Learn GK – 43
💜 ലോക സഭയുടെ പരവതാനിയുടെ നിറം
🅰 പച്ച
💜 രാജ്യസഭയുടെ പരവതാനിയുടെ നിറം
🅰 ചുവപ്പ്
💜 ഇന്ത്യയുടെ പരമോന്നത നീതിപീഠം
🅰 സുപ്രീംകോടതി
💜 ഇന്ത്യൻ നാഷണൽ കോൺഗ്രസ് സ്ഥാപിതമായ വർഷം
🅰 1885 ഡിസംബർ
💜 കോൺഗ്രസിൻറെ രണ്ടാമത്തെ സമ്മേളനം നടന്നത് എവിടെയാണ്
🅰 കൊൽക്കത്ത
കായിക കേരളത്തിൻറെ പിതാവ് Read more
💜 കോൺഗ്രസ് അധ്യക്ഷയായ രണ്ടാമത്തെ വനിത
🅰 സരോജിനി നായിഡു
💜 കോൺഗ്രസ് പ്രസിഡണ്ട് ആയ ഏക മലയാളി ആരായിരുന്നു
🅰 ചേറ്റൂർ ശങ്കരൻ നായർ
💜 ഏത് നോവലിലാണ് വന്ദേമാതരം ഉൾപ്പെട്ടിട്ടുള്ളത്
🅰 ആനന്ദമഠം
💜 വ്യാവസായികമായി ഏറ്റവും മുന്നിട്ടു നിൽക്കുന്ന ഇന്ത്യയിലെ സംസ്ഥാനം
🅰 മഹാരാഷ്ട്ര
💜 വാസ്കോഡഗാമ എത്ര തവണ കേരളത്തിലെത്തിയിരുന്നു
🅰 മൂന്നുതവണ
💜 വേലുത്തമ്പി ദളവ കുണ്ടറ വിളംബരം പുറപ്പെടുവിച്ച വർഷം
🅰 1809 ജനുവരി 11
💜 വേലുത്തമ്പി ദളവ അന്തരിച്ചവർഷം
🅰 1809 അത് മാർച്ച് 29
💜 കേരളത്തെ മധുര യുമായി ബന്ധിപ്പിക്കുന്ന ചുരം
🅰 ബോഡിനായ്ക്കന്നൂർ ചുരം
💜 കേരളത്തെ കർണാടകയിലെ മൈസൂരും ആയും ബന്ധിപ്പിക്കുന്ന ചുരം
🅰 പെരിയ ചുരം
💜 പശ്ചിമഘട്ടത്തിലെ ഏറ്റവും പ്രധാനപ്പെട്ട ചുരം
🅰️പലക്കാട് ചുരം
💜 കേരളത്തിൽ ഏറ്റവും കൂടുതൽ കുന്നുകളും മലകളും ഉള്ള ജില്ല
🅰 ഇടുക്കി
💜 വനഭൂമി ഏറ്റവും കൂടുതലുള്ള കേരളത്തിലെ ജില്ല
🅰 ഇടുക്കി
💜 വനം ഏറ്റവും കുറവുള്ള കേരളത്തിലെ ജില്ല
🅰 ആലപ്പുഴ
💜 ദേശീയ ഗാനം ആലപിക്കാൻ വേണ്ട സമയം
🅰 52 സെക്കൻഡ്
💜 ജനഗണമന ചിട്ടപ്പെടുത്തിയ രാഗം
🅰 ശങ്കരാഭരണം
💜 സാരേ ജഹാം സേ അച്ഛാ രചിച്ചത് ആരാണ്
🅰 മുഹമ്മദ് ഇക്ബാൽ
💜 my struggle ആരുടെ ആത്മകഥയാണ്
🅰 ഇ കെ നായനാർ
💜 എഴുത്തച്ഛനെഴുതുമ്പോൾ എന്ന കൃതി രചിച്ചതാര്
🅰 സച്ചിദാനന്ദൻ
💜 പ്രവാസിയുടെ കഥ പറയുന്ന ആടുജീവിതം എന്ന നോവൽ എഴുതിയത്
🅰 ബെന്യാമിൻ
💜 2019ലെ ബാലാമണിയമ്മ പുരസ്കാരം ലഭിച്ചത്
🅰 ടി പത്മനാഭൻ
💜 2019 ലെ ജ്ഞാനപീഠ പുരസ്കാരം ജേതാവ്
🅰 അക്കിത്തം അച്യുതൻനമ്പൂതിരി
💜 അഭിജ്ഞാനശാകുന്തളം രചിച്ചത്
🅰 കാളിദാസൻ
💜 ആനന്ദമഠം രചിച്ചത്
🅰 ബങ്കിം ചന്ദ്ര ചാറ്റർജി
For all Kerala, PSC notification go to the Official website
Facebook
Instagram
Youtube
Linkedin