Learn PSC – 55
💜 യു എന്നിൽ ആദ്യമായി ഹിന്ദിയിൽ പ്രസംഗിച്ച വ്യക്തി
🅰 വാജ്പേയ്
💜 ഇന്ത്യയിലെ ആദ്യത്തെ കൽക്കരി ഖനി
🅰 റാണിഗഞ്ച്
💜 നബാർഡിൻ്റെ ആസ്ഥാനം
🅰 മുംബൈ
💜 ഇന്ത്യയിലെ ആദ്യത്തെ അണുശക്തി നിലയം
🅰 താരാപുർ
💜 1919 ഗാന്ധിജി ഉദ്ഘാടനം ചെയ്ത ബാങ്ക്
🅰 യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യ
💜 ഏറ്റവും കൂടുതൽ അഭ്രം ഉല്പാദിപ്പിക്കുന്ന രാജ്യം
🅰 ഇന്ത്യ
💜 ഡക്കാൻ പീഠഭൂമിയിൽ കൂടുതലായി കാണപ്പെടുന്ന മണ്ണിനം
🅰 കരിമണ്ണ്
💜 ഇന്ത്യൻ രൂപയുടെ ചിഹ്നം രൂപീകരിച്ച വ്യക്തി
🅰 ഡി ഉദയകുമാർ
💜 ഇന്ത്യയിലെ ഏറ്റവും ഉയരം കൂടിയ അണക്കെട്ട്
🅰 തെഹരി
💜 ഇന്ത്യയിലെ ഏറ്റവും വലിയ തടാകം
🅰 ചിൽക്ക
💜 ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ അണക്കെട്ട്
🅰 ഹിരാകുഡ്
💜 ജനസംഖ്യ കുറഞ്ഞ ഇന്ത്യൻ സംസ്ഥാനം
🅰 സിക്കിം
💜 പെരുമ്പടപ്പ് സ്വരൂപം എന്നറിയപ്പെടുന്നത്
🅰 കൊച്ചി രാജവംശം
💜 ഏറ്റവും കൂടുതൽ നെല്ല് ഉല്പാദിപ്പിക്കുന്ന കേരളത്തിലെ ജില്ല
🅰 പാലക്കാട്
💜 കേൾക്കാനുള്ള അവകാശ നിയമം ആദ്യം നടപ്പിലാക്കിയ ഇന്ത്യൻ സംസ്ഥാനം
🅰 രാജസ്ഥാൻ
💜 ഇന്ത്യയുടെ ഓറഞ്ച് തലസ്ഥാനം എന്നറിയപ്പെടുന്നത്
🅰 നാഗ്പൂർ
💜 മഹാരാഷ്ട്രയുടെ സാംസ്കാരിക തലസ്ഥാനം എന്നറിയപ്പെടുന്നത്
🅰 പൂനെ
💜 ഇന്ത്യയിലെ ആദ്യത്തെ ആണവ നിലയം
🅰 താരാപൂർ
💜 ഇന്ത്യയിൽ ഏറ്റവും കൂടുതൽ സ്ത്രീ പുരുഷാനുപാതം ഉള്ള സംസ്ഥാനം
🅰 കേരളം
💜 1818 ആരംഭിച്ച ഇന്ത്യയിലെ ആദ്യത്തെ ലൈഫ് ഇൻഷുറൻസ് കമ്പനി
🅰 ഓറിയൻറൽ ലൈഫ് ഇൻഷുറൻസ് കമ്പനി
💜 ലൈഫ് ഇൻഷുറൻസ് കോർപ്പറേഷൻ ഓഫ് ഇന്ത്യ സ്ഥാപിച്ച വർഷം
🅰 1956
💜 ഇന്ത്യയുടെ ദേശീയ വൃക്ഷം
🅰 പേരാൽ ✅
💜 ഗ്രാമീണ ബാങ്കുകളുടെ ശില്പി
🅰 മുഹമ്മദ് യൂനുസ്
💜 ലാലാ ലജ്പത് റായി ലാഹോറിൽ ആരംഭിച്ച ബാങ്ക് ഏതാണ്
🅰 പഞ്ചാബ് നാഷണൽ ബാങ്ക്
💜 സെബി സ്ഥാപിതമായ വർഷം
🅰 1992