Skip to content
July 9, 2026
Learn Kerala PSC Online

Learn Kerala PSC Online

Kerala's Best KPSC Free Learning Plaform

Random posts

Trending News

chemisrty
Kerala PSC Chemistry Quiz – Practice Questions and Answers 01
23 hours ago23 hours ago
02
chemisrty
Kerala PSC Degree Level Chemistry Questions and Answers

Category Collection

  • Home
  • Books
  • CPO
  • Jobs
  • Latest Updates
  • Mock Test
  • PSC
  • About Us
  • Home
  • PSC
  • Learn PSC – 54
  • Daily GK Questions
  • PSC

Learn PSC – 54

5 years ago3 years ago01 mins
psc

💜 രാഷ്ട്രപതി നിലയം സ്ഥിതി ചെയ്യുന്നത്

🅰 ഹൈദരാബാദ്

💜 തെലുങ്ക് സിനിമാ വ്യവസായത്തിന് പേര്

🅰 ടോളിവുഡ്

💜 നീതി ആയോഗ് നിലവിൽ വന്ന വർഷം

🅰 2015 ജനുവരി 1

💜 ആസൂത്രണ കമ്മീഷൻ രൂപവൽക്കരിച്ച വർഷം

🅰 1950

💜 സിക്കിമിലെ തലസ്ഥാനം

🅰 ഗാങ്ടോക്

💜 തടാകങ്ങളെ കുറിച്ചുള്ള പഠനം

🅰 ലിംനോളജി

💜 നായ്ക്കളുടെ ശ്രവണപരിധി

🅰 35 കിലോ ഹെട്സ്

💜 കാൽപാദത്തിൽ മുട്ട വെച്ച് അടയിരിക്കുന്ന പക്ഷി ഏത്

🅰 പെൻഗിൻ

ഇന്ത്യയിൽ എത്ര ഹൈക്കോടതികൾ ഉണ്ട്  Read More….

💜 പാർട്ടിയുടെ രക്തത്തിൻറെ നിറം

🅰 നിറമില്ല

💜 വസ്ത്രങ്ങൾ കരിമ്പൻ കുത്താൻ കാരണം

🅰 ഫംഗസ്

💜 തലയോട്ടിയിലെ അസ്ഥികളുടെ എണ്ണം

🅰 29

💜 വിദ്യാഭ്യാസ അവകാശ നിയമം പാസാക്കിയ വർഷം

🅰 2009 ആഗസ്റ്റ് 4

💜 രണ്ട് സംസ്ഥാനങ്ങളുമായി അതിർത്തി പങ്കിടുന്ന കേരളത്തിലെ  ഏക ജില്ല

🅰 വയനാട്

💜 അവസാനം രൂപംകൊണ്ട കേരളത്തിലെ ജില്ല

🅰 കാസർകോട്

💜 ഏറ്റവും കൂടുതൽ തദ്ദേശ ഭരണ സ്ഥാപനങ്ങൾ ഉള്ള കേരളത്തിലെ ജില്ല

🅰 മലപ്പുറം

💜 ഏറ്റവും കൂടുതൽ കടൽത്തീരമുള്ള കേരളത്തിലെ ജില്ല

🅰 കണ്ണൂർ

💜 ജനസാന്ദ്രത കേരളത്തിലെ  കുറഞ്ഞ ജില്ല

🅰 ഇടുക്കി

💜 നവഭാരത ശിൽപികൾ എന്ന ഗ്രന്ഥം രചിച്ചത്

🅰 കെ പി കേശവമേനോൻ

💜 വലുപ്പത്തിൽ മൂന്നാം സ്ഥാനത്തുള്ള ഉപഗ്രഹം

🅰 കാലിസ്റ്റോ

💜 ടൈറ്റ്ൻ്റെ അന്തരീക്ഷത്തിൽ കൂടുതലായി കാണപ്പെടുന്ന വാതകം

🅰 നൈട്രജൻ

💜 ഒരേ ഒരു ഉപഗ്രഹം മാത്രമുള്ള ഗ്രഹം

🅰 ഭൂമി

study in different ways

💜 ഇന്ത്യയുടെ ദേശീയ പതാകയിലെ നിറങ്ങളുടെ ക്രമം

🅰 കുങ്കുമം വെള്ള പച്ച

💜 ജയ്പൂരിലെ ജൽ മഹൽ ഏത് തടാകത്തിലാണ് സ്ഥിതി ചെയ്യുന്നത്

🅰 മാൻ സാഗർ തടാകം

💜 യുറാനസിന്റെ ഉപഗ്രഹങ്ങളുടെ എണ്ണം

🅰 27

💜 ഇന്ത്യയുടെ ദേശീയ മുദ്ര

🅰 അശോകസ്തംഭം

💜 ഇന്ത്യയുടെ ദേശീയ പതാക ആദ്യമായി ഉയർത്തിയത് എവിടെയാണ്

🅰 ലാഹോർ

💜 ദേശീയ മുദ്രയിൽ കാണപ്പെടുന്ന മൃഗങ്ങൾ ഏതെല്ലാം

🅰 സിംഹം കാള കുതിര ആന

💜 കടുവയെ ഇന്ത്യയുടെ ദേശീയ മൃഗം ആക്കിയത് ഏതു വർഷമാണ്

🅰 1972

💜 പ്രൊജക്റ്റ് ടൈഗർ പദ്ധതി ആരംഭിച്ച വർഷം

🅰 1973

💜 ലോകത്തിലെ ഏറ്റവും ഉയരം കൂടിയ വെള്ളച്ചാട്ടം

🅰 എയ്ഞ്ചൽ വെള്ളച്ചാട്ടം

കേരളത്തിലെ ഏറ്റവും കൂടുതൽ റിസർവ് വനമുള്ള ജില്ല

💜 അഹിംസാ ദിനമായി ആചരിക്കുന്നത്

🅰 ഒക്ടോബർ 2

💜 കാർഗിൽ വിജയ ദിനം

🅰 ജൂലൈ 26

💜 തടാകങ്ങളെ കുറിച്ചുള്ള പഠനം

🅰 ലിംനോളജി

💜 ഭൂമിയെ എത്ര സമയമേഖലകളായി തിരിച്ചിരിക്കുന്നു

🅰 24

💜 പാറ്റയുടെ രക്തത്തിൻറെ നിറം

🅰 നിറമില്ല

💜 പാതിരാമണൽ ദ്വീപ് സ്ഥിതി ചെയ്യുന്നത് കേരളത്തിലെ ഏത് കായലിലാണ്

🅰 വേമ്പനാട്ടുകായൽ

Share this:

  • Share on Facebook (Opens in new window) Facebook
  • Share on X (Opens in new window) X

Like this:

Like Loading…

Related




Discover more from Learn Kerala PSC Online

Subscribe to get the latest posts sent to your email.

Tagged: kerala psc exam calendar 2021 kerala psc login kerala psc result kerala psc thulasi keralapsc department test psc exam dates psc latest notification psc learning sites psc new notification psc previous question papers psc previous questions psc questions and answers malayalam psc questions malayalam pscexamtips

Post navigation

Previous: Learn GK – 53
Next: Learn PSC – 55

Related

Open book displaying Kerala PSC degree-level questions and answers about Kerala's state animal and first chief minister, with related icons and decorations. Open book showing Kerala PSC degree-level questions with answers and exam pattern highlights.

Latest Kerala PSC Bulletin Questions and Answers for Degree Level Exams

admin2 weeks ago2 weeks ago 0
psc

SCIENCE AND TECHNOLOGY: DEGREE LEVEL QUESTIONS AND ANSWERS PART 2

admin3 months ago1 month ago 0
psc

Daily GK Questions

admin3 months ago3 months ago 0
psc

Daily GK Questions

admin3 months ago3 weeks ago 0
Free PSC Learning App
Start $5/Month Business
Join Free Community to make money online

Recent Posts

  • Kerala PSC Chemistry Quiz – Practice Questions and Answers
  • Kerala PSC Degree Level Chemistry Questions and Answers
  • Top 100 PSC Bulletin GK Questions for Degree Level and KAS Aspirants
  • PSC Bulletin Special: Important General Knowledge Questions for KAS Preparation
  • Degree Level PSC & KAS Exam GK Practice Questions with Detailed Answers
  • Kerala PSC Degree Level Exam GK Questions and Answers
  • New Pattern PSC Degree Level and KAS GK Questions for Competitive Exams
  • World Revolutions MCQs for Kerala PSC Degree Level and KAS Exams
  • Most Repeated Chemistry Questions in Kerala PSC Exams
  • PSC Bulletin GK Quiz: Most Expected Degree Level and KAS Questions
  • Latest Kerala PSC Bulletin Questions and Answers for Degree Level Exams
  • Kerala PSC Chemistry Study Material with MCQs
  • Master Kerala PSC and KAS Exams with Bulletin-Based GK Questions
  • Comprehensive PSC Bulletin GK Questions and Answers for Degree Level Candidates
  • ENRICH YOUR GK: PSC Bulletin Degree Level & KAS New Pattern

You must read below

244
Created on December 10, 2021

അസിസ്റ്റന്റ് സെയിൽസ്മാൻ മോക്ക് ടെസ്റ്റ്

Kerala PSC Mock Test

1 / 15

ഒരു നല്ല സെയിൽസ്മാന് ഉണ്ടായിരിക്കേണ്ട ഏറ്റവും പ്രധാനപ്പെട്ട അടിസ്ഥാന ഗുണങ്ങൾ ഏതൊക്കെ? 1.സഹാനുഭൂതി 2. ക്ഷമാശീലം 3. വാക്ചാതുരി 4. അനുനയം

2 / 15

താഴെ കൊടുത്തതിൽ ശരിയായ പ്രസ്താവന ഏത്?

3 / 15

ഒരു വ്യാപാരി റീട്ടെയിൽ സ്റ്റോറിനായി സ്ഥാനം അന്വേഷിക്കുമ്പോൾ പരിഗണിക്കേണ്ട ഘടകങ്ങളിൽ ഉൾപ്പെടുന്നത് ഏത്?

4 / 15

ഭൂപടങ്ങളിലെ നിറങ്ങളും ചിഹ്നങ്ങളും എന്തിനെ സൂചിപ്പിക്കുന്നു എന്ന് കാണിക്കുന്നത്?

5 / 15

മിഡ് ഡേ മീൽ പദ്ധതി പ്രകാരം വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ പ്രൈമറി കുട്ടികൾക്ക് പാകം ചെയ്ത് ചുടോടെ നൽകേണ്ട ആഹാരത്തിന്റെ അളവ് എത്ര?

6 / 15

ദേശീയ ഭക്ഷ്യ ഭദ്രതാ നിയമത്തിലെ ആർട്ടിക്കിൾ 16 പ്രകാരം സംസ്ഥാന ഭക്ഷ്യ കമ്മിഷനിൽ ചെയർമാനെയും മെംബർ സെക്രട്ടറിയേയും കൂടാതെ എത്ര പേരാണ് അംഗങ്ങളായി ഉണ്ടാവുക?

7 / 15

കേരള സർക്കാരിന്റെ ജലനിധി പദ്ധതിയുമായി സഹകരിക്കുന്ന സ്ഥാപനം?

8 / 15

ജർമൻ ഏകീകരണത്തിന്റെ പിതാവ് എന്നറിയപ്പെടുന്നത്?

9 / 15

കേരള സംസ്ഥാന സിവിൽ സഫ്ലൈസ് കോർപറേഷൻ (സപ്ലൈകോ) സ്ഥാപിതമായ വർഷം?

10 / 15

പുത്തനണ അണക്കെട്ട് പണികഴിപ്പിച്ച ഭരണാധികാരി?

11 / 15

റോയൽ ഏഷ്യാറ്റിക് സൊസൈറ്റി സ്ഥാപിച്ചതാര്?

12 / 15

1838-ൽ സ്ഥാപിതമായ, ആധുനിക ഇന്ത്യയിലെ ആദ്യത്തെ രാഷ്ട്രീയ സംഘടന:

13 / 15

ഇന്ത്യൻ സാമ്പത്തിക ആസൂത്രണത്തിന്റെ പ്രധാന ലക്ഷ്യങ്ങളിൽ ഉൾപ്പെടാത്തത്?

14 / 15

ഇൻപുട്ട് - ഔട്ട്പുട്ട് പ്രവർത്തനങ്ങൾക്കായി സിപിയുമായി ബന്ധിപ്പിച്ചിരിക്കുന്ന താൽക്കാലിക മെമ്മറി?

15 / 15

കാർഷികോൽപാദനം ലക്ഷ്യമാക്കി കമാന്റ് ഏരിയ വികസന പദ്ധതി ആരംഭിച്ചത് ഏതു പഞ്ചവത്സരപദ്ധതിയുടെ കാലത്താണ്?

Your score is

The average score is 30%

LinkedIn Facebook VKontakte
0%

Make money online

Powered By Gotmenow. Copyright 2026. Powered By BlazeThemes.
  • Privacy Policy

%d