Daily GK Questions

PSC

1. ഇന്ത്യയുടെ ഭൗമനിരീക്ഷണ ഉപഗ്രഹമായ ഇ. ഒ. എസ് 3 വിക്ഷേപിക്കാൻ ഉപയോഗിച്ച വിക്ഷേപണവാഹനം ഏത് ?
A) GSLV-F10 ✔
B) GSLV-F09
C) GSLV-F11
D) GSLV-F08

2. ‘ഗദ്ദിക’ എന്ന പ്രശസ്ത ആദിവാസികലയെ പരിപോഷിപ്പിക്കുന്നതിൽ മുഖ്യ പങ്ക് വഹിച്ച വ്യക്തി ആര് ?
A) ഊരാളി
B) കെ. കുമാരൻ
C) പി. കെ. കറുപ്പൻ
D) പി. കെ. കാളൻ ✔

3. താഴെ കൊടുത്തവയിൽ ഏത് സിനിമയാണ് ജി. അരവിന്ദൻ സംവിധാനം ചെയ്യാത്തത് ?
A) ഉത്തരായനം
B) എലിപ്പത്തായം ✔
c) കാഞ്ചന സീത
D) തമ്പ്

4. 1990-ൽ വിംബിൾഡൺ ജൂനിയർ ചാമ്പ്യനായ ഇന്ത്യൻ ടെന്നീസ് കളിക്കാരൻ.
A) രമേശ് കൃഷ്ണൻ
B) മഹേഷ് ഭൂപതി
C) രാമനാഥൻ കൃഷ്ണൻ
D) ലിയാൻഡർ പേസ് ✔

5. താഴെ കൊടുത്തവയിൽ ഏത് കൃതിയാണ് വൈക്കം മുഹമ്മദ് ബഷീറിന്റെ ചെറുകഥകളിൽ ഉൾപ്പെടാത്തത് ?
A) വിഡ്ഡികളുടെ സ്വർഗ്ഗം
B) ഭൂമിയുടെ അവകാശികൾ
C) ഏകാന്ത പഥികൻ ✔
D) ഓർമ്മക്കുറിപ്പ്

6. 1998-ലെ ഏറ്റവും മികച്ച നടനുള്ള ദേശീയ അവാർഡ് മമ്മൂട്ടിക്കൊപ്പം പങ്കിട്ട സിനിമാ നടൻ ആര് ?
A) മിഥുൻ ചക്രവർത്തി
B) അജയ് ദേവഗൺ ✔
C) കമലഹാസൻ
D) റിഥി സെൻ

7. 2018-ലെ കോമൺവെൽത്ത് ഗെയിംസിൽ മെഡൽ നിലയിൽ ഇന്ത്യയുടെ സ്ഥാനം എത്രയായിരുന്നു ?
A) നാല്
B) മൂന്ന് ✔
C) അഞ്ച്
D) ആറ്

8. 2020-ഒളിംപിക്സ് ഫുട്ബാൾ സ്വർണ്ണം നേടിയ ബ്രസീലിന് വേണ്ടി ഗോൾ നേടിയ കളിക്കാരൻ ആര് ?
A) നെയ്മർ
B) ഒയർസബാൾ
C) ആൽവസ്
D) മാൽക്കം ✔

9. താഴെ പറയുന്ന നെറ്റ്വർക്ക് ഉപകരണങ്ങളിൽ പ്രാട്ടോക്കോൾ പരിവർത്തനത്തിന് കഴിവുള്ളത് ആർക്ക് ?
A) റിപ്പീറ്റർ
B) ബ്രിഡ്ജ്
C) റൗട്ടർ
D) ഗേറ്റ് ✔

10. ഒറിജിനൽ വെബ്സൈറ്റ് ആണെന്ന് തോന്നിപ്പിച്ച് കൊണ്ട് വ്യാജ വെബ്സൈറ്റ് ഉപയോഗിച്ച് യൂസർനെയിം, പാസ്സ്വേഡ് എന്നിവ മോഷ്ടിക്കുന്ന രീതി ?
A) ഹാക്കിംഗ്
B) ഫിഷിങ്ങ് ✔
C) സാം
D) പ്ലേജിയറിസം