Learn GK – 57
💜 ബീഹാർ ഗാന്ധി എന്നറിയപ്പെടുന്നത്
🅰 ഡോ . രാജേന്ദ്രപ്രസാദ്
💜 ബുദ്ധമതത്തിന്റെ കളിത്തൊട്ടിൽ എന്നറിയപ്പെടുന്ന ഇന്ത്യൻ സംസ്ഥാനം
🅰 ബിഹാർ
💜 സാക്ഷരത ഏറ്റവും കുറഞ്ഞ ഇന്ത്യൻ സംസ്ഥാനം
🅰 ബിഹാർ
💜 ഏറ്റവും ജനസാന്ദ്രത കൂടിയ ഇന്ത്യൻ സംസ്ഥാനം
🅰 ബിഹാർ
💜 ഇ സിഗരറ്റുകൾക്ക് സമ്പൂർണ്ണ വിലക്ക് ഏർപ്പെടുത്തിയ സംസ്ഥാനം
🅰 ബിഹാർ
💜 ഇന്ത്യയിലാദ്യമായി കൃഷി മന്ത്രി സഭ രൂപീകരിച്ച സംസ്ഥാനം
🅰 ബിഹാർ
💜 ബിഹാറിൻറ ദു : ഖം എന്നറിയപ്പെടുന്ന നദി
🅰 കോസി
🟧ഇന്ത്യൻ പതാകയിൽ കാണുന്നത് എന്തിൻറെ ഇലയാണ് ആണ്
🅰ഒലിവില
🟧കേരളത്തിലെ ഏറ്റവും വലിയ പരമ്പരാഗത തൊ ഴിൽമേഖല ഏത് ?
🅰കയർവ്യവസായം
🟧 ഇന്ത്യയിലെ ആദ്യത്തെ റബ്ബർപാർക്ക് ആരംഭിച്ച തെവിടെ ?
🅰കൊച്ചി
🟧സോപ്പ് നിർമാണത്തിന് ഉപയോഗിക്കുന്ന സംയുക്തം
🅰സോഡിയം കാർബണേറ്റ്
🟧ആലപ്പുഴയിൽ
1859 – ൽ ആരംഭിച്ച ആദ്യത്ത കയർഫാക്ടറി ഏത് ?
🅰ഡാറാസ് മെയിൽ
🟧കേരളത്തിൽ ഏറ്റവും കൂടുതൽ ഫാക്ടറികളുള്ള ജില്ലയേത് ?
🅰എറണാകുളം
🟧ഏറ്റവും ഭാരം ഉള്ള മൂലകം
ഓസ്മിയം
🟧കേരളത്തിലെ രണ്ടാമത്തെ പ്രധാന പരമ്പരാഗത തൊഴിൽമേഖല ഏത് ?
🅰കൈത്തറി
🟧ഏതു വ്യവസായമേഖലയിലെ സഹകരണ സ്ഥാപനമാണ് കാപെക്സ് ?
🅰 കശുവണ്ടി
🟧 കേരളത്തിലെ ആദ്യത്തെ തുണിമിൽ 1881 – ൽ ആരംഭിച്ചതെവിടെ ?
🅰കൊല്ലം
🟧പ്രപഞ്ചം വികസിക്കുകയാണെന്ന് കണ്ടെത്തിയ ഈ ശാസ്ത്രജ്ഞന്റെ പേരിലാണ് ബഹിരാകാശത്ത് വമ്പനൊരു ടെലിസ്കോപ്പ് സ്ഥാപിച്ചി രിക്കുന്നത് . ആരാണിദ്ദേഹം ?
🅰 എഡ്വിൻ ഹബ്ബ്ൾ
🟧ഗ്യാലക്സികളിലെ നക്ഷത്രങ്ങൾ ക്കിടയിൽ കാണപ്പെടുന്ന വാതക – ധൂളി മേഘപടലം ?
🅰നെബുല
🟧1916 – ൽ ഒരു ജർമൻ ഭൗതികശാ സ്ത്രജ്ഞനാണ് ആദ്യമായി ഒരു തമോഗർത്തം കണ്ടെത്തിയത് . ആരാണിദ്ദേഹം ?
🅰കാൾ ഷ്വാർസ്പഷീൽഡ്
🟧കശുവണ്ടി വികസന കോർപ്പറേഷൻ സ്ഥിതിചെയ്യുന്നത്
🅰കൊല്ലം
🟧 അതിശക്തമായ കാന്തികപ്രഭാവ മുള്ളതും ഭ്രമണം ചെയ്യുന്നതുമായ ന്യൂട്രോൺ താരങ്ങൾ ഏതുപേരിൽ അറിയപ്പെടുന്നു ?
🅰പൾസറുകൾ
ഏറ്റവും ചെറുതും ഏറ്റവും വേഗം ഉള്ളതും ഉപഗ്രഹങ്ങൾ ഇല്ലാത്തതുമായ ഗ്രഹം ഏത്
🟧കേരളത്തിൻറെ തെക്കേ അറ്റത്തുള്ള ലോക്സഭാ മണ്ഡലം
🅰 തിരുവനന്തപുരം
🟧പാപനാശം ബീച്ച് സ്ഥിതി ചെയ്യുന്നത്
🅰 വർക്കല
🟧സിന്ധു നദീതട ജനത ആരാധിച്ചിരുന്ന മൃഗം
🅰കാള
🟧വൈദ്യുതകാന്തിക തരംഗങ്ങൾക്കു പോലും പുറത്തുകടക്കാൻ പറ്റാത്തത് ഗുരുത്വാകർഷണബലമുള്ള പ്രദേശങ്ങൾ ഏതുപേരിൽ അറിയ പ്പെടുന്നു ?
🅰 തമോഗർത്തങ്ങൾ
💜 ജനങ്ങളുടെ സന്തോഷം വർദ്ധിക്കുവാനായി ആനന്ത് വിഭാഗ് എന്ന വകുപ്പ് ആരംഭിച്ച സംസ്ഥാനം
🅰 മധ്യപ്രദേശ്
💜 ഏറ്റവും കൂടുതൽ ആദിവാസികളുള്ള ഇന്ത്യൻ സംസ്ഥാനം
🅰 മധ്യപ്രദേശ്
💜 ഛന്ദേലാ രാജവംശം നിർമിച്ച പ്രസിദ്ധമായ ഖജുരാഹോ ക്ഷേത്രങ്ങൾ സ്ഥിതി ചെയ്യുന്നത്
🅰 മധ്യപ്രദേശ്
💜 ഇന്ത്യയിൽ ഏറ്റവും കൂടുതൽ വജ്രം ഉത്പാദിപ്പിക്കുന്ന സംസ്ഥാനം
🅰 മധ്യപ്രദേശ്
💜 പഞ്ചായത്തീരാജ് നിയമപ്രകാരം തിരഞ്ഞെടുപ്പ് നടന്ന ആദ്യ ഇന്ത്യൻ സംസ്ഥാനം ( 1992 – ലെ 78 -ാം ഭരണഘടനാഭേദഗതിക്കുശേഷം )
🅰 മധ്യപ്രദേശ്
💜 ചമ്പൽ മുതലവളർത്തൽ കേന്ദ്രം സ്ഥിതി ചെയ്യുന്നത്
🅰 മധ്യപ്രദേശ്
💜 ഏറ്റവും കൂടുതൽ കടൽത്തീരമുള്ള ഇന്ത്യൻ സംസ്ഥാനം
🅰 ഗുജറാത്ത്
💜 ഇതിഹാസങ്ങളുടെ നാട് എന്നറിയപ്പെടുന്ന സംസ്ഥാനം
🅰 ഗുജറാത്ത്
💜 ഏറ്റവും കൂടുതൽ പാഴ് ഭൂമിയുള്ള ഇന്ത്യൻ സംസ്ഥാനം
🅰 ഗുജറാത്ത്
💜 ഗുജറാത്ത് സംസ്ഥാനത്തിൻ്റെ കടൽതീര ദൈർഘ്യം
🅰 1600 കി.മി.
💜 സംസ്ഥാനം രൂപംകൊണ്ടപ്പോൾ തന്ന മദ്യനിരോധനം നിലവിലുള്ള ഇന്ത്യൻ സംസ്ഥാനം
🅰 ഗുജറാത്ത്
💜 ഏറ്റവും പടിഞ്ഞാറായി സ്ഥിതിചെയ്യുന്ന ഇന്ത്യൻ സംസ്ഥാനം
🅰 ഗുജറാത്ത്…..
🟧 കാലവറൈറ്റ് എന്ന ലോഹത്തിൻ നിന്ന് വേർതിരിച്ചെടുക്കുന്ന വിലപിടിപ്പുള്ള ലോഹം ?
🅰 സ്വർണം
🟧 മാഗ്നസൈറ്റിൽ നിന്ന് വേർതിരിച്ചെടുക്കുന്ന ലോഹം
🅰 മഗ്നീഷ്യം
🟧ഡോളമൈറ്റ് എന്ന അയിരിൽനിന്ന് ലഭിക്കുന്ന ലോഹമേത് ?
🅰മഗ്നീഷ്യം
🟧വിഡ്ഢികളുടെ സ്വർണം എന്നറിയ പ്പെടുന്ന സംയുക്തം ?
🅰അയൺ പൈറൈറ്റിസ്
🟧ഏത് ലോഹത്തിന്റെ അയിരാണ് പിച്ച് ബ്ലെൻഡ്
🅰യുറേനിയം
🟧സിന്നബർ എന്ന അയിരിൽ നിന്ന് ലഭിക്കുന്ന ലോഹം ?
🅰മെർക്കുറി
🟧 മനുഷ്യൻ ഏറ്റവും കൂടുതൽ ഉപ യോഗിക്കുന്ന ഒരു ലോഹത്തിന്റെ അയിരാണ് ഹെമറ്റേറ്റ് . ലോഹ മേത് ?
🅰ഇരുമ്പ്
🟧 ഇരുമ്പിനെ ശുദ്ധീകരിക്കാൻ ഉപ യോഗിക്കുന്ന ഫർണസിന്റെ പേര് ?
🅰ബ്ലാസ്റ്റ് ഫർണസ്
🟧വോൾഫ്രമൈറ്റ് എന്നത് ഒരു ലോഹത്തിന്റെ അയിരാണ് . ലോ ഹമേത് ?
🅰ടങ്സ്റ്റൺ
🟧 കാൽസ്യത്തിന്റെ സംയുക്തങ്ങ ളിൽ ഒന്നായ ഫ്ലൂർസ്പാർ ഒരു അലോഹത്തിന്റെ അയിരാണ് . ഏതാണീ അലോഹം ?
🅰ഫ്ലൂറിൻ
Facebook
Instagram
Youtube
Linkedin