തിരുവിതാംകൂർ രാജവംശം മുതൽ ഐക്യകേരളം വരെ -Part 11

തിരുവിതാംകൂറിലെ ദിവാന്മാര്‍ 1. തിരുവിതാംകൂറിലെ ആദ്യത്തെ ദളവ പ്രധാനമന്ത്രി ആരായിരുന്നു? അറുമുഖന്‍ പിള്ള 2. മാര്‍ത്താണ്ഡവര്‍മയുടെ ആദ്യത്തെ ദളവ ആരായിരുന്നു? അറുമുഖന്‍ പിള്ള 3. മാര്‍ത്താണ്ഡവര്‍മയുടെ കാലത്ത്‌ തിരുവിതാംകൂര്‍ രാജ്യത്തിന്റെ വിസ്തൃതി വര്‍ധിപ്പിക്കാനുള്ള നീക്കങ്ങളുടെസൂത്രധാരനായിരുന്ന ദളവആര് ? രാമയ്യന്‍ ദളവ 4. ധര്‍മരാജാവിന്റെ ഏതു ദളവയാണ്‌ വര്‍ക്കല പട്ടണത്തിന്റെ ശില്പിയായി അറിയപ്പെടുന്നത്‌? മാര്‍ത്താണ്ഡപിള്ള 5. തിരുവിതാംകൂറില്‍ ‘ദിവാന്‍’ എന്ന ഔദ്യോഗികനാമം സ്വീകരിച്ച ആദ്യത്തെ പ്രധാനമന്ത്രി (ദളവ) ആര് ? രാജാ കേശവദാസന്‍ 6. തിരുവിതാംകൂറിലെ ഏതു രാജാവിന്റെ…

Read More

തിരുവിതാംകൂർ രാജവംശം മുതൽ ഐക്യകേരളം വരെ -Part 10

വനിതാ ഭരണാധികാരികള്‍ 1. തിരുവിതാംകൂറില്‍ വാക്സിനേഷന്‍ വകുപ്പു ആരംഭിക്കുകയും ആദ്യമായി വാക്സിനേഷന്‍ നടത്തുകയും ചെയ്തഭരണാധികാരി ആരാണ്‌? റാണി ഗൗരിലക്ഷ്മി ബായി 2. തിരുവിതാംകൂറില്‍ ഏറ്റവുമധികം കാലം ഭരണച്ചുമതല വഹിച്ച വനിതാ ഭരണാധികാരി ആര് ? റാണി ഗൗരിപാര്‍വതി ബായി 3. തിരുവിതാംകൂറില്‍ കാപ്പികൃഷി ആരംഭിച്ചത്‌ ഏത്‌ ഭരണാധികാരിയാണ്‌? റാണി ഗൗരിപാര്‍വതി ബായി 4. വിഖ്യാതചിത്രകാരന്‍ രാജാ രവിവര്‍മയുടെ ഏത്‌ ചെറുമകളാണ്‌ തിരുവിതാംകൂറിലെ റീജന്റ്‌ റാണിയായി ഭരണം നടത്തിയത്‌? സേതുലക്ഷ്മി ബായി 5. 1925-ല്‍ ഗാന്ധിജി സന്ദര്‍ശിച്ചത് ഏതു…

Read More

തിരുവിതാംകൂർ രാജവംശം മുതൽ ഐക്യകേരളം വരെ -Part 9

വനിതാ ഭരണാധികാരികള്‍ 1. കേരളചരിത്രത്തിലെ ആദ്യത്തെ വനിതാഭരണാധികാരി ആരായിരുന്നു? റാണി ഗംഗാധരലക്ഷമി (കൊച്ചി -1656-58) 2. “ഉമയമ്മറാണി” എന്നറിയപ്പെട്ട വേണാട് ഭരണാധികാരിയുടെ മുഴുവന്‍നാമം എന്തായിരുന്നു? അശ്വതി തിരുനാള്‍ ഉമയമ്മ 3. ഉമയമ്മറാണിയുടെ റീജന്റ്‌ ഭരണത്തിന്റെ കാലഘട്ടം ഏതായിരുന്നു ? 1677-1684 4. വേണാട്ടിലെ ഏത്‌ രാജാവിന്‌ പ്രായപൂര്‍ത്തിയാവും വരെയാണ്‌ ഉമയമ്മറാണി ഭരണം നടത്തിയത്‌ ? രാജാ രവിവര്‍മ 5. മുഗള്‍ സര്‍ദാറുടെ “മുകിലൻപട” 1684-ല്‍ വേണാടിനെ ആക്രമിക്കുമ്പോള്‍ ഭരണാധികാരി ആരായിരുന്നു? ഉമയമ്മ റാണി 6. മുഗള്‍സര്‍ദാറുടെ ആക്രമണത്തെ…

Read More

തിരുവിതാംകൂർ രാജവംശം മുതൽ ഐക്യകേരളം വരെ -Part 7

തിരുവിതാംകൂറിലെ രാജാക്കന്മാര്‍ 1. തിരുവിതാംകൂറിലെ ആദ്യത്തെ സമഗ്രമായ കാനേഷുമാരി കണക്ക് തയാറാക്കിയ വര്‍ഷമേത്‌? 1875 മേയ്‌ 2. 1866-ല്‍ ബ്രിട്ടീഷ് രാജ്ഞി “മഹാരാജ” ബിരുദം സമ്മാനിച്ചത്‌ ഏത്‌ തിരുവിതാംകൂര്‍ ഭരണാധികാരിക്കാണ്‌? ആയില്യം തിരുനാളിന്‌ 3. തിരുവിതാംകൂറിലെ പോലീസ്‌ സേനയെ പുനഃസംഘടിപ്പിച്ച ഭരണാധികാരിയാര്? വിശാഖം തിരുനാള്‍ 4. അയിത്തജാതിക്കാരുടെ കുട്ടികള്‍ക്ക്‌ സര്‍ക്കാര്‍ പള്ളിക്കൂടങ്ങളില്‍ പ്രവേശനമനുവദിച്ച തിരുവിതാംകൂര്‍ രാജാവാര് ? ശ്രീമൂലം തിരുനാള്‍ 5. തിരുവനന്തപുരത്ത്‌ സംസ്കൃതകോളേജ്‌, ആയുര്‍വേദ കോളേജ്‌, ലോ കോളേജ് എന്നിവ ആരംഭിച്ചത്‌ ആരുടെ ഭരണകാലത്താണ്‌ ?…

Read More

തിരുവിതാംകൂർ രാജവംശം മുതൽ ഐക്യകേരളം വരെ -Part 6

തിരുവിതാംകൂറിലെ രാജാക്കന്മാര്‍ 1. 1836-ല്‍ തിരുവിതാംകൂറിലെ കാനേഷുമാരി കണക്കെടുപ്പ്‌ നടക്കുമ്പോള്‍ രാജാവ്‌ ആരായിരുന്നു? സ്വാതിതിരുനാള്‍ 2. സര്‍ക്കാരിന്റെ കീഴിലുള്ള അടിമകളുടെ കുട്ടികള്‍ക്ക്‌ മോചനം നല്‍കിക്കൊണ്ട്‌ 1883-ല്‍ വിളംബരം പുറപ്പെടുവിച്ച തിരുവിതാംകുര്‍ രാജാവാര് ? ഉത്രംതിരുനാള്‍ മാര്‍ത്താണ്ഡവര്‍മ (1847-60) 3. തെക്കന്‍ തിരുവിതാംകൂറിലെ ചാന്നാര്‍ സ്ത്രീകള്‍ക്ക്‌ മാറുമറയ്ക്കാനുള്ള സ്വാതന്ത്യം അനുവദിച്ചുകൊണ്ട്‌ 1859-ല്‍ വിളംബരം പുറപ്പെടുവിച്ചതാര് ? ഉത്രംതിരുനാള്‍ മാര്‍ത്താണ്ഡവര്‍മ 4. ഉത്രംതിരുനാള്‍ മാര്‍ത്താണ്ഡവര്‍മയുടെ കാലത്ത്‌ തിരുവനന്തപുരത്ത്‌ പെണ്‍കുട്ടികള്‍ക്കുവേണ്ടിയുള്ള സ്‌കൂള്‍ സ്ഥാപിച്ച വര്‍ഷമേത്‌? 1859 5. ‘തിരുവിതാംകൂറിലെ കര്‍ഷകരുടെ മാഗ്നാകാര്‍ട്ട’…

Read More

തിരുവിതാംകൂർ രാജവംശം മുതൽ ഐക്യകേരളം വരെ -Part 8

തിരുവിതാംകൂറിലെ രാജാക്കന്മാര്‍ 1. തിരുവിതാംകൂറിന്റെ ദിവാന്‍ പദവി മുഴുവന്‍ സമയവും വഹിച്ച ഹൈന്ദവേതരനായ ആദ്യത്തെ വ്യക്തിയാര്? എം.ഇ. വാട്സ്‌ 2. 1925-ലെ നിയമത്തിലൂടെ ഗ്രാമ പഞ്ചായത്തുകള്‍ രൂപവത്കരിച്ച തിരുവിതാംകൂര്‍ ഭരണാധികാരിയാര് ? സേതുലക്ഷ്മീബായി 3. തെക്കന്‍ തിരുവിതാംകൂറിലെ ദേവദാസി സമ്പ്രദായം നിര്‍ത്തലാക്കല്‍, ദേവസ്വം ക്ഷേത്രങ്ങളിലെ മൃഗബലി നിരോധനം എന്നിവ നടപ്പാക്കിയതാര് ? സേതുലക്ഷമീബായി 4. സേതുലക്ഷ്മി ഭായിയുടെ ഭരണകാലത്ത്‌ മരുമക്കത്തായത്തിനു പകരം മക്കത്തായം ഏര്‍പ്പെടുത്തിയ നായര്‍ റെഗുലേഷന്‍ നിലവില്‍ വന്ന വര്‍ഷമേത്‌? 1925 5. അവസാനത്തെ തിരുവിതാംകൂര്‍…

Read More

തിരുവിതാംകൂർ രാജവംശം മുതൽ ഐക്യകേരളം വരെ -Part 5

തിരുവിതാംകൂറിലെ രാജാക്കന്മാര്‍ 1. ജാതി, പദവി എന്നിവയുടെ വ്യത്യാസം ബാധകമാകാതെ എല്ലാവര്‍ക്കും വീട് ഓട് മേയാനുള്ള അവകാശം നല്‍കിയ തിരുവിതാംകൂര്‍ ഭരണാധികാരിയാര്? ഗൗരി പാര്‍വതീബായി 2. ആധുനിക തിരുവിതാംകുറിന്റെ ചരിത്രത്തിലെ സുവര്‍ണകാലം എന്നറിയപ്പെടുന്നത്‌ ആരുടെ ഭരണകാലമാണ്‌? സ്വാതിതിരുനാളിന്റെ (1829-1847) 3. ‘ഗര്‍ഭശ്രീമാന്‍ എന്നറിയപ്പെട്ട് തിരുവിതാംകൂര്‍ രാജാവാര് ? സ്വാതിതിരുനാള്‍ 4. തിരുവിതാംകൂറിന്‍റെ ആസ്ഥാന സദസ്സില്‍ സുകുമാരകലകള്‍ക്ക്‌ അസാധാരണമായ പ്രോത്സാഹനം ലഭിച്ചത്‌ ആരുടെ ഭരണകാലത്താണ്‌ ? സ്വാതിതിരുനാളിന്റെ 5. പെറ്റി സിവില്‍കേസുകളും, പോലീസ്‌ കേസുകളും കേള്‍ക്കാന്‍ മുന്‍സിഫ്‌ കോടതികള്‍…

Read More

തിരുവിതാംകൂർ രാജവംശം മുതൽ ഐക്യകേരളം വരെ -Part 4

തിരുവിതാംകൂറിലെ രാജാക്കന്മാര്‍ 1. 1800-ല്‍ വേലുത്തമ്പി ദളവ ആയിനിയമിക്കപ്പെട്ടത്‌ ഏതു രാജാവിന്റെ കീഴിലാണ്‌? ബാലരാമവര്‍മ 2. ഹൈദര്‍ അലിയും, ടിപ്പുസുല്‍ത്താനും കേരളം ആക്രമിച്ചത്‌ ആരുടെ ഭരണകാലത്താണ്‌? ധര്‍മരാജാവ് 3. സാമൂതിരി, കോലത്തിരി, കൊച്ചിരാജ കുടുംബാംഗങ്ങള്‍ എന്നിവര്‍ തിരുവിതാംകൂറില്‍ രാഷ്ട്രീയാഭയം തേടിയത്‌ ആരുടെ ഭരണകാലത്താണ്‌? ധര്‍മരാജാവ് 4. ടിപ്പുവിന്റെ പടയോട്ടത്തെ ചെറുക്കാൻ മധ്യകേരളത്തില്‍ നെടുംകോട്ട നിര്‍മിച്ച തിരുവിതാംകൂര്‍ ഭരണാധികാരിയാര് ? ധര്‍മരാജാവ്‌ 5. ആട്ടക്കഥകള്‍ രചിച്ച തിരുവിതാംകൂര്‍ ഭരണാധികാരി ആരാണ്‌? ധര്‍മരാജാവ്‌ 6. ‘ബാലരാമഭരതം’ ആരുടെ കൃതിയാണ്‌? ധര്‍മരാജാവ്‌…

Read More
തിരുവിതാംകൂർ

തിരുവിതാംകൂർ രാജവംശം മുതൽ ഐക്യകേരളം വരെ -Part 3

തിരുവിതാംകൂറിലെ രാജാക്കന്മാര്‍ 1. തൃപ്പടിദാനം നടത്തിയ വര്‍ഷം ഏതാണ്‌? 1750 ജനുവരി 3 (കൊല്ലവര്‍ഷം 925) 2. ശ്രീപത്മനാഭസ്വാമി ക്ഷ്രേതത്തില്‍ ഭദ്രദീപം, മുറജപം എന്നിവയ്ക്ക്‌ തുടക്കുമിട്ടതാര് ? അനിഴം തിരുനാൾ മാര്‍ത്താണ്ഡവര്‍മ 3. അനിഴം തിരുനാൾ മാര്‍ത്താണ്ഡവര്‍മയുടെ ആസ്ഥാന സദസ്സിനെ അലങ്കരിച്ച വിഖ്യാത കവികൾ ആരെല്ലാം? രാമപുരത്തു വാര്യര്‍, കുഞ്ചന്‍നമ്പ്യാര്‍ 4. അനിഴം തിരുനാൾ മാര്‍ത്താണ്ഡവര്‍മയ്ക്ക്‌ ശേഷം തിരുവിതാംകൂര്‍ രാജാവായത്‌ ആരാണ്‌? കാര്‍ത്തികതിരുനാള്‍ രാമവര്‍മ 5. ‘ധര്‍മരാജാവ്‌’ എന്നറിയപ്പെട്ട തിരുവിതാംകൂര്‍ ഭരണാധികാരിയാര് ? കാര്‍ത്തികതിരുനാള്‍ രാമവര്‍മ 6….

Read More

തിരുവിതാംകൂർ രാജവംശം മുതൽ ഐക്യകേരളം വരെ -Part 2

തിരുവിതാംകൂറിലെ രാജാക്കന്മാര്‍ 1. കുളച്ചല്‍ യുദ്ധത്തില്‍ അനിഴം തിരുനാൾ മാര്‍ത്താണ്ഡവര്‍മ തടവുകാരനായി പിടിച്ച ഡച്ചുസൈന്യത്തലവനാര് ? ഡിലനോയ്‌ 2. തിരുവിതാംകൂര്‍ സൈന്യത്തിന്റെ വലിയ കപ്പിത്താനായ ഡച്ചുനാവികനാര്? ഡിലനോയ്‌ 3. അനിഴം തിരുനാൾ മാര്‍ത്താണ്ഡവര്‍മയുടെ സൈന്യം കായംകുളത്തെ കീഴടക്കിയ വര്‍ഷമേത്‌? 1746 4. 1742-ല്‍ തിരുവിതാംകൂറും, കായംകുളവുമായി ഉണ്ടാക്കിയ സന്ധിയേത്‌? മാന്നാര്‍ ഉടമ്പടി 5. തിരുവിതാംകൂര്‍ സൈന്യം അമ്പലപ്പുഴ പിടിച്ചടക്കിയ വര്‍ഷമേത്‌? 1746 6. 1753-ലെ മാവേലിക്കര ഉടമ്പടിയില്‍ ഒപ്പുവെച്ചത്‌ ആരെല്ലാം? തിരുവിതാംകൂറും, ഡച്ചുകാരും 7. തിരുവിതാംകൂര്‍ കൊച്ചിയെ…

Read More