
Learn GK 28
COVID Kit ൻ്റെ വാണിജ്യാടിസ്ഥാനത്തിലുള്ള ഉല്പാദനത്തിന് Sree Chitra Tiru nal Institute for Medical Science & Technology യുമായി patnership – ൽ ഏർപ്പെട്ടത് ഏത് കമ്പനിയാണ് ? Tata Group of companies സംക്ഷേപ വേദാർത്ഥം തയ്യാറാക്കിയത് ആര്? ക്ലമൻ്റ് പിയാനിയസ്. ശിശു ബലിയും ശൈശവ വിവാഹവും നിറുത്തലാക്കിയ ഗവർണർ ജനറൽ? വില്യം ബന്റിക് A Passage to India” എന്ന നോവൽ ആരുടെ രചന? “E.M. Foster .Viticulture” എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു?…