Learn GK – 53

psc

🟪ഇന്ത്യയുടെ കാപ്പിത്തോട്ടം എന്നറിയപ്പെടുന്ന സംസ്ഥാനം

🅰കർണാടക

🟪ഡെക്കാന്റ രാജ്ഞി എന്നറിയപ്പെടുന്ന സ്ഥലം

🅰പൂനെ

🟪സാന്ദ്രത ഏറ്റവും കൂടിയ ഗ്രഹം

🅰ഭൂമി

🟪 സാന്ദ്രത ഏറ്റവും കുറഞ്ഞ ഗ്രഹം

🅰ശനി

🟪ഏറ്റവും ചെറുതും ഏറ്റവും വേഗം ഉള്ളതും ഉപഗ്രഹങ്ങൾ ഇല്ലാത്തതുമായ ഗ്രഹം ഏത്

🅰ബുധൻ

🟪നല്ല ഭാഷയുടെ പിതാവ് എന്നറിയപ്പെടുന്നത്

🅰കൊടുങ്ങല്ലൂർ കുഞ്ഞിക്കുട്ടൻ തമ്പുരാൻ

🟪എറണാകുളം ജില്ലയുടെ ആസ്ഥാനം

🅰കാക്കനാട്

🟪ശരീരത്തിന് നിറം നൽകുന്ന വർണ്ണ വസ്തു ഏത്

🅰മെലാനിൽ

learn kerala psc

🟧സരൺ ദ്വീപ് എന്നറിയപ്പെട്ടിരുന്ന രാജ്യം

🅰ശ്രീലങ്ക

🟧സൗരയൂഥത്തിലെ ഊർജ്ജ കേന്ദ്രം

🅰സൂര്യൻ

🟧ആധുനിക ബഹിരാകാശ ശാസ്ത്രത്തിൻറെ പിതാവ്

🅰 ഗലീലിയോ ഗലീലി

🟧 ലോകത്തിലെ ആദ്യത്തെ ലിഖിത ഭരണഘടന ഏത് രാജ്യത്തിൻറെ ആണ്

🅰അമേരിക്ക

🟧ഇന്ത്യയിൽ ആദ്യമായി പൂട്ടുകൾ ഇല്ലാത്ത ശാഖ ആരംഭിച്ച ബാങ്ക് ഏതാണ്

🅰യൂക്കോ ബാങ്ക്

🟧 2011ലെ സെൻസസ് പ്രകാരം പുരുഷന്മാരുടെ ശരാശരി വിവാഹ പ്രായം

🅰23.5

🟧സ്ത്രീകളുടെ ശരാശരി വിവാഹപ്രായം

🅰19.2

🟧 പഞ്ചാബ് നാഷണൽ ബാങ്ക് ആരംഭിച്ച വ്യക്തി

🅰ലാലാ ലജ്പത് റായ്

🟧തളി റോഡ് സമരം ഏത് നവോത്ഥാന നായകനുമായി ബന്ധപ്പെട്ടിരിക്കുന്നു

🅰c കൃഷ്ണൻ

💜 ഒഡിഷ നിലവിൽ വന്ന വർഷം

🅰 1956 നവംബർ 1

💜 ഒഡിഷയുടെ പ്രാചീനകാല നാമങ്ങൾ ഏതൊക്കെ

🅰 ഒദ്ര , കലിംഗ, ഉത്കലം

💜 വൈദ്യുതി വിതരണം സ്വകാര്യവത്കരിച്ച ഇന്ത്യയിലെ ആദ്യ സംസ്ഥാനം

🅰 ഒഡിഷ

പ്രാചീന കാലത്ത് മഗത എന്നറിയപ്പെട്ടിരുന്ന സ്ഥലം

💜 മയൂർഭഞ്ച് സ്വർണഖനി സ്ഥിതി ചെയ്യുന്ന ഇന്ത്യൻ സംസ്ഥാനം

🅰 ഒഡിഷ

💜 ഒഡിഷയുടെ വ്യവസായിക തലസ്ഥാനം

🅰 റൂർക്കല

💜 ഇന്ത്യയുടെ മിസൈൽ വിക്ഷേപണകേന്ദ്രമായ ചാന്ദിപ്പുർ ഒഡിഷയിൽ എവിടെയാണ്

🅰 വീലർ ദ്വീപ്

💜 ഇന്ത്യയുടെ കിഴക്കൻ തീരത്തുള്ള ഒരു തുറമുഖം ഒഡിഷയിലാണ് . ഏതാണത്

🅰 പാരദ്വീപ് തുറമുഖം

🟪താന്തിയാതോപ്പിയെ തൂക്കിലേറ്റി കൊന്ന വർഷം

🅰1859 ഏപ്രിൽ 18

🟪റിസർവ്ബാങ്കിന്റ ഇപ്പോഴത്തെ റിപ്പോ നിരക്ക് എത്രയാണ്

🅰4%

🟪ഇന്ത്യയിലെ ഏറ്റവും പ്രധാനമായ മണ്ണിനം

🅰എക്കൽ മണ്ണ്

🟪ബൊക്കാറോ സ്റ്റീൽ പ്ലാൻറ് ഏത് സംസ്ഥാനത്താണ്

🅰ജാർഖണ്ഡ്

🟪ഇന്ത്യയുടെ പഴക്കൂട എന്നറിയപ്പെടുന്ന സംസ്ഥാനം

🅰ഹിമാചൽപ്രദേശ്

🟪ലോക വന്യജീവി ദിനം

🅰മാർച്ച് 3

🟪മഴയിലൂടെ പരാഗണം നടത്തുന്ന സുഗന്ധവ്യഞ്ജനം ഏത്

🅰കുരുമുളക്

🟪തരിശുഭൂമിയിലെ സ്വർണ്ണം എന്നറിയപ്പെടുന്നത്

🅰കശുമാവ്