Learn GK – 51

തലയോട്ടിയിലെ അസ്ഥികളുടെ എണ്ണം
🅰 22✅
💜 ജനനം മുതൽ മരണം വരെ ഒരേ വലിപ്പത്തിൽ തന്നെ ഇരിക്കുന്ന മനുഷ്യാവയവം
🅰 നേത്രഗോളം
💜 ശരിയായ കാഴ്ചയ്ക്കുള്ള ഏറ്റവും കുറഞ്ഞ ദൂരം
🅰 25 സെൻറീമീറ്റർ
💜 ഏറ്റവും വലിയ അന്തസ്രാവി ഗ്രന്ഥി
🅰 തൈറോയ്ഡ്
💜 രക്തചംക്രമണം കണ്ടുപിടിച്ചത്
🅰 വില്യം ഹാർവി
💜 കൊബാൾട്ട് അടങ്ങിയിരിക്കുന്ന വൈറ്റമിൻ
🅰 വൈറ്റമിൻ B12
💜 ഇന്ത്യയുടെ ഹൃദയം എന്നറിയപ്പെടുന്ന സംസ്ഥാനം
🅰 മധ്യപ്രദേശ്
💜 പ്രാചീന കാലത്ത് മഗത എന്നറിയപ്പെട്ടിരുന്ന സ്ഥലം
🅰 ബിഹാർ
💜 ദക്ഷിണ ഗംഗ എന്നറിയപ്പെടുന്ന നദി
🅰 കാവേരി
💜 ഭൂമിയുടെ അന്തരീക്ഷത്തിലെ ഏറ്റവും താഴെയുള്ള പാളി
🅰 ട്രോപ്പോസ്ഫിയർ
💜 അന്തരീക്ഷത്തിൽ ഓസോൺ പാളി പ്രധാനമായും കാണപ്പെടുന്ന മേഖല
🅰 സ്ട്രാറ്റോസ് സ്പിയർ
💜 ബീഹാർ ഗാന്ധി എന്നറിയപ്പെടുന്നത്
🅰 രാജേന്ദ്രപ്രസാദ്
💜 ബീഹാർ സിംഹം എന്നറിയപ്പെടുന്നത്
🅰 കൺവർ സിംഗ്
ഇന്ത്യയിൽ ആദ്യമായി ഇന്ദിരാഗാന്ധി ബാങ്കുകൾ ദേശസാൽക്കരിച്ചത് ഏതു വർഷമായിരുന്നു
💜 ഇന്ത്യയിലെ ഏറ്റവും കൂടുതൽ വനപ്രദേശം ഉള്ള സംസ്ഥാനം
🅰 മധ്യപ്രദേശ്
💜 കേരളത്തിലെ ആദ്യത്തെ സ്റ്റോക്ക് എക്സ്ചേഞ്ച്
🅰 കൊച്ചിൻ സ്റ്റോക്ക് എക്സ്ചേഞ്ച്
💜 ഇന്ത്യയുടെ ദേശീയ വൃക്ഷം
🅰 അരയാൽ
💜 ഇന്ത്യയുടെ ഏറ്റവും ചെറിയ അയൽ രാജ്യം
🅰 ഭൂട്ടാൻ
💜 സിന്ധു സാഗർ എന്ന് അറിയപ്പെട്ട കടൽ
🅰 അറബി കടൽ
💜 കശുവണ്ടി വികസന കോർപ്പറേഷൻ സ്ഥിതിചെയ്യുന്നത്
🅰 കൊല്ലം