PSC

INDIA BASICS PSC QUESTIONS

💜 ഇന്ത്യയിലെ ഏറ്റവും ചെറിയ സംസ്ഥാനം 🅰 ഗോവ 💜 ഇന്ത്യയിൽ ഭാഷാ അടിസ്ഥാനത്തിൽ രൂപീകൃതമായ ആദ്യ സംസ്ഥാനം? 🅰 ആന്ധ്രാ (1953) 💜 ഇന്ത്യയിലെ ഏറ്റവും വലിയ സംസ്ഥാനം? 🅰 രാജസ്ഥാൻ 💜 ഇന്ത്യയിലെ ഏറ്റവും ജനസംഖ്യ കൂടിയ സംസ്ഥാനം 🅰 ഉത്തർപ്രദേശ് 💜 ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം കിട്ടിയ വർഷം 🅰 1947 ആഗസ്റ്റ് 15 💜 ഇന്ത്യ റിപ്പബ്ലിക് ആയ വർഷം 🅰 1950 ജനുവരി 26 💜 ഏറ്റവും അവസാനം രൂപം കൊണ്ട…

Read More
psc

പി.എസ്.സി മുൻവർഷ പരീക്ഷാ ചോദ്യോത്തരങ്ങൾ Part 10

G.20 രാജ്യങ്ങളുടെ ലക്ഷ്യങ്ങളിൽ പെടാത്തത് ഏത്?(A) ആഗോള സാമ്പത്തിക വളർച്ച പുനഃസ്ഥാപിക്കുക(B) രാജ്യാന്തര വ്യാപാരത്തിന്റെ 75% ഉല്പാദനം(C) രാജ്യാന്തര സാമ്പത്തിക വ്യവസ്ഥയെ ശക്തിപ്പെടുത്തുക(D) രാജ്യാന്തര ധനകാര്യസ്ഥാപനങ്ങളുടെ നവീകരണംഉത്തരം: (B) ഇന്ത്യൻ നാവികനായ അഭിലാഷ് ടോമി സമുദ്രമാർഗ്ഗം ലോകം ചുറ്റി സഞ്ചരിച്ച് മുംബൈയിൽ തിരിച്ചെത്തിയത് എന്ന്?(A) 2012 Nov. 3(B) 2013 Jan. 6(C) 2013 Mar. 31(D) 2012 Mar. 6ഉത്തരം: (C) “സമപന്തി ഭോജനം’ സംഘടിപ്പിച്ച സാമൂഹ്യപരിഷ്കർത്താവ് :(A) സഹോദരൻ അയ്യപ്പൻ(B) പണ്ഡിറ്റ് കെ.പി. കറുപ്പൻ(C)…

Read More
psc questions

വൈക്കം സത്യാഗ്രഹം പി എസ് സി ചോദ്യോത്തരങ്ങൾ

∎ വൈക്കം സത്യാഗ്രഹം നടന്നത് ഏത് ക്ഷേത്രത്തിലാണ് വൈക്കം മഹാദേവക്ഷേത്രം ∎ ഇന്ത്യയിലെ ആദ്യത്തെ അയിത്തത്തിനെതിരെ നടന്ന ആദ്യത്തെ സംഘടിത പ്രക്ഷോഭം വൈക്കം സത്യാഗ്രഹം ∎ വൈക്കം സത്യാഗ്രഹത്തിന് നേതൃത്വം നൽകിയത് 1. ടി കെ മാധവൻ 2. കെ കേളപ്പൻ 3. സി വി കുഞ്ഞിരാമൻ 4. കെ പി കേശവമേനോൻ ∎ വൈക്കം സത്യാഗ്രഹത്തിൻ്റെ പ്രധാന നേതാവ് ആരായിരുന്നു ടി കെ മാധവൻ ∎ വൈക്കം സത്യാഗ്രഹം തുടങ്ങിയ വർഷം 1924 മാർച്ച് 30…

Read More
solar system

Solar System Mock Test Malayalam Part 3

കേരള പിഎസ്‌സിയുടെ പുതിയ സിലബസിന്റെ അടിസ്ഥാനത്തിലാണ് ഞങ്ങൾ ഈ മോക്ക് ടെസ്റ്റ് ഉണ്ടാക്കുന്നത്. ഈ വിഷയം ഫിസിക്കൽ സയൻസിന്റെ ഭാഗമാണ്. അതിനാൽ ക്വിസ് വളരെ പ്രധാനമാണ്. ഈ ക്വിസിൽ, ഞങ്ങൾ ഗ്രഹങ്ങളുടെ മുഴുവൻ വിവരങ്ങളും നൽകുന്നു. കേരള പിഎസ്‌സി എൽഡിസി, എൽജിഎസ്, ഡിഗ്രി ലെവൽ പ്രിലിമിനറി എന്നിവയിൽ ഈ മോക്ക് ടെസ്റ്റ് ശരിക്കും ഉപയോഗപ്രദമാണ്. മോക്ക് ടെസ്റ്റ് താഴെ കൊടുക്കുന്നു.

Read More

തിരുവിതാംകൂർ രാജവംശം മുതൽ ഐക്യകേരളം വരെ -Part 6

തിരുവിതാംകൂറിലെ രാജാക്കന്മാര്‍ 1. 1836-ല്‍ തിരുവിതാംകൂറിലെ കാനേഷുമാരി കണക്കെടുപ്പ്‌ നടക്കുമ്പോള്‍ രാജാവ്‌ ആരായിരുന്നു? സ്വാതിതിരുനാള്‍ 2. സര്‍ക്കാരിന്റെ കീഴിലുള്ള അടിമകളുടെ കുട്ടികള്‍ക്ക്‌ മോചനം നല്‍കിക്കൊണ്ട്‌ 1883-ല്‍ വിളംബരം പുറപ്പെടുവിച്ച തിരുവിതാംകുര്‍ രാജാവാര് ? ഉത്രംതിരുനാള്‍ മാര്‍ത്താണ്ഡവര്‍മ (1847-60) 3. തെക്കന്‍ തിരുവിതാംകൂറിലെ ചാന്നാര്‍ സ്ത്രീകള്‍ക്ക്‌ മാറുമറയ്ക്കാനുള്ള സ്വാതന്ത്യം അനുവദിച്ചുകൊണ്ട്‌ 1859-ല്‍ വിളംബരം പുറപ്പെടുവിച്ചതാര് ? ഉത്രംതിരുനാള്‍ മാര്‍ത്താണ്ഡവര്‍മ 4. ഉത്രംതിരുനാള്‍ മാര്‍ത്താണ്ഡവര്‍മയുടെ കാലത്ത്‌ തിരുവനന്തപുരത്ത്‌ പെണ്‍കുട്ടികള്‍ക്കുവേണ്ടിയുള്ള സ്‌കൂള്‍ സ്ഥാപിച്ച വര്‍ഷമേത്‌? 1859 5. ‘തിരുവിതാംകൂറിലെ കര്‍ഷകരുടെ മാഗ്നാകാര്‍ട്ട’…

Read More

INDIAN CONSTITUTION QUESTIONS & ANSWERS PART 6

How many number of sessions were held in the Constituent Assembly—(A) Twenty sessions(B) Eleven sessions✅(C) Twenty-five sessions(D) Twenty-eight sessions How many Articles and Schedules were in the First Draft Constitution presented by theDrafting Committee to the Constituent Assembly—(A) 318 Articles and 7 Schedules(B) 319 Articles ad 10 Schedules(C) 315 Articles and 8 Schedules✅(D) 399 Articles…

Read More
jobs

സൗത്ത് ഇന്ത്യൻ ബാങ്കിൽ പിഒ, അപേക്ഷ ഈമാസം 19 വരെ

സൗത്ത് ഇന്ത്യൻ ബാങ്കിൽ പ്രബേഷനറി ഓഫിസർ (സിഎംഎ) തസ്തികയിലേക്ക് ഈമാസം 19 വരെ ഓൺലൈനിൽ അപേക്ഷിക്കാം. www.southindianbank.com യോഗ്യത (2023 ഫെബ്രുവരി 28ന്): സിഎംഎ / ഐസിഡബ്ല്യുഎ. പ്രായം (2023 ഫെബ്രുവരി 28ന്): 28 കവിയരുത്. പട്ടികവിഭാഗത്തിന് 5 വർഷം ഇളവ്. തിരഞ്ഞെടുപ്പ്: ഓൺലൈൻ പരീക്ഷ, ഗ്രൂപ്പ് ഡിസ്കഷൻ, ഇന്റർവ്യൂ വഴി.

Read More
literature

കലയും സാഹിത്യവും Part 3

1. ഭാരതത്തിലെ ഏറ്റവും പ്രമുഖനായ സിംബോളിക്‌ കവി ആരാണ്‌? Ans: രവീന്ദ്രനാഥടാഗോര്‍ 2. പടേനി എന്ന പുസ്തകം എഴുതിയതാര്‌? Ans: കടമ്മ നിട്ട വാസുദേവന്‍പിള്ള 3. പൊറാട്ട്‌ എന്ന പദത്തിന്റെ അര്‍ത്ഥം? Ans: നേരമ്പോക്ക്‌ 4. ഭാരതീയ വീക്ഷണത്തില്‍ അഭിനയത്തിന്റെ ലക്ഷ്യം? Ans: രസാനുഭൂതി 5. മനുഷ്യ സമൂഹത്തിന്റെ ഏറ്റവും പ്രാചീനമായ കല യാണ്‌ നാടകമെന്ന്‌ നിരീക്ഷിച്ചത്‌? Ans: ഏണസ്റ്റ്‌ ഫിഷര്‍ 6. ഉത്തരകേരളത്തിലെ ഗ്രാമീണ നൃത്തകല? Ans: കോതാ മൂരിയാട്ടം 7. തീയാട്ടിന്റെ അവതാരകര്‍? Ans:…

Read More