Learn GK – 44
💜 പേൾ സിറ്റി എന്നറിയപ്പെടുന്നത്
🅰 തൂത്തുക്കുടി
💜 ഏറ്റവും കൂടുതൽ കോട്ടൺ തുണി മില്ലുകൾ ഉള്ള ഇന്ത്യയിലെ സംസ്ഥാനം
🅰 തമിഴ്നാട്
💜 പട്ടികജാതി ജനസംഖ്യ അനുപാതം ഏറ്റവും കൂടുതലുള്ള കേന്ദ്ര ഭരണ പ്രദേശം ഏതാണ്
🅰 ചണ്ഡീഗഡ്
💜 പട്ടികജാതി ജനസംഖ്യ ഏറ്റവും കൂടുതൽ ഉള്ള ഇന്ത്യയിലെ സംസ്ഥാനം
🅰 പഞ്ചാബ്
💜 ഇന്ത്യയിലെ ആദ്യത്തെ സ്റ്റോക്ക് എക്സ്ചേഞ്ച്
🅰 ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ച്
💜 തെക്കൻ കേരളത്തിലെ ഊട്ടി എന്നറിയപ്പെടുന്നത്
🅰 പൊന്മുടി
വനഭൂമി ഏറ്റവും കൂടുതലുള്ള കേരളത്തിലെ ജില്ല ? Read More
💜 കേരളത്തിലെ ആദ്യ അച്ചടിശാല
🅰 സി എം എസ് പ്രസ്
💜 സ്വന്തമായി വൈദ്യുതി ഉൽപാദിപ്പിച്ച് വിതരണം ചെയ്ത ആദ്യത്തെ പഞ്ചായത്ത്
🅰 മാങ്കുളം
💜 കേരളത്തിൽ സമ്പൂർണമായി വൈദ്യുതീകരിച്ച ആദ്യ നഗരം
🅰 തിരുവനന്തപുരം
💜 കേരളത്തിലെ ആദ്യത്തെ സമ്പൂർണ വൈദ്യുതീകരിച്ച പഞ്ചായത്ത്
🅰 കണ്ണാടി
💜 വയനാട് ജില്ലയുടെ ആസ്ഥാനം
🅰 കൽപ്പറ്റ
💜 കേരളത്തിൽ ഏറ്റവും കുറവ് മഴ ലഭിക്കുന്ന മാസം
🅰 ജനുവരി
💜 ശതമാനാടിസ്ഥാനത്തിൽ ഏറ്റവും കൂടുതൽ പട്ടികജാതിക്കാർ ഉള്ള സംസ്ഥാനം
🅰 പഞ്ചാബ്
💛 പട്ടികജാതിക്കാർ ഏറ്റവും കൂടുതലുള്ള സംസ്ഥാനം
🅰 ഉത്തർപ്രദേശ്
💜 പിരിയോടിക് ടേബിൾ എത്രാമത്തെ ഗ്രൂപ്പിലാണ് ഓക്സിജൻ ഉള്ളത്
🅰 16
💜 കേരളത്തിലെ ഏറ്റവും കൂടുതൽ റിസർവ് വനമുള്ള ജില്ല
🅰 പത്തനംതിട്ട
💜 ദേശീയഗാനമായ ജനഗണമന രചിച്ചതാര്
🅰 രവീന്ദ്രനാഥ ടാഗോർ
💜 വന്ദേമാതരം രചിച്ചതാര്
🅰 ബങ്കിം ചന്ദ്ര ചാറ്റർജി
💜 ഇന്ത്യയിലെ ഒരേയൊരു ഒഴുകുന്ന ദേശീയോദ്യാനം
🅰 കെയ്ബുൾ ലെംജാവോ
💜 കോൺഗ്രസ് അധ്യക്ഷൻ ആയ ആദ്യ വനിത ആരായിരുന്നു
🅰 ആനി ബസന്ത്
💜 കോൺഗ്രസിൻറ അധ്യക്ഷയായ ആദ്യത്തെ ഇന്ത്യൻ വനിത
🅰 സരോജിനി നായിഡു