Learn PSC – 58
💛 ഇന്ത്യയുടെ നേപ്പാളിനും അതിർത്തിയിലൂടെ ഒഴുകുന്ന നദി ഏതാണ്
🅰 മഹാകാളി
💛 കാൺപൂർ ഏത് നദീതീരത്താണ്
🅰 ഗംഗ
💛 ലക്നൗ ഏതു നദീതീരത്താണ്
🅰 ഗോമതി
💛 ഇന്ത്യയിലെ ഏറ്റവും കൂടുതൽ ആളുകൾ സംസാരിക്കുന്ന ഭാഷ ഏതാണ്
🅰 ഹിന്ദി
💛 ഇന്ത്യൻ മിലിറ്ററി അക്കാദമി സ്ഥിതിചെയ്യുന്നത് എവിടെയാണ്
🅰 ഡെറാഡൂൺ
💛 നാഷണൽ ഡിഫൻസ് കോളേജ് സ്ഥിതി ചെയ്യുന്നത്
🅰 ന്യൂഡൽഹി
💛 ഇന്ത്യൻ നേവി രൂപീകരിച്ചവർഷം
🅰 1934
💛 ഇന്ത്യൻ എയർ ഫോഴ്സ് രൂപീകരിച്ചവർഷം
🅰 1932
💛 ദേശീയ നാവിക സേനാ ദിനം എന്നാണ്
🅰 ഡിസംബർ 4
💛 കോർബറ്റ് കടുവാസങ്കേതം ഏത് സംസ്ഥാനത്താണ്
🅰 ഉത്തരാഖണ്ഡ്
💛 ടി ആകൃതിയിൽ ഉള്ള സംസ്ഥാനം
🅰 അസം
💛 ഇരട്ട നഗരം എന്നറിയപ്പെടുന്നത്
🅰 ഹൈദരാബാദ് സെക്കന്ദരാബാദ്
💛 സാക്ഷരത ഏറ്റവും കുറഞ്ഞ ഇന്ത്യൻ സംസ്ഥാനം ഏതാണ്
🅰 ബിഹാർ
💛 ഈഴവ മെമ്മോറിയലിന് നേതൃത്വം നൽകിയതാര്
🅰 ഡോക്ടർ പൽപ്പു
💛 തിരുവിതാംകൂർ തിരുവിതാംകൂറുകാർക്ക് എന്ന പേരിൽ ലഘുലേഖ തയ്യാറാക്കിയത് ആരാണ്
🅰 ബാരിസ്റ്റർ ജി പി പിള്ള
💛 ഈഴവ സമാജം സ്ഥാപിച്ചത് ആരാണ്
🅰 ടികെ മാധവൻ
💛 കേരളത്തിലെ ആദ്യത്തെ താപവൈദ്യുതനിലയം
🅰 കായംകുളം
💛 കേരളത്തിൽ നടന്ന ഏറ്റവും വലിയ ട്രെയിൻ അപകടം
🅰 1988-ലെ പെരുമൺ ദുരന്തം
💛 രാജ്യത്തിന് നദികൾ അമ്മമാരെ പോലെയാണ് എന്ന് പറഞ്ഞത് ഏത് കൃതിയിലാണ്
🅰 കാളിദാസൻറെ രഘുവംശത്തിൽ
💛 ഗോവയുടെ ജീവരേഖ എന്നറിയപ്പെടുന്ന നദി ഏതാണ്
🅰 മണ്ഡോവി
💛 ബംഗാളി ദുഃഖം എന്നറിയപ്പെടുന്ന നദി
🅰 ദാമോദർ
💛 ബീഹാറിലെ ദുഃഖം എന്നറിയപ്പെടുന്ന നദി
🅰 കോസി
💛 ഒറീസയുടെ ദുഃഖം എന്നറിയപ്പെടുന്നത്
🅰 മഹാനദി
💜 മനുഷ്യ ശരീരത്തിലെ രാസ പരീക്ഷണ ശാല എന്നറിയപ്പെടുന്ന അവയവം
🅰 കരൾ
💜 മനുഷ്യ ശരീരത്തിലെ ഏറ്റവും വലിയ അവയവം ഏതാണ്
🅰 ത്വക്ക്
💜 മൂത്രത്തിൽ എത്ര ശതമാനം യൂറിയ ഉണ്ടാവും
🅰 രണ്ട് ശതമാനം
💜 ചുണ്ണാമ്പ് വെള്ളത്തെ പാൽ നിറമാക്കുന്ന വാതകം ഏതാണ്
🅰 കാർബൺഡയോക്സൈഡ്
💜 ബയോഗ്യാസിലെ പ്രധാന ഘടകം ഏതാണ്
🅰 മീഥേയ്ൻ
💜 അർദ്ധ ഗംഗ എന്നറിയപ്പെടുന്ന നദി നന്ദി
🅰 കൃഷ്ണ
💜 ഗംഗയുടെ ഏറ്റവും വലിയ പോഷക നദി
🅰 യമുന
💜 പരുഷ്ണി എന്നറിയപ്പെടുന്ന നദി ഏതായിരുന്നു
🅰 രവി
💜 ഗ്രാമസ്വരാജ് എന്ന പദം ആദ്യം ഉപയോഗിച്ചത് ആരാണ്
🅰 ഗാന്ധിജി
💜 പാക്കിസ്ഥാൻ പ്രവാചകൻ എന്നറിയപ്പെടുന്ന വ്യക്തി
🅰 മുഹമ്മദ് ഇക്ബാൽ