇരുമ്പില്‍ സിങ്ക് പൂശുന്ന പ്രക്രിയ ഏത് പേരില്‍ അറിയപ്പെടുന്നു ?
Ans: ഗാല്‍വ നേസേഷന്‍
5. കാപ്പിയില്‍ അടങ്ങിയിരിക്കുന്ന ആല്‍ക്കലോയ്ഡ് ?
Ans: കഫീന്‍
6. തേയിലയില്‍ അടങ്ങിയിരിക്കുന്ന ആല്‍ക്കലോയ്ഡ് ?
Ans: തെയിന്‍
7. ഫലങ്ങളെ കൃത്രിമമായി പഴുപ്പിക്കാന്‍ ഉപയോഗിക്കുന്ന വാതക ഹോര്‍മോണ്‍ ഏത് ?
Ans: എഥിലിന്‍
8. ആര്‍സനിക് സള്‍ഫൈഡ് ഒരു ആണ് ?
Ans: എലി വിഷം ആണ്
9. പ്രപഞ്ചത്തിന്റെ ഇഷ്ടികകള്‍ എന്നറിയപ്പെടുന്നത് ?
Ans: തന്‍മാത്ര
10. ആണവ വികിരണങ്ങളെ വലിച്ചെടുക്കാന്‍ കഴിവുള്ള സസ്യങ്ങളാണ് ?
Ans: സൂര്യകാന്തി, രാമതുളസി