psc

Learn PSC – 56

🟧 ഹോസുകൾ ഉണ്ടാക്കാൻ ഉപയോഗിക്കുന്ന കൃത്രിമ റബ്ബർ❓ 🅰️ Thyokol 🟧 ഓസോണിനെ ചെറുക്കാൻ കഴിവുള്ള റബ്ബർ❓ 🅰️ starin butadiene rubber 🟧 ടയറുകൾ ചെരുപ്പുകൾ എന്നിവ ഉണ്ടാക്കാൻ ഉപയോഗിക്കുന്ന റബ്ബർ❓ 🅰️ Styrin butadyin rubber 🟧ഇലാസ്തികത കുറഞ്ഞ ഒരു പദാർത്ഥം❓ 🅰️ Ebonite 🟧 വൾക്കനൈസേഷൻ കണ്ടുപിടിച്ച ശാസ്ത്രജ്ഞൻ❓ 🅰️ charls goodyear 🟧 ജന്തുജന്യ മായ പോളിമറുകൾ നിർമ്മിച്ചിരിക്കുന്ന പദാർത്ഥം❓ 🅰️ Protein 🟧ദ്രവ ഓക്സിജൻ ഓസോൺ എന്നിവയുടെ നിറം❓ 🅰️ഇളം…

Read More
psc

Learn GK – 53

🟪ഇന്ത്യയുടെ കാപ്പിത്തോട്ടം എന്നറിയപ്പെടുന്ന സംസ്ഥാനം 🅰കർണാടക 🟪ഡെക്കാന്റ രാജ്ഞി എന്നറിയപ്പെടുന്ന സ്ഥലം 🅰പൂനെ 🟪സാന്ദ്രത ഏറ്റവും കൂടിയ ഗ്രഹം 🅰ഭൂമി 🟪 സാന്ദ്രത ഏറ്റവും കുറഞ്ഞ ഗ്രഹം 🅰ശനി 🟪ഏറ്റവും ചെറുതും ഏറ്റവും വേഗം ഉള്ളതും ഉപഗ്രഹങ്ങൾ ഇല്ലാത്തതുമായ ഗ്രഹം ഏത് 🅰ബുധൻ 🟪നല്ല ഭാഷയുടെ പിതാവ് എന്നറിയപ്പെടുന്നത് 🅰കൊടുങ്ങല്ലൂർ കുഞ്ഞിക്കുട്ടൻ തമ്പുരാൻ 🟪എറണാകുളം ജില്ലയുടെ ആസ്ഥാനം 🅰കാക്കനാട് 🟪ശരീരത്തിന് നിറം നൽകുന്ന വർണ്ണ വസ്തു ഏത് 🅰മെലാനിൽ 🟧സരൺ ദ്വീപ് എന്നറിയപ്പെട്ടിരുന്ന രാജ്യം 🅰ശ്രീലങ്ക 🟧സൗരയൂഥത്തിലെ…

Read More