Skip to content
July 8, 2026
Learn Kerala PSC Online

Learn Kerala PSC Online

Kerala's Best KPSC Free Learning Plaform

Random posts

Trending News

chemisrty
Kerala PSC Degree Level Chemistry Questions and Answers 01
16 hours ago16 hours ago
02
Degree Level Exams
Top 100 PSC Bulletin GK Questions for Degree Level and KAS Aspirants

Category Collection

  • Home
  • Books
  • CPO
  • Jobs
  • Latest Updates
  • Mock Test
  • PSC
  • About Us
  • Home
  • PSC
  • ഭരണഘടനാ ചോദ്യങ്ങൾക്ക് വേണം ആഴത്തിലുള്ള പഠനം
  • PSC

ഭരണഘടനാ ചോദ്യങ്ങൾക്ക് വേണം ആഴത്തിലുള്ള പഠനം

admin4 years ago3 years ago01 mins

പത്താം ക്ലാസ്, പ്ലസ്ടു, ഡിഗ്രി തലത്തിലുള്ള പിഎസ്‌സി പരീക്ഷകളിൽ ഭരണഘടനാ മേഖലകളിൽ നിന്ന് വളരെ ആഴത്തിലാണ് ഇപ്പോൾ ചോദ്യങ്ങൾ വരുന്നത്. പ്ലസ് വൺ, പ്ലസ് ടു പാഠപുസ്തകങ്ങൾ നന്നായി പഠിക്കുന്നതു പ്രസ്താവന രൂപത്തിലുള്ള ചോദ്യങ്ങൾക്ക് ഉത്തരമെഴുതാൻ സഹായകരമാകും. ഇതിനു പുറമേ സാക്ഷരതാ മിഷന്റെ ഹയർ സെക്കൻഡറി തുല്യതാ പഠന കോഴ്സിന്റെ പുസ്തകങ്ങളെയും ആശ്രയിക്കാം. ഏതാനും ചോദ്യങ്ങൾ നോക്കാം

1. ചുവടെ പറയുന്നവയിൽ ശരിയായ പ്രസ്താവനകളേവ:

(1) നിയോജക മണ്ഡലങ്ങളുടെ സംവരണം സംബന്ധിച്ച തീരുമാനം എടുക്കുന്നത് ദേശീയ തിരഞ്ഞെടുപ്പു കമ്മിഷനാണ്.

(2) രാജ്യത്തെ എല്ലാ നിയോജക മണ്ഡലങ്ങളുടെയും അതിർത്തികൾ നിർണയിക്കുന്നതിനാണ് അതിർത്തി നിർണയ കമ്മിഷനെ നിയമിച്ചത്.

(3) പ്രധാനമന്ത്രിയാണ് അതിർത്തി നിർണയ കമ്മിഷനെ നിയമിക്കുന്നത്.

4) 2002 ലാണ് ഇന്ത്യയിൽ ഡീലിമിറ്റേഷൻ കമ്മിഷൻ നിയമം പാസാക്കിയത്.

A. (2),(4) മാത്രം

B. (2), (3) എന്നിവ

C. (1), (2) എന്നിവ

D. (1), (2), (3) എന്നിവ

2. താഴെ കൊടുത്തിരിക്കുന്നവയിൽ ഇന്ത്യൻ ഭരണഘടനയുടെ പ്രത്യേകതകളേവ:

(1) ഇന്ത്യൻ ഭരണഘടന ഒരു സജീവ പ്രമാണമാണ്.

(2) ബുദ്ധിപൂർവം രൂപപ്പെടുത്തിയ നിയന്ത്രണങ്ങളും സന്തുലനവുമാണ് ഇന്ത്യൻ ഭരണഘടനയുടെ വിജയത്തെ സുഗമമാക്കിയത്.

(3) ഇന്ത്യൻ ഭരണഘടന അധികാരത്തെ നിയമനിർമാണ സഭ, എക്സിക്യൂട്ടീവ്, ജുഡീഷ്യറി, തിരഞ്ഞെടുപ്പു കമ്മിഷൻ തുടങ്ങിയ സ്ഥാപനങ്ങൾക്കിടയിൽ വിഭജിക്കുന്നു. ഏതെങ്കിലും ഒരു സ്ഥാപനത്തിന്റെ നിലപാടുകളെ മറ്റു സ്ഥാപനങ്ങൾ അനുകൂലിക്കുന്നു.

(4) വ്യവസ്ഥകൾക്കു മാറ്റം വരുത്താനുള്ള സാധ്യതയും അത്തരത്തിലുള്ള മാറ്റങ്ങൾക്കുള്ള പരിധിയും തമ്മിൽ ഒരു വലിയ അന്തരം നിലനിർത്തുന്നു. അങ്ങനെ ജനങ്ങൾ ആദരിക്കുന്ന ഒരു പ്രമാണമായി എന്നുമെന്നും നിലനിൽക്കും എന്ന് ഉറപ്പുവരുത്താൻ ഇന്ത്യൻ ഭരണഘടനയ്ക്കു കഴിഞ്ഞിട്ടുണ്ട്.

A. (1), (2), (3), (4) എന്നിവ

B. (1), (2), (4) എന്നിവ

C. (1), (2), (3) എന്നിവ

D. (1), (2) എന്നിവ

3. ഇന്ത്യൻ ഭരണഘടനാ നിർമാണ സഭയുമായി ബന്ധപ്പെട്ട താഴെ കൊടുത്തിരിക്കുന്ന പ്രസ്താവനകളിൽ ശരിയായവ ഏതൊക്കെ?

(1) 1945 ലെ കാബിനറ്റ് മിഷൻ പദ്ധതിയിലെ നിർദേശങ്ങൾ അനുസരിച്ചാണ് ഇന്ത്യൻ ഭരണഘടനാ നിർമാണ സഭ രൂപീകരിക്കപ്പെട്ടത്.

(2) ഭരണഘടനാ നിർമാണ സഭയിലെ അംഗങ്ങളെ തിരഞ്ഞെടുത്തത് ബ്രിട്ടിഷ് ഇന്ത്യൻ പ്രവിശ്യകളിലെ നിയമസഭകളിൽ നിന്നും നാട്ടുരാജ്യങ്ങളിൽ നിന്നുമാണ്.

(3) ബ്രിട്ടിഷ് ഇന്ത്യൻ പ്രവിശ്യകളിൽ 1935ലെ ഇന്ത്യ ഗവൺമെന്റ് നിയമ പ്രകാരമാണ് നിയമസഭകൾ സ്ഥാപിക്കപ്പെട്ടത്.

(4) ഓരോ പ്രവിശ്യയിലെയും സീറ്റുകൾ മുസ്‌ലിംകൾ, സിഖുകാർ, ക്രൈസ്തവർ, പൊതുവിഭാഗം എന്നിങ്ങനെ സമുദായങ്ങൾക്ക് അവരുടെ ജനസംഖ്യാനുപാതിക പ്രകാരം വീതിച്ചു നൽകി.

(5) നാട്ടുരാജ്യങ്ങളിൽ നിന്നുള്ള പ്രതിനിധികളെ തിരഞ്ഞെടുത്തത് തിരഞ്ഞെടുപ്പിലൂടെയാണ്.

A. (1), (2), (3), (4) എന്നിവ

B. (2), (3), (4), (5) എന്നിവ

C. (2), (3) എന്നിവ

D. (2), (3), (4) എന്നിവ

30
Created on December 09, 2021

കേരള പി.എസ്.സി വനിതാ കമ്മീഷൻ മോക്ക് ടെസ്റ്റ്

കേരള പി.എസ്.സി
വനിതാ കമ്മീഷൻ മോക്ക് ടെസ്റ്റ്

1 / 15

കേരള വനിതാ കമ്മീഷൻ ഇപ്പോഴത്തെ ചെയർപേഴ്സൺ ?

2 / 15

വനിതാ കമ്മീഷനുമായി ബന്ധപ്പെട്ടത് തിരഞ്ഞെടുക്കുക

3 / 15

കേരള സംസ്ഥാന വനിതാ കമ്മീഷൻ നിലവിൽ വന്ന വർഷം ?

4 / 15

കേരള സംസ്ഥാന വനിതാ കമ്മീഷൻ ആസ്ഥാനം ?

5 / 15

ദേശീയ വനിതാ കമ്മീഷൻ ചെയർപേഴ്സന്റെയും അംഗങ്ങളുടെയും കാലാവധി ?

6 / 15

ദേശീയ വനിതാ കമ്മീഷൻറെ ആസ്ഥാനമായ നിർഭയ ഭവൻ സ്ഥിതി ചെയ്യുന്നത് .........?

7 / 15

കേരള സംസ്ഥാന വനിതാ കമ്മീഷന്റെ ആദ്യത്തെ അധ്യക്ഷ ?

8 / 15

സംസ്ഥാന വനിതാ കമ്മീഷൻ അധ്യക്ഷയുടെ അംഗങ്ങളുടെ കാലാവധി ?

9 / 15

ദേശീയ വനിതാ കമ്മീഷൻ അംഗങ്ങൾ പദവിയിൽ നിന്ന് നീക്കം ചെയ്യാൻ അധികാരം ഉള്ളത് ആർക്കാണ് ?

10 / 15

ദേശീയ വനിതാ കമ്മീഷന്റെ പ്രസിദ്ധീകരണമാണ് ...........?

11 / 15

സംസ്ഥാന വനിതാ കമ്മീഷന്റെ പ്രസിദ്ധീകരണം ?

12 / 15

ദേശീയ വനിതാ കമ്മീഷൻറെ ആദ്യത്തെ അധ്യക്ഷൻ ?

13 / 15

ദേശീയ വനിതാ കമ്മീഷനിൽ ചെയർപേഴ്സൺ അടക്കം എത്ര അംഗങ്ങളാണ് ഉള്ളത് ?

14 / 15

ദേശീയ വനിതാ കമ്മീഷൻ ഒരു ........... ബോഡിയാണ്?

15 / 15

ദേശീയ വനിതാ കമ്മീഷൻ സ്ഥാപിതമായ വർഷം ?

Your score is

The average score is 49%

LinkedIn Facebook VKontakte
0%

4. ഭരണഘടന ഗവൺമെന്റിന്റെ അധികാരങ്ങൾക്ക് പരിധി നിർണയിക്കുന്നതുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവനകൾ തിരഞ്ഞെടുക്കുക:

(1) ഗവൺമെന്റിന് അധികാരങ്ങൾ നൽകുന്നതോടൊപ്പം ഭരണഘടന അതിന്റെ പരിധിയും നിർണയിക്കുന്നു. ഒരു ജനാധിപത്യ ഭരണഘടന ഒരിക്കലും ഗവൺമെന്റിന് അനിയന്ത്രിത അധികാരങ്ങൾ നൽകില്ല.

(2) ഗവൺമെന്റിന്റെ അധികാരങ്ങൾ നിയന്ത്രിച്ചില്ലെങ്കിൽ അത് സ്വേച്ഛാധിപത്യപരമായും ജനവിരുദ്ധമായും പ്രവർത്തിക്കും.

(3) അഭിപ്രായ സ്വാതന്ത്ര്യം, മനഃസാക്ഷിക്ക് അനുസരിച്ചു പ്രവർത്തിക്കാനുള്ള സ്വാതന്ത്ര്യം, സംഘടനാ സ്വാതന്ത്ര്യം, വ്യാപാര സ്വാതന്ത്ര്യം തുടങ്ങിയ ചില അടിസ്ഥാന സ്വാതന്ത്ര്യങ്ങൾ ഭരണഘടന പൗരന്മാർക്ക് നൽകിയിട്ടുണ്ട്. ഗവൺമെന്റിന്റെ അധികാരങ്ങൾക്ക് കടിഞ്ഞാണിടുകയാണ് ഇതിന്റെ ലക്ഷ്യം.

(4) ദേശീയ അടിയന്തരാവസ്ഥക്കാലത്ത് ഈ അവകാശങ്ങളെ പരിമിതപ്പെടുത്താനും പിൻവലിക്കാനുമുള്ള അധികാരം ഗവൺമെന്റിനുണ്ട്. എങ്കിലും ഈ അവകാശങ്ങൾ പിൻവലിക്കേണ്ട സാഹചര്യങ്ങൾ ഏതൊക്കെയാണെന്ന് ഭരണഘടന വ്യക്തമാക്കിയിട്ടുണ്ട്.

A. (1), (2), (3), (4) എന്നിവ

B. (1), (2), (3) എന്നിവ

C. (1), (3), (4) എന്നിവ

D. (1), (3) എന്നിവ

6
Created on December 03, 2021

MOCK TEST 3

Kerala PSC Mock Test

1 / 15

ഓർക്കിഡ് സ്റ്റേറ്റ് എന്നറിയപ്പെടുന്ന ഇന്ത്യൻ സംസ്ഥാനം

2 / 15

ഇന്ത്യയിലെ പ്രസിദ്ധ കണ്ടൽവനം ആയ സുന്ദർബൻ ഡെൽറ്റ സ്ഥിതി ചെയ്യുന്ന സംസ്ഥാനം

3 / 15

ദേശീയ മനുഷ്യാവകാശ കമ്മീഷൻ ചെയർപേഴ്സൺ ആര്

4 / 15

ഇന്ത്യയിലെ ഏറ്റവും വലിയ പെട്രോളിയം ഖനി ഏത്

5 / 15

ജയ്ഹിന്ദ് എന്ന മുദ്രാവാക്യത്തിന് ഉപജ്ഞാതാവ്

6 / 15

തിരുവിതാംകൂറിൻറെ ഝാൻസി റാണി എന്നറിയപ്പെടുന്ന ധീര വനിത ആര്

7 / 15

അറബിക്കടലിൽ പതിക്കുന്ന നദി ഏത്

8 / 15

ഇന്ത്യയിലെ പരോക്ഷ നികുതി ഏത്

9 / 15

ഭക്രാനംഗൽ അണക്കെട്ട് സ്ഥിതി ചെയ്യുന്ന സ്ഥലം

10 / 15

കേരള കാർഷിക സർവകലാശാല ആസ്ഥാനം

11 / 15

അക്ബർ നാമ രചിച്ചതാര്

12 / 15

ഇന്ത്യയിൽ ബ്രിട്ടീഷ് ഭരണത്തിന് അടിത്തറ പാകിയ യുദ്ധം

13 / 15

ക്വിറ്റിന്ത്യാ പ്രക്ഷോഭം നടന്ന വർഷം

14 / 15

ബ്രഹ്മസമാജ സ്ഥാപകൻ

15 / 15

ഇന്ത്യയുടെ തെക്കേ അറ്റം ഏത്

Your score is

The average score is 44%

LinkedIn Facebook VKontakte
0%

5. ചുവടെ നൽകിയിരിക്കുന്നവയിൽ ലക്ഷ്യ പ്രമേയത്തിലെ പ്രധാന ഇനങ്ങളിൽ ഉൾപ്പെടുന്നവയേവ:

(1) ഇന്ത്യ ഒരു സ്വതന്ത്ര പരമാധികാര റിപ്പബ്ലിക്കാണ്

(2) മുൻ ബ്രിട്ടിഷ് ഇന്ത്യൻ പ്രദേശങ്ങൾ, നാട്ടുരാജ്യങ്ങൾ, ഇന്ത്യയിൽ ചേരാൻ ആഗ്രഹിക്കുന്ന മറ്റു പ്രദേശങ്ങൾ എന്നിവയുടെ ഒരു യൂണിയനായിരിക്കും ഇന്ത്യ.

(3) ഇന്ത്യൻ യൂണിയനിൽ പെട്ട പ്രദേശങ്ങൾ സ്വയംഭരണാധികാരമുള്ളവയായിരിക്കും. യൂണിയനിൽ നിക്ഷിപ്തമായിട്ടുള്ള വിഷയങ്ങളടക്കം എല്ലാ കാര്യങ്ങളിലും ഈ പ്രദേശങ്ങൾക്ക് അധികാരമുണ്ടായിരിക്കും.

(4) സ്വതന്ത്ര പരമാധികാര ഇന്ത്യയുടെയും അതിന്റെ ഭരണഘടനയുടെയും സർവ അധികാരങ്ങളും നീതിന്യായ വ്യവസ്ഥയിൽ നിന്നാണ് സിദ്ധിക്കുക.

A. (1), (2) എന്നിവ

B. (1), (2), (3) എന്നിവ

C. (1), (2), (4) എന്നിവ

D. (1), (2), (3), (4) എന്നിവ

6. ഭരണഘടനാ നിർമാണ സഭയുടെ രൂപീകരണത്തിന്റെയും പ്രവർത്തനത്തിന്റെയും വിവിധ ഘട്ടങ്ങളെ സംബന്ധിച്ചുള്ള താഴെ കൊടുത്തിരിക്കുന്ന പ്രസ്താവനകളിൽ ശരിയായവ ഏതൊക്കെ:

(1) 1946 ഓഗസ്റ്റിൽ ഭരണഘടനാ നിർമാണ സഭയിലേക്കുള്ള തിരഞ്ഞെടുപ്പ് നടന്നു

(2) 1946 ഡിസംബർ 9ന് അവിഭക്ത ഇന്ത്യയുടെ ഭരണഘടനാ നിർമാണ സഭയുടെ ആദ്യ സമ്മേളനം മുംബൈയിൽ നടന്നു.

(3) 1946 ഡിസംബർ 11നാണ് ഡോ. രാജേന്ദ്ര പ്രസാദ് ഭരണഘടനാ നിർമാണ സഭയുടെ സ്ഥിരം അധ്യക്ഷനായി തിരഞ്ഞെടുക്കപ്പെട്ടത്.

(4) വിഭജനശേഷം ഇന്ത്യയുടെ ഭരണഘടനാ നിർമാണ സഭ ആദ്യമായി ചേർന്നത് 1947 ഓഗസ്റ്റ് 16നാണ്.

(5) വിഭജനശേഷം ഇന്ത്യയിലെ ഭരണഘടനാ നിർമാണ സഭയിൽ 299 അംഗങ്ങളാണ് ഉണ്ടായിരുന്നത്.

A. (3), (5) എന്നിവ

B. (1), (3), (4), (5) എന്നിവ

C. (3), (4), (5) എന്നിവ

D. (2), (3), (5) എന്നിവ

ഉത്തരങ്ങൾ:

1.D 2 C 3A 4A 5C 6D

5
Created on December 02, 2021

MOCK TEST 2

Kerala PSC Mock Test

1 / 15

കുതിരകൾക്ക് ചാപ്പ കുത്തുന്ന സമ്പ്രദായം ഏർപ്പെടുത്തിയ ഭരണാധികാരി

2 / 15

അക്ബറിനെ സൈനിക പരിഷ്കാരം

3 / 15

ഹുമയൂണിനെ ജീവചരിത്രഗ്രന്ഥം ആയ ഹുമയൂൺ നാമ രചിച്ചതാര്

4 / 15

നാണയ നിർമ്മിതികളുടെ രാജകുമാരൻ എന്നറിയപ്പെടുന്ന ഡൽഹി സുൽത്താൻ

5 / 15

ചാലിസ നിർത്തലാക്കിയത്

6 / 15

കുത്തബ്മിനാറിന്റെ പ്രവേശന കവാടം

7 / 15

ഏറ്റവും കൂടുതൽ കാലം ഡൽഹി ഭരിച്ച സുൽത്താനേറ്റ്

8 / 15

ഹിന്ദുക്കളുടെ മേൽ മത നികുതിയായി ജസിയ ഏർപ്പെടുത്തിയ സുൽത്താൻ

9 / 15

പോളോ കളിക്കിടയിൽ കുതിരപ്പുറത്ത് നിന്ന് വീണ് അന്തരിച്ച ഡൽഹി സുൽത്താൻ

10 / 15

ഇന്ത്യയിൽ ആദ്യമായി വെടിമരുന്ന്,പീരങ്കിപ്പട എന്നിവ ഉപയോഗിച്ച ഭരണാധികാരി

11 / 15

താജ്മഹൽ യുനെസ്കോയുടെ ലോക പൈതൃക പട്ടികയിൽ ഉൾപ്പെട്ട വർഷം

12 / 15

ശിവജിയുടെ കുതിരയുടെ പേര്

13 / 15

ഗ്രാൻഡ് ട്രങ്ക് റോഡ് ബന്ധിപ്പിക്കുന്ന ഇന്ത്യയിലെ നഗരങ്ങൾ

14 / 15

ഷേർഷ പുറത്തിറക്കിയ വെള്ളി നാണയം

15 / 15

ഡക്കാൺ നയം നടപ്പിലാക്കിയ മുഗൾ ഭരണാധികാരി

Your score is

The average score is 34%

LinkedIn Facebook VKontakte
0%

Share this:

  • Share on Facebook (Opens in new window) Facebook
  • Share on X (Opens in new window) X

Like this:

Like Loading…

Related




Discover more from Learn Kerala PSC Online

Subscribe to get the latest posts sent to your email.

Tagged: best app for kerala psc prepar best app for kerala psc preparation best online class for kerala psc best online psc coaching centre in kerala brilliance psc departmental test kpsc entri app cracked free online psc coaching general knowledge general knowledge 201 How can an average student crack the PSC? how learn gk how to apply kerala psc how to learn gk fast how to learn gk faster how to learn gk from lucent kerala psc app kerala psc departmental test kerala psc exam calendar 2021 kerala psc hall ticket download kerala psc login kerala psc login my profile kerala psc login page kerala psc notification kerala psc syllabus kerala psc thulasi login kerala psc thulasi login page kerala psc thulasi notifications kpsc login my profile psc exam date 2020 psc exam dates psc learning sites

Post navigation

Previous: സിലബസ് ഫുൾ മാറി എൽപി, യുപി അധ്യാപക പരീക്ഷ, സിലബസിൽ അടിമുടി മാറ്റം .
Next: യൂറി ഗഗാറിൻ ഒാർമയായിട്ട് 54 വർഷം.

Related

psc

Kerala PSC Civil Excise Officer: Special Topics – Previous Questions & Answers Part 9

admin4 months ago3 weeks ago 0
psc

Kerala PSC Civil Excise Officer: Special Topics – Previous Questions & Answers Part 8

admin4 months ago3 weeks ago 0
psc

Kerala PSC Civil Excise Officer: Special Topics – Previous Questions & Answers Part 7

admin4 months ago3 weeks ago 0
psc

Kerala PSC Civil Excise Officer: Special Topics – Previous Questions & Answers Part 6

admin4 months ago3 months ago 0
Free PSC Learning App
Start $5/Month Business
Join Free Community to make money online

Recent Posts

  • Kerala PSC Degree Level Chemistry Questions and Answers
  • Top 100 PSC Bulletin GK Questions for Degree Level and KAS Aspirants
  • PSC Bulletin Special: Important General Knowledge Questions for KAS Preparation
  • Degree Level PSC & KAS Exam GK Practice Questions with Detailed Answers
  • Kerala PSC Degree Level Exam GK Questions and Answers
  • New Pattern PSC Degree Level and KAS GK Questions for Competitive Exams
  • World Revolutions MCQs for Kerala PSC Degree Level and KAS Exams
  • Most Repeated Chemistry Questions in Kerala PSC Exams
  • PSC Bulletin GK Quiz: Most Expected Degree Level and KAS Questions
  • Latest Kerala PSC Bulletin Questions and Answers for Degree Level Exams
  • Kerala PSC Chemistry Study Material with MCQs
  • Master Kerala PSC and KAS Exams with Bulletin-Based GK Questions
  • Comprehensive PSC Bulletin GK Questions and Answers for Degree Level Candidates
  • ENRICH YOUR GK: PSC Bulletin Degree Level & KAS New Pattern
  • French, Russian and American Revolutions – PSC & KAS Exam Questions

You must read below

243
Created on December 10, 2021

അസിസ്റ്റന്റ് സെയിൽസ്മാൻ മോക്ക് ടെസ്റ്റ്

Kerala PSC Mock Test

1 / 15

ഒരു നല്ല സെയിൽസ്മാന് ഉണ്ടായിരിക്കേണ്ട ഏറ്റവും പ്രധാനപ്പെട്ട അടിസ്ഥാന ഗുണങ്ങൾ ഏതൊക്കെ? 1.സഹാനുഭൂതി 2. ക്ഷമാശീലം 3. വാക്ചാതുരി 4. അനുനയം

2 / 15

താഴെ കൊടുത്തതിൽ ശരിയായ പ്രസ്താവന ഏത്?

3 / 15

ഒരു വ്യാപാരി റീട്ടെയിൽ സ്റ്റോറിനായി സ്ഥാനം അന്വേഷിക്കുമ്പോൾ പരിഗണിക്കേണ്ട ഘടകങ്ങളിൽ ഉൾപ്പെടുന്നത് ഏത്?

4 / 15

ഭൂപടങ്ങളിലെ നിറങ്ങളും ചിഹ്നങ്ങളും എന്തിനെ സൂചിപ്പിക്കുന്നു എന്ന് കാണിക്കുന്നത്?

5 / 15

മിഡ് ഡേ മീൽ പദ്ധതി പ്രകാരം വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ പ്രൈമറി കുട്ടികൾക്ക് പാകം ചെയ്ത് ചുടോടെ നൽകേണ്ട ആഹാരത്തിന്റെ അളവ് എത്ര?

6 / 15

ദേശീയ ഭക്ഷ്യ ഭദ്രതാ നിയമത്തിലെ ആർട്ടിക്കിൾ 16 പ്രകാരം സംസ്ഥാന ഭക്ഷ്യ കമ്മിഷനിൽ ചെയർമാനെയും മെംബർ സെക്രട്ടറിയേയും കൂടാതെ എത്ര പേരാണ് അംഗങ്ങളായി ഉണ്ടാവുക?

7 / 15

കേരള സർക്കാരിന്റെ ജലനിധി പദ്ധതിയുമായി സഹകരിക്കുന്ന സ്ഥാപനം?

8 / 15

ജർമൻ ഏകീകരണത്തിന്റെ പിതാവ് എന്നറിയപ്പെടുന്നത്?

9 / 15

കേരള സംസ്ഥാന സിവിൽ സഫ്ലൈസ് കോർപറേഷൻ (സപ്ലൈകോ) സ്ഥാപിതമായ വർഷം?

10 / 15

പുത്തനണ അണക്കെട്ട് പണികഴിപ്പിച്ച ഭരണാധികാരി?

11 / 15

റോയൽ ഏഷ്യാറ്റിക് സൊസൈറ്റി സ്ഥാപിച്ചതാര്?

12 / 15

1838-ൽ സ്ഥാപിതമായ, ആധുനിക ഇന്ത്യയിലെ ആദ്യത്തെ രാഷ്ട്രീയ സംഘടന:

13 / 15

ഇന്ത്യൻ സാമ്പത്തിക ആസൂത്രണത്തിന്റെ പ്രധാന ലക്ഷ്യങ്ങളിൽ ഉൾപ്പെടാത്തത്?

14 / 15

ഇൻപുട്ട് - ഔട്ട്പുട്ട് പ്രവർത്തനങ്ങൾക്കായി സിപിയുമായി ബന്ധിപ്പിച്ചിരിക്കുന്ന താൽക്കാലിക മെമ്മറി?

15 / 15

കാർഷികോൽപാദനം ലക്ഷ്യമാക്കി കമാന്റ് ഏരിയ വികസന പദ്ധതി ആരംഭിച്ചത് ഏതു പഞ്ചവത്സരപദ്ധതിയുടെ കാലത്താണ്?

Your score is

The average score is 30%

LinkedIn Facebook VKontakte
0%

Make money online

Powered By Gotmenow. Copyright 2026. Powered By BlazeThemes.
  • Privacy Policy

%d