Learn GK – 52
🟧പശ്ചിമഘട്ടത്തിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടി ഏതാണ്
🅰ആനമുടി
🟧ഇന്ത്യയിലെ ഏറ്റവും പഴക്കം ചെന്ന പർവ്വതനിര
🅰ആരവല്ലി
🟧ദിൽവാര ജൈനമത ക്ഷേത്രങ്ങൾ സ്ഥിതി ചെയ്യുന്ന പർവ്വതനിര
🅰 ആരവല്ലി
🟧ഇന്ത്യയിലെ ഏറ്റവും വലിയ പീഠഭൂമി
🅰ഡെക്കാൻ
🟧ചുവപ്പും പച്ചയും കൂടി ചേരുമ്പോൾ ഉണ്ടാകുന്ന നിറം
🅰 മഞ്ഞ
🟧പ്രകാശത്തെ കുറിച്ചുള്ള പഠനം
🅰ഒപ്റ്റിക്സ്
🟧 പ്രകൃതിയുടെ ടോണിക്ക് എന്നറിയപ്പെടുന്നത്
🅰 വാഴപ്പഴം
🟧ചൈനീസ് ആപ്പിൾ എന്നറിയപ്പെടുന്നത്
🅰ഓറഞ്ച്
🟧ഏറ്റവും കൂടുതൽ ഐസോടോപ്പുകൾ ഉള്ള മൂലകം ഏതാണ്
🅰 ടിൻ
🟧ഗാന്ധിജിയുടെ അഞ്ചാമത്തെ കേരള സന്ദർശനം എപ്പോഴായിരുന്നു
🅰1937
🟧 ചാന്നാർ ലഹള നടന്ന വർഷം
🅰1829
🟧ചാന്നാർ ലഹള യുടെ മറ്റൊരു പേര്
🅰മേൽമുണ്ട് സമരം
🟧 അമ്പലങ്ങൾക്ക് തീ കൊളുത്തുക എന്ന ലേഖനം എഴുതിയത് ആരാണ്
🅰വീട്ടി ഭട്ടത്തിരിപ്പാട്
🟪സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ നിലവിൽ വന്നത്
🅰 1998 ഡിസംബർ 11
🟪ദേശീയ വനിതാ കമ്മീഷൻ നിലവിൽ വന്നത്
🅰 1992 ജനുവരി 31
🟪മൃദു ലോഹങ്ങൾ, ഉദാഹരണങ്ങൾ
🅰സോഡിയം പൊട്ടാസ്യം
🟪ആദ്യത്തെ കൃത്രിമ റബ്ബർ
🅰നിയോപ്രിൻ
🟪ആദ്യത്തെ കൃത്രിമ നാര്
🅰റയോൺ
🟪ആദ്യത്തെ കൃത്രിമ പ്ലാസ്റ്റിക് ഏതാണ്
🅰ബേക്കലൈറ്റ്
🟪ലോഹങ്ങളുടെ ചാലകത നിശ്ചയിക്കുന്നത് എന്താണ്
🅰ഇലക്ട്രോണുകൾ
🟪എല്ലാ ആസിഡുകളിലും പൊതുവായി കാണപ്പെടുന്ന മൂലകം
🅰ഹൈഡ്രജൻ
🟪സോഡിയം പൊട്ടാസ്യം എന്നീ ലോഹങ്ങൾ ഏതിലാണ് സൂക്ഷിച്ചു വെക്കാറുള്ളത്
🅰 മണ്ണെണ്ണ
🟪മെഴുകിൽ പൊതിഞ്ഞു സൂക്ഷിക്കുന്ന ലോഹം ഏതാണ്
🅰ലിഥിയം
🟪ഗ്രേറ്റ് നെറ്റ് സ്പോട്ട് കാണുന്ന ഗ്രഹം
🅰വ്യാഴം
🟪ഐഎസ്ആർഒ യുടെ ആദ്യ ഗ്രഹാന്തര ദൗത്യം ഏതാണ്
🅰മംഗൾയാൻ
🟪 നന്ദാദേവി കൊടുമുടി ഏത് സംസ്ഥാനത്താണ് സ്ഥിതി ചെയ്യുന്നത്
🅰ഉത്തരാഖണ്ഡ്
🟪നീലഗിരിയുടെ റാണി എന്നറിയപ്പെടുന്നത്
🅰ഊട്ടി