psc

Learn GK – 53

🟪ഇന്ത്യയുടെ കാപ്പിത്തോട്ടം എന്നറിയപ്പെടുന്ന സംസ്ഥാനം 🅰കർണാടക 🟪ഡെക്കാന്റ രാജ്ഞി എന്നറിയപ്പെടുന്ന സ്ഥലം 🅰പൂനെ 🟪സാന്ദ്രത ഏറ്റവും കൂടിയ ഗ്രഹം 🅰ഭൂമി 🟪 സാന്ദ്രത ഏറ്റവും കുറഞ്ഞ ഗ്രഹം 🅰ശനി 🟪ഏറ്റവും ചെറുതും ഏറ്റവും വേഗം ഉള്ളതും ഉപഗ്രഹങ്ങൾ ഇല്ലാത്തതുമായ ഗ്രഹം ഏത് 🅰ബുധൻ 🟪നല്ല ഭാഷയുടെ പിതാവ് എന്നറിയപ്പെടുന്നത് 🅰കൊടുങ്ങല്ലൂർ കുഞ്ഞിക്കുട്ടൻ തമ്പുരാൻ 🟪എറണാകുളം ജില്ലയുടെ ആസ്ഥാനം 🅰കാക്കനാട് 🟪ശരീരത്തിന് നിറം നൽകുന്ന വർണ്ണ വസ്തു ഏത് 🅰മെലാനിൽ 🟧സരൺ ദ്വീപ് എന്നറിയപ്പെട്ടിരുന്ന രാജ്യം 🅰ശ്രീലങ്ക 🟧സൗരയൂഥത്തിലെ…

Read More
psc

Learn GK-48

💜 കാഞ്ചൻ ജംഗയുടെ ഉയരം 🅰 8586 മീറ്റർ 💜 എവറസ്റ്റ് കീഴടക്കിയ ആദ്യ വനിത ആരാണ് 🅰 ജുങ്കോ താബെ 💜 എവറസ്റ്റ് കൊടുമുടിയുടെ ഉയരം 🅰 8848 മീറ്റർ 💜 മനുവിനെ വാസസ്ഥലം എന്നറിയപ്പെടുന്ന പ്രദേശം 🅰 മണാലി 💜 ഏഷ്യയുടെ വാട്ടർ ടവർ എന്നറിയപ്പെടുന്ന മലനിര 🅰 ഹിമാലയം 💜 ചിറാപുഞ്ചിയുടെ പുതിയ പേര് 🅰 സൊഹ്റ 💜 വയനാട് വന്യജീവി സങ്കേതത്തിന്റെ ആസ്ഥാനം 🅰 സുൽത്താൻബത്തേരി 💜 ചലിക്കുന്ന ശിൽപ്പം എന്നറിയപ്പെടുന്ന…

Read More