
Learn PSC – 58
💛 ഇന്ത്യയുടെ നേപ്പാളിനും അതിർത്തിയിലൂടെ ഒഴുകുന്ന നദി ഏതാണ് 🅰 മഹാകാളി 💛 കാൺപൂർ ഏത് നദീതീരത്താണ് 🅰 ഗംഗ 💛 ലക്നൗ ഏതു നദീതീരത്താണ് 🅰 ഗോമതി 💛 ഇന്ത്യയിലെ ഏറ്റവും കൂടുതൽ ആളുകൾ സംസാരിക്കുന്ന ഭാഷ ഏതാണ് 🅰 ഹിന്ദി 💛 ഇന്ത്യൻ മിലിറ്ററി അക്കാദമി സ്ഥിതിചെയ്യുന്നത് എവിടെയാണ് 🅰 ഡെറാഡൂൺ 💛 നാഷണൽ ഡിഫൻസ് കോളേജ് സ്ഥിതി ചെയ്യുന്നത് 🅰 ന്യൂഡൽഹി 💛 ഇന്ത്യൻ നേവി രൂപീകരിച്ചവർഷം 🅰 1934 💛 ഇന്ത്യൻ…