
Learn GK 15
കന്നട ഭാഷയിൽ 1994 ൽ ജ്ഞാനപീഠം നേടിയതാര്? യു.ആർ.അനന്തമൂർത്തി. ” ഗാന്ധി” സിനിമയുടെ സംവിധായകൻ? റിച്ചാർഡ് അറ്റൻബറോ .( Richard Attenborough) ഗാന്ധിജിയായി അഭിനയിച്ചത് ബെൻ കിംഗ്സ് ലി ( Ben Kiദgsley) ഒരു ശരാശരി മുതിർന്ന പുരുഷൻ ഓരോ ശ്വാസത്തിലും അകത്തേക്ക് എടുക്കുകയും പുറത്തുവിടുകയും ചെയ്യുന്ന വായുവിന്റെ അളവ്? 500 ക്യുബിക് സെ.മീ. ഗാന്ധിജി ആസൂത്രണം ചെയ്ത വിദ്യാഭ്യാസ പദ്ധതി ? Nai Talim ( നയിം താലിം) ( Knowledge and work are…