Learn GK 16
കുന്ദലത
. ഇന്ത്യയിലെ ഏറ്റവും ഉയരം കൂടിയ കൽ പ്രതിമ?
ഗോമതേശ്വര ബാഹുബലി
സൂര്യനു ചുറ്റുമുള്ള പ്രഭാവലയം സംബന്ധിച്ച പഠനം നടത്തുന്ന സ്പെയ്സ് ക്രാഫ്റ്റ്?
ആദിത്യ – I
“India for Indians “ആരുടെ രചന?
C.R.Das
“Gospel of Budha”എന്ന കൃതിയുടെ ചുവടുപിടിച്ച് മഹാകവി കുമാരനാശാൻ രചിച്ച ഖണ്ഡകാവ്യം?
കരുണ
ഗാന്ധി സിനിമയിൽ ഗാന്ധി ആയി അഭിനയിച്ച നടൻ?
T ബെൻ കിംഗ്സ് ലി
ശരീര ഊഷ്മാവ് നിയന്ത്രിക്കുന്ന ഗ്രന്ഥി?
ഹൈപ്പോതലാമസ്
ഫോട്ടോ ഗ്രാഫിക് ഫിലിമിൽ ഉപയോഗിക്കുന്ന രാസവസ്തു?
സിൽവർ ബ്രോമൈഡ്
പൊതുജനങ്ങൾക്ക് വേണ്ടി ആരംഭിച്ച ടെലഗ്രാഫ് ആദ്യം അയച്ചത് എവിടെ നിന്ന്?
മുംബയിൽ നിന്ന് പൂനയിലേക്ക്
ഗുജറാത്ത്
Discover more from Learn Kerala PSC Online
Subscribe to get the latest posts sent to your email.