Learn PSC – 56

psc

🟧 ഹോസുകൾ ഉണ്ടാക്കാൻ ഉപയോഗിക്കുന്ന കൃത്രിമ റബ്ബർ❓

🅰️ Thyokol

🟧 ഓസോണിനെ ചെറുക്കാൻ കഴിവുള്ള റബ്ബർ❓

🅰️ starin butadiene rubber

🟧 ടയറുകൾ ചെരുപ്പുകൾ എന്നിവ ഉണ്ടാക്കാൻ ഉപയോഗിക്കുന്ന റബ്ബർ❓

🅰️ Styrin butadyin rubber

🟧ഇലാസ്തികത കുറഞ്ഞ ഒരു പദാർത്ഥം❓

🅰️ Ebonite

🟧 വൾക്കനൈസേഷൻ കണ്ടുപിടിച്ച ശാസ്ത്രജ്ഞൻ❓

🅰️ charls goodyear

🟧 ജന്തുജന്യ മായ പോളിമറുകൾ നിർമ്മിച്ചിരിക്കുന്ന പദാർത്ഥം❓

🅰️ Protein

🟧ദ്രവ ഓക്സിജൻ ഓസോൺ എന്നിവയുടെ നിറം❓

🅰️ഇളം നീല

🟧ഓസോൺ എന്ന ഗ്രീക്ക് പദത്തിന്റെ അർത്ഥം❓

🅰️ഞാൻ മണക്കുന്നു

 കാൽപാദത്തിൽ മുട്ട വെച്ച് അടയിരിക്കുന്ന പക്ഷി ഏത്

🟧നിറം മണം രുചി എന്നിവ ഇല്ലാത്ത വാതകം❓

🅰️ഓക്സിജൻ

🟧ഒരു ആറ്റത്തിലെ ഭാരം അളക്കുന്ന യൂണിറ്റ്❓

🅰️ ആറ്റോമിക് മാസ് യൂണിറ്റ്

🟧ഹൈഡ്രജനും ഓക്സിജനും പേരുകൾ നൽകിയ ശാസ്ത്രജ്ഞൻ❓

🅰️ലാവോസിയ

🟧IUPAC യുടെ ആസ്ഥാനം❓

🅰️സൂറിച്ച്

🟧തിരഞ്ഞെടുപ്പ് കമ്മീഷൻ നിലവിൽ വന്നത്

🅰1950 ജനുവരി 25

🟧തെരഞ്ഞെടുപ്പ് കമ്മീഷൻറെ ആസ്ഥാനം

🅰 nirvachan sadan

🟧ദേശീയ പട്ടികജാതി കമ്മീഷൻ നിലവിൽ വന്നത്

🅰2004

🟧നാടുകാണി ചുരം ഏത് ജില്ലയിലാണ്

🅰മലപ്പുറം

🟧കേരളത്തിൽ ഏറ്റവും കൂടുതൽ കുന്നുകളും മലകളും ഉള്ള ജില്ല

🅰ഇടുക്കി

🟧കൊല്ലം ജില്ലയിൽ കല്ലടയാറ് രൂപം കൊടുക്കുന്ന വെള്ളച്ചാട്ടം

🅰പാലരുവി വെള്ളച്ചാട്ടം

🟧 കേരളത്തിലെ ആകെ കായലുകളുടെ എത്ര എത്ര

🅰34

🟧കേരളത്തിൽ എത്ര കായലുകൾ കടലുമായി ചേരുന്നുണ്ട്

🅰27

🟧കേരളത്തിലെ ഏറ്റവും ചെറിയ ദേശീയോദ്യാനം

🅰പാമ്പാടും ഷോല

ഏറ്റവും കൂടുതൽ ഐസോടോപ്പുകൾ ഉള്ള മൂലകം ഏതാണ്

🟧കേരളത്തിൻറെ വ്യാവസായിക തലസ്ഥാനം എന്നറിയപ്പെടുന്നതേത് ?

🅰എറണാകുളം

🟧ടൂറിസത്തെ വ്യവസായമായി പ്രഖ്യാപിച്ച ആദ്യ സംസ്ഥാനമേത് ?

🅰കേരളം ( 1986 )

🟧ഐക്യരാഷ്ട്ര ദിനം

🅰ഒക്ടോബർ 24

🟧കശുവണ്ടി വ്യവസായത്തിൽ ഒന്നാമതുള്ള ജില്ല യേത് ?

🅰കൊല്ലം